അബ്ശാലോം അനേകം പേരെ സുഹൃത്തുക്കളാക്കുന്നു
15
അതിനുശേഷം അബ്ശാലോം തനിക്കായി ഒരു തേ രും ഏതാനും കുതിരകളെയും സംഘടിപ്പിച്ചു. അ യാളുടെ രഥത്തിനു മുന്പില്‍ ഓടുന്നതിന് അന്പതു പേ രും ഉണ്ടായിരുന്നു. അബ്ശാലോം പുലര്‍ച്ചെ ഉണര്‍ ന് നെണീറ്റ് കവാടത്തിനരികില്‍ വന്നു നിന്നു. ദാവീദു രാ ജാവിന്‍റെയടുത്തേക്കു നീതി തേടി പോകു ന്നവര്‍ക് കാ യി അബ്ശാലോം കാത്തു നിന്നു. അപ്പോള്‍ അബ്ശാ ലോമിന് അയാളോടു സംസാരിക്കാനാവും. അയാള്‍ ചോദി ക്കും, “നീ ഏതു നഗരക്കാരനാണ്?”“ഞാന്‍ യിസ്രാ യേലി ലെ ഇന്ന ഗോത്രത്തില്‍നിന്നുള്ളവനാണ്”എന്ന് അയാള്‍ പറയും. അപ്പോള്‍ അബ്ശാലോം പറയും, “നോക്കൂ, നി ന്‍റെ ഭാഗത്താണു നീതി. എന്നാല്‍ ദാവീദുരാജാവ് അതു ചെവിക്കൊള്ളില്ല.”
അബ്ശാലോം ഇത്ര കൂടി പറയും, “ഓ, എന്നെ ആ രെ ങ്കിലും ഈ രാജ്യത്തെ ന്യായാധിപന്‍ ആക്കി യിരുന് നെങ്കില്‍! അപ്പോള്‍ എന്‍റെയടുത്ത് എന്തെങ് കിലു മൊക്കെ പ്രശ്നങ്ങളുമായി വരുന്ന ഏതൊരുവനെയും എനിക്കു സഹായിക്കാമല്ലോ.അയാളുടെപ്രശ്നത്തിനു നീതിയുക്തമായപരിഹാരംനിര്‍ദ്ദേശിക്കാന്‍എനിക്കായേനെ.”
ആരെങ്കിലുമൊരാള്‍ അബ്ശാലോമിന്‍റെ മുന്പി ല്‍ വന്നുനമസ്കരിക്കാന്‍തുനിഞ്ഞാല്‍അബ്ശാലോംഅയാളെവളരെയടുത്തഒരുസുഹൃത്തിനോടെന്നപോലെപെരുമാറും.അബ്ശാലോംഇറങ്ങിവന്ന്അയാളെസ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യും. ദാവീദുരാജാവിന്‍റെയടുക്കല്‍ നീതി തേടിയെത്തുന്ന എ ല്ലായിസ്രായേലുകാരോടുംഅബ്ശാലോംഅങ്ങനെപെരുമാറി. അങ്ങനെ അയാള്‍ സകല യിസ്രായേലുകാരുടെയും മനം കവര്‍ന്നു.
ദാവീദിന്‍റെ സിംഹാസനം തട്ടിയെടുക്കാന്‍ അബ്ശാലോം ആലോചിക്കുന്നു
നാലു വര്‍ഷങ്ങള്‍ക്കു* നാലു വര്‍ഷങ്ങള്‍ ചില പ്രാചീനരേഖകളില്‍ “നാല്പതു വര്‍ഷം” എന്നും കാണുന്നു. ശേഷം അബ്ശാലോം ദാവീദു രാജാവിനോടു പറഞ്ഞു, “ഞാന്‍ യഹോവയ്ക്കു നേര്‍ന്ന വിശേഷവാഗ്ദാനംനിറവേറ്റാന്‍ഹെബ്രോനിലേക്ക്പോകാന്‍ ദയവായി എന്നെ അനുവദിച്ചാലും. അരാംഗെശൂരില്‍ താമസിക്കവേയാണ് ഞാന്‍ ആ വാഗ്ദാനം നല്‍കിയത്. ഞാന്‍ പറഞ്ഞു, ‘യഹോവ എന്നെ യെരൂശലേമിലേക്കു മടക് കിക്കൊണ്ടുവന്നാല്‍ ഞാന്‍ യഹോവയെ സേവിക്കും.’” ദാവീദുരാജാവു പറഞ്ഞു, “സമാധാനത്തില്‍ പോകൂ.”അ ബ്ശാലോം ഹെബ്രോനിലേക്കു പോയി. 10 എന്നാല്‍ അ ബ്ശാലോംമുഴുവന്‍യിസ്രായേല്‍ഗോത്രങ്ങള്‍ക്കിടയിലുംചാരന്മാരെഅയച്ചു.ഈചാരന്മാര്‍ജനങ്ങളോടുപറഞ്ഞു, “നിങ്ങള്‍ കാഹളം കേള്‍ക്കുന്പോള്‍ അബ്ശാലോം ഹെ ബ്രോനില്‍ രാജാവായിരിക്കുന്നു എന്ന് വിളിച്ചു പറ യണം!”
11 അബ്ശാലോം ഇരുന്നൂറു പേരെ തന്നോടൊപ്പം വരാന്‍ ക്ഷണിച്ചു. അവര്‍അയാളോടൊപ്പംയെരൂശലേം വിട്ടു.പക്ഷേഅയാളുടെപരിപാടികള്‍അവര്‍ക്കറിയില്ലായിരുന്നു. 12 ദാവീദിന്‍റെ ഉപദേഷ്ടാക്കളില്‍ ഒരാളായിരു ന് നുഅഹീഥോഫേല്‍.ഗീലോപട്ടണക്കാരനായിരുന്നുഅയാള്‍. അബ്ശാലോം വഴിപാട് ബലിയര്‍പ്പിക്കവേ, തന്‍റെ നഗരത്തില്‍ നിന്നു വരാന്‍ അയാള്‍ അഹീഥോഫെലിനെ ക്ഷണിച്ചു.അബ്ശാലോമിന്‍റെആസൂത്രണങ്ങള്‍നന്നായി വിജയിച്ചു കൊണ്ടിരുന്നു. കൂടുതലാളുകള്‍ അയാളെ പിന്തുണയ്ക്കാനും തുടങ്ങി.
അബ്ശാലോമിന്‍റെ ഗൂഢാലോചന ദാവീദ് മനസ്സിലാക്കുന്നു
13 ഇക്കാര്യം ദാവീദിനോടു പറയാന്‍ ഒരാള്‍ വന്നു. അയാ ള്‍ പറഞ്ഞു, “യിസ്രായേല്‍ജനത അബ്ശാലോമിനെ പിന് തുടരാന്‍ തുടങ്ങിയിരിക്കുന്നു.” 14 അപ്പോള്‍ ദാവീദ് തന് നോടൊപ്പം യെരൂശലേമിലുണ്ടായിരുന്ന ഉദ്യോ ഗസ് ഥന്മാരോടു പറഞ്ഞു, “നമുക്കു രക്ഷപ്പെടണം! നമ്മള്‍ രക്ഷപ്പെട്ടില്ലെങ്കില്‍ അബ്ശാലോം നമ്മെ പോ കാ നനുവദിച്ചുവെന്നു വരില്ല. അബ്ശാലോം നമ്മെ പി ടികൂടും മുന്പേ നമുക്കു രക്ഷപ്പെടാം. അവന്‍ നമ്മെ യെ ല്ലാം കൊല്ലും. യെരൂശലേമിലെ ജനതയേയും അയാള്‍ കൊല്ലും.” 15 രാജാവിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹ ത് തോടു പറഞ്ഞു, “അങ്ങു കല്പിക്കുന്പോലെ ഞങ്ങള്‍ ചെയ്യാം.”
ദാവീദും കൂട്ടരും രക്ഷപ്പെടുന്നു
16 ദാവീദുരാജാവ് തന്‍റെ കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമൊപ്പം പുറത്തു കടന്നു. കൊട്ടാരം പ രിപാലിക്കുന്നതിന് രാജാവ് തന്‍റെ പത്തു ഭാര്യമാരെ അ വിടെ ഉപേക്ഷിച്ചു. 17 തന്നെ പിന്തുടര്‍ന്ന എല്ലാ വ രോടുമൊപ്പമാണ് രാജാവ് പുറത്തു കടന്നത്. കൊട് ടാര സമുച്ചയത്തിന്‍റെ അവസാനത്തെ ഭവനത്തിലവര്‍ നിന് നു. 18 എല്ലാ ഉദ്യോഗസ്ഥന്മാരും രാജാവിനെ കടന്നു പോയി. എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും 600 ഗത് യരും രാജാവിനെ കടന്നു പോയി.
19 ഗത്തുകാരനായ ഇത്ഥായിയോട് രാജാവു പറഞ്ഞു, “നിങ്ങളുമെന്തിനാണ് ഞങ്ങളെ പിന്തുടരുന്നത്? തിരി ച്ചുപോയി പുതിയ രാജാവായ അബ്ശാ ലോമിനോ ടൊ പ്പം കഴിയുക. നീയൊരു വിദേശിയാണ്. ഇത് നിന്‍റെ മാ തൃഭൂമിയല്ല. 20 ഇന്നലെ മാത്രമാണ് നീ എന്നോടു ചേ രാന്‍ വന്നത്. ഇപ്പോള്‍ നിങ്ങളെന്നോടൊപ്പം വ്യത് യസ്തസ്ഥലങ്ങളിലേക്കു വരുന്നെന്നോ? വേണ്ട! തി രിച്ചുപോയി നിന്‍റെ സഹോദരന്മാരെ കൂടെ കൊ ണ്ടു പോവുക. നിനക്കു കാരുണ്യവും വിശ്വാസവും ലഭിക് ക ട്ടെ.”
21 എന്നാല്‍ ഇത്ഥായിയുടെ മറുപടി ഇതായിരുന്നു, “യ ഹോവ ജീവിക്കുന്നതുപോലെ അങ്ങയുടെ ജീവിത കാ ലം മുഴുവന്‍ ഞാനങ്ങയോടൊപ്പമായിരിക്കും. ജീവിത ത്തിലുംമരണത്തിലുംഞാനങ്ങയോടൊപ്പമുണ്ടായിരിക്കും.”
22 ദാവീദ് ഇത്ഥായിയോടു പറഞ്ഞു, “വരൂ, നമുക്ക് കി ദ്രോനരുവി കടക്കാം.”അതിനാല്‍ ഗത്യയില്‍നിന്നുള്ള ഇ ത്ഥായിയും അയാളുടെമുഴുവനാളുകളുംഅവരുടെകുട്ടികളും കിദ്രോന്‍ കടന്നു. 23 ആള്‍ക്കാരെല്ലാം ഉച്ചത്തില്‍ കരയു ന്നുണ്ടായിരുന്നു. ദാവീദുരാജാവ് കിദ്രോന്‍ അരുവി മു റിച്ചു കടന്നു. അനന്തരംഎല്ലാവരുംമരുഭൂമിയിലേക്കു പോയി. 24 സാദോക്കും അയാളോടൊപ്പമുണ്ടായിരുന്ന ലേവ്യരുംദൈവത്തിന്‍റെകരാറിന്‍റെപെട്ടകംചുമന്നിരുന്നു.ദൈവത്തിന്‍റെപെട്ടകംഅവര്‍താഴെവച്ചു.ജനങ്ങളെല്ലാവരും യെരൂശലേമില്‍നിന്നും പുറത്തു കടക്കുംവരെ അബ്യാഥാര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
25 ദാവീദ് സാദോക്കിനോടു പറഞ്ഞു, “ദൈവത്തിന്‍റെ വിശുദ്ധപെട്ടകംയെരൂശലേമിലേക്കുതിരികെകൊണ്ടുപോവുക. യഹോവ എന്നോടുപ്രീതിയുള്ളവനാണെങ്കില്‍ അവന്‍എന്നെയെരൂശലേമിലേക്കുതിരികെകൊണ്ടുവരും. യെരൂശലേമും അവന്‍റെ ആലയവും കാണാന്‍ യഹോവ എന്നെ അനുവദിക്കട്ടെ. 26 എന്നാല്‍ എന്നില്‍ സന്തു ഷ്ടനല്ലെന്ന്യഹോവപറയുന്നെങ്കില്‍അവനിഷ്ടമുള്ളത് എന്നോടു ചെയ്യട്ടെ.”
27 രാജാവ് പുരോഹിതനായ സാദോക്കിനോടു പറ ഞ് ഞു, “അങ്ങ് ഒരു പ്രവാചകനാണ്. നഗരത്തിലേക്കു സമാ ധാനത്തില്‍ മടങ്ങിപ്പോവുക, അങ്ങയുടെ പുത്രനായ അഹിമാസിനെയും അബ്യാഥാരിന്‍റെ പുത്രനായ യോ നാ ഥാനെയും കൂടെക്കൂട്ടുക. 28 ജനങ്ങള്‍ നദിക്കു കുറുകെ മരു ഭൂമിയിലേക്കു കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഞാന്‍ കാത്തുനില്‍ക്കുന്നുണ്ടാകും. നിന്‍റെ സന്ദേശം ലഭി ക് കുംവരെ ഞാന്‍ കാത്തിരിക്കും. 29 അതിനാല്‍ സാദോക്കും അബ്യാഥാരും ദൈവത്തിന്‍റെ വിശുദ്ധപെട്ടകം യെരൂ ശ ലേമിലേക്കുതിരികെകൊണ്ടുപോവുകയുംഅവിടെതങ്ങുകയും ചെയ്തു.
അഹീഥോഫെലിനെതിരെ ദാവീദിന്‍റെ പ്രാര്‍ത്ഥന
30 ദാവീദ് ഒലീവുമലയിലേക്കു കയറിപ്പോയി. അദ്ദേ ഹം കരയുകയായിരുന്നു. അയാള്‍ തന്‍റെ തല മൂടിയിരു ന് നു. പാദുകങ്ങളില്ലാതെയായിരുന്നു അയാള്‍ നടന്നി രു ന്നത്. ദാവീദിനോടൊപ്പമുണ്ടായിരുന്ന എല്ലാവരും തങ്ങളുടെ തല മറച്ചിരുന്നു. കരഞ്ഞുകൊണ്ടാണവര്‍ ദാവീദിനോടൊപ്പം പോയത്. 31 ഒരാള്‍ ദാവീദിനോടു പറ ഞ്ഞു, അബ്ശാലോമിനോടൊപ്പം ഗൂഢാലോചന നടത് തിയവരില്‍ ഒരുവനാണ് അഹീഥോഫെല്‍. അപ്പോള്‍ ദാ വീദ് പ്രാര്‍ത്ഥിച്ചു, “യഹോവേ, അഹീഥോഫെലിന്‍റെ ഉപദേശങ്ങള്‍ പാഴാക്കണമേ.” 32 ദാവീദ് താന്‍ ഇടയ്ക്കിടെ ദൈവത്തെ ആരാധിച്ചിരുന്ന മലയുടെ നെറുക യിലെ ത് തി. അപ്പോള്‍ ഹൂശായി എന്ന അര്‍ക്യന്‍ അവന്‍റെയടു ത് തേക്കു വന്നു. ഹൂശായിയുടെ കുപ്പായം കീറിയിരുന്നു. അയാളുടെ തലയില്‍ ചെളിയും പുരണ്ടിരുന്നു.
33 ദാവീദ് ഹൂശായിയോടു പറഞ്ഞു, “എന്നോ ടൊ പ് പം വന്നാല്‍ നീ എനിക്കൊരു ബാദ്ധ്യത കൂടിയാകും. 34 എന്നാല്‍ നീ യെരൂശലേമിലേക്കു മടങ്ങിയാല്‍ അഹീ ഥോഫെലിന്‍റെ ഉപദേശങ്ങള്‍ പാഴാക്കാന്‍ നിനക്കാവും. അബ്ശാലോമിനോടു പറയുക, ‘രാജാവേ, ഞാന്‍ അവിടുത് തെ ദാസന്‍. ഞാന്‍ അങ്ങയുടെ പിതാവിനെ സേവിച്ചി രു ന്നു. എന്നാലിപ്പോള്‍ ഞാനങ്ങയെ സേവിക്കും.’ 35 പുരോഹിതരായ സാദോക്കും അബ്യാഥാരും നിന്നോ ടൊപ്പമുണ്ടാകും. രാജകൊട്ടാരത്തില്‍ നീ കേള്‍ക്കു ന്ന തൊക്കെ അവരോടു പറയണം. 36 സാദോക്കിന്‍റെ പുത്ര ന്‍ അഹീമാസും അബ്യാഥാരിന്‍റെ പുത്രന്‍ യോനാഥാനും അവരോടൊപ്പമുണ്ടാകും. നീ കേട്ടതെല്ലാം എന്നെ അറിയിക്കാന്‍ നീ അവരെ അയക്കണം.” 37 അനന്തരം ദാവീ ദിന്‍റെ സുഹൃത്ത് ഹൂശായി നഗരത്തിലേക്കു പോയി. അ ബ്ശാലോം യെരൂശലേമിലെത്തുകയും ചെയ്തു.