അമ്നോനും താമാരും
13
1 ദാവീദിന് അബ്ശാലോം എന്നു പേരായ ഒരു പുത് ര നുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അ ബ് ശാലോമിന്‍റെ സഹോദരിയുടെ പേര്. അവള്‍അ തിസു ന്ദ രിയായിരുന്നു. ദാവീദിന്‍റെ പുത്രന്മാരില്‍ മറ്റൊ രു വ നായ അമ്നോന്‍
2 താമാരിനെ സ്നേഹിച്ചു. താമാര്‍ കന് യ കയായിരുന്നു.അവളോടുമോശമായെന്തെങ്കിലുംചെയ്യാന്‍അയാള്‍ആലോചിച്ചില്ല.എന്നാല്‍അമ്നോന്അവളോടുവളരെകാമംതോന്നി.അവളെപ്പറ്റിവളരെചിന്തിച്ച് അയാള്‍ സ്വയം രോഗിയായിത്തീര്‍ന്നു.
3 ദാവീദിന്‍റെ സഹോദരനായിരുന്ന ശിമെയയുടെ പു ത് രനായയോനാദാബ്അമ്നോന്‍റെചങ്ങാതിയായിരുന്നു. യോനാദാബ് ബുദ്ധിമാനായിരുന്നു.
4 യോനാദാബ് അമ് നോനോടു പറഞ്ഞു, “ഓരോ ദിവസം ചെല്ലുന്തോറും നീ മെലിഞ്ഞു മെലിഞ്ഞു വരുന്നല്ലോ!നീരാ ജാവി ന്‍റെ പത്രനാണ്! ധാരാളം ആഹാരം ഉണ്ടായിട്ടും നീ യെന് താണു ക്ഷീണിക്കുന്നത്? എന്നോടു കാര്യം പറയൂ!”അമ്നോന്‍ യോനാദാബിനോടു പറഞ്ഞു, “താമാരിനെ ഞാന്‍സ്നേഹിക്കുന്നു.എന്നാലവള്‍എന്‍റെഅര്‍ദ്ധസഹോദരന്‍ അബ്ശാലോമിന്‍റെ സഹോദരിയാണ്.”
5 യോനാദാബ് അമ്നോനോടു പറഞ്ഞു, “പോയി ശയ് യയില്‍ കിടക്കുക. രോഗിയായി നടിക്കുക. അപ്പോള്‍ നിന്‍റെ പിതാവ് നിന്നെക്കാണാന്‍ വരും.അദ്ദേഹത്തോടു പറയുക,എന്‍റെസഹോദരിതാമാരിനെഇവിടെവന്ന്എനിക്കു ഭക്ഷണം തരാന്‍ അനുവദിച്ചാലും. ‘അവള്‍ എന്‍റെ മു ന്പില്‍വച്ച്ഭക്ഷണമുണ്ടാക്കട്ടെ.അപ്പോളെനിക്കതു കാണ്‍കയുംഅവളുടെകൈയില്‍നിന്നുവാങ്ങിക്കഴിക്കുകയുമാകാമല്ലോ.’”
6 അങ്ങനെ, അമ്നോന്‍ കിടക്കയില്‍ കിടക്കുകയും രോ ഗിയെപ്പോലെ നടിക്കുകയും ചെയ്തു. ദാവീദുരാജാവ് അമ്നോനെകാണാന്‍വന്നു.അമ്നോന്‍ദാവീദുരാജാവിനോടു പറഞ്ഞു, “ദയവായി എന്‍റെ സഹോദരി താമാരിനെ ഇ ങ്ങോട്ടയച്ചാലും. ഞാന്‍ നോക്കിനില്‍ക്കേ അവള്‍ എ നിക്കുവേണ്ടി രണ്ട് അപ്പം ഉണ്ടാക്കണം. അപ്പോള്‍ എനിക്കതുഅവളുടെകൈയില്‍നിന്നുതന്നെഭക്ഷിക്കാമല്ലോ.”
7 ദാവീദ് താമാരിന്‍റെ വസതിയിലേക്കു ദൂത ന്മാ രെ അയച്ചു. ദൂതന്മാര്‍ താമാരിനോടു പറഞ്ഞു, “നിന്‍റെ സഹോദരനായഅമ്നോന്‍റെവസതിയില്‍ചെന്ന്അയാള്‍ക്കു ഭക്ഷണമുണ്ടാക്കിക്കൊടുക്കുക.”
താമാര്‍ അമ്നോന് ഭക്ഷണമുണ്ടാക്കുന്നു
8 അതിനാല്‍ താമാര്‍ തന്‍റെ സഹോദരനായ അമ്നോന്‍റെ വസതിയിലേക്കുപോയി.അമ്നോന്‍ശയ്യയിലായിരുന്നു. താമാര്‍ കുറച്ചു മാവെടുത്ത് തന്‍റെ കൈകള്‍കൊണ്ടു പരത്തിഅടയുണ്ടാക്കി.അമ്നോന്‍നോക്കിനില്‍ക്കവേയാണ് താമാര്‍ ഇങ്ങനെ ചെയ്തത്.
9 അനന്തരം താമാര്‍ അട കള്‍ ചട്ടിയില്‍ നിന്നെടുത്ത് അമ്നോനുവേണ്ടി ഒരുക് കി വച്ചു. എന്നാല്‍ അമ്നോന്‍ തിന്നാന്‍ വിസമ്മതിച്ചു. അമ്നോന്‍ തന്‍റെ ദാസന്മാരോടു പറഞ്ഞു, “പുറ ത് തേക് കു പോകൂ. എനിക്കല്പം സ്വൈര്യം തരൂ!”അതിനാല്‍ അ യാളുടെ ദാസന്മാരെല്ലാവരും മുറി വിട്ടു.
അമ്നോന്‍ താമാരിനെ ബലാത്സംഗം ചെയ്യുന്നു
10 അനന്തരം അമ്നോന്‍ താമാരിനോടു പറഞ്ഞു, “ഭക് ഷണവുമായി എന്‍റെ കിടപ്പറയില്‍ വരിക. എന്നി ട്ടെ നിക്കു കൈകള്‍കൊണ്ട്ഭക്ഷണംവാരിത്തരിക.”അതിനാല്‍ താമാര്‍തന്‍റെസഹോദരനുവേണ്ടിതാനുണ്ടാക്കിയഅടകളുമെടുത്ത് അയാളുടെ കിടപ്പറയിലേക്കു പോയി.
11 അവള്‍ അയാള്‍ക്കു ഭക്ഷണം നല്‍കാന്‍ തുടങ്ങി. എന്നാലയാള്‍ അ വളുടെകൈയില്‍കടന്നുപിടിച്ചു.അവന്‍അവളോടുപറഞ്ഞു, “സഹോദരീ, വന്ന് എന്നോടൊപ്പം ശയിക്കൂ.”
12 താമാര്‍ അമ്നോനോടു പറഞ്ഞു, “വേണ്ട സഹോ ദ രാ! എന്നെ അതു ചെയ്യാന്‍ നിര്‍ബ്ബന്ധിക്കരുത്! ഈ നാണം കെട്ട കാര്യം ചെയ്യരുത്! ഇത്തരം കൊടും കൃത് യങ്ങള്‍ യിസ്രായേലില്‍ ഒരിക്കലും ചെയ്യപ്പെടരുത്!
13 എനിക്ക് ഇതിന്‍റെ നാണക്കേടില്‍നിന്ന് ഒരിക്കലും മോചിതയാവാന്‍കഴിഞ്ഞെന്നുവരില്ല.ജനങ്ങള്‍നിന്നെയൊരുസാധാരണകുറ്റവാളിയായിക്കാണും.ദയവായിരാജാവിനോടു ആവശ്യപ്പെടൂ. എന്നെ വിവാഹം കഴിക്കാന്‍ അദ്ദേഹം നിന്നെ അനുവദിക്കും.”
14 എന്നാല്‍ അമ്നോന്‍ താമാരിന്‍റെ വാക്കുകള്‍ ചെ വി ക്കൊണ്ടില്ല.അയാള്‍താമാരിനെക്കാള്‍കരുത്തനായിരുന്നു.അയാള്‍അവളുമായിബലാല്‍ക്കാരേണവേഴ്ചയിലേര്‍പ്പെട്ടു.
15 അനന്തരം അമ്നോന്‍ താമാരിനെ വെറുക്കാന്‍ തുടങ്ങി. മുന്പ് അവളെ സ്നേഹിച്ചിരുന്നതിനേക്കാള്‍ തീവ്രമായിഅമ്നോന്‍അവളെവെറുത്തു.അമ്നോന്‍താമാരിനോടു പറഞ്ഞു, “ഇവിടുന്ന് എഴുന്നേറ്റു പോകൂ!”
16 താ മാര്‍ അമ്നോനോടു പറഞ്ഞു, “അരുത്!”എന്നെയിങ്ങനെ പറഞ്ഞയയ്ക്കരുത്. അതു നീ എന്നോടിപ്പോള്‍ ചെ യ് തതിനെക്കാള്‍വളരെമോശമായേക്കാം.”എന്നാല്‍അമ്നോന്‍ അതു ചെവിക്കൊണ്ടില്ല.
17 അമ്നോന്‍ തന്‍റെ ഭൃത്യനെ വിളിച്ചു പറഞ്ഞു, “ ഈപെണ്ണിനെപിടിച്ചിവിടുന്നുപുറത്താക്കികതകടയ്ക്കൂ.”
18 അതിനാല്‍ അമ്നോന്‍റെ ഭൃത്യന്‍ താമാരിനെ പി ടിച്ചു പുറത്താക്കി കതകടച്ചു.
ബഹുവര്‍ണ്ണമായൊരു നീളന്‍ മേലങ്കിയായിരുന്നു താമാര്‍ധരിച്ചിരുന്നത്.രാജാവിന്‍റെകന്യകകളായപുത്രിമാര്‍ അത്തരം വസ്ത്രമാണ് ധരിക്കാറ്.
19 താമാര്‍ തന്‍റെ ബ ഹുവര്‍ണ്ണക്കുപ്പായം വലിച്ചുകീറി. തലയില്‍ ചാരം വാരിപ്പൂശി. എന്നിട്ടവള്‍ തലയില്‍ കൈവച്ചു കരയാന്‍ തുടങ്ങി.
20 അനന്തരം താമാരിന്‍റെ സഹോദരന്‍ അബ്ശാലോം അ വളോടുപറഞ്ഞു,നീനിന്‍റെസഹോദരന്‍അമ്നോനുമൊത്തു ശയിച്ചോ? അവന്‍ നിന്നെ ഉപദ്രവിച്ചുവല്ലേ? എന്‍റെസഹോദരീ,ശാന്തയാകൂ* എന്‍റെ ٹ ശാന്തയാകൂ ഈ പ്രശ്നം പൊതുവേദിയിലുന്നയിക്കരുതെന്ന് അബ്ശാലോം അവളോടു പറഞ്ഞു. ഈ പ്രശ്നം കുടുംബാംഗങ്ങളുടെയിടയില്‍ വച്ചുതന്നെ പരിഹരിക്കാമെന്നും, അങ്ങനെ കുടുംബത്തിന്മേല്‍ വീഴുമായിരുന്ന അപവാദപ്രചരണവും നാണക്കേടും ഒഴിവാക്കാമെന്നുമായിരുന്നിരിക്കാം അബ്ശാലോമിന്‍റെ പ്രതീക്ഷ. .അമ്നോന്‍നിന്‍റെസഹോദരനാണ്. അതിനാല്‍ നാമിതു കൈകാര്യം ചെയ്യണം. ഇ തു നിന്നെ വ്യാകുലപ്പെടുത്താനിടയാക്കരുത്.”അതി നാല്‍ താമാര്‍ ഒന്നും പറഞ്ഞില്ല. അവള്‍ അ ബ്ശാ ലോമി ന്‍റെ വസതിയില്‍ വ്യസനത്തോടെ, ഏകയായി വ സി ച് ചു.
21 ദാവീദുരാജാവ് ഈ വാര്‍ത്ത കേട്ടു. അദ്ദേഹം കോ പാ കുലനായി.
22 അബ്ശാലോം അമ്നോനെ വെറുത്തു. അയാള്‍ അമ്നോനോടുനല്ലതോചീത്തയോആയഒറ്റവാക്കുപോലുംപറഞ്ഞില്ല.തന്‍റെസഹോദരിതാമാരിനെബലാംത്സംഗംചെയ്തതിനാലാണ്അബ്ശാലോംഅമ്നോനെവെറുത്തത്.
അബ്ശാലോമിന്‍റെ പ്രതികാരം
23 രണ്ടു വര്‍ഷം കഴിഞ്ഞ് ബാല്‍ഹാസേറില്‍ അബ്ശാ ലോമിന്‍റെ ആടുകളെ രോമം മുറിക്കുവാന്‍ ചിലരെത്തി. എല്ലാ രാജകുമാരന്മാരെയും അതു കാണാന്‍ അബ്ശാ ലോംക്ഷണിച്ചു.എഫ്രയീമിനടുത്തുള്ളബാല്‍ഹാസോറിലാണതു നടന്നത്.
24 അബ്ശാലോം രാജാവിന്‍റെയടു ത്തെ ത്തിപറഞ്ഞു,എന്‍റെയാടുകളുടെരോമംമുറിക്കാന്‍ആളുകളെത്തിയിരിക്കുന്നു.ദയവായിഅങ്ങ്ഭൃത്യന്മാരോടുകൂടി വന്ന് അതു കണ്ടാലും.”
25 ദാവീദുരാജാവ് അബ്ശോലോമിനോടു പറഞ്ഞു, “ വേണ്ട മകനേ, ഞങ്ങളെല്ലാവരും വന്നാല്‍ അതു നിന ക്കൊരു ഭാരമാകും.”അബ്ശാലോം ദാവീദിനോടു ചെ ല് ലണമെന്ന് വളരെ യാചിച്ചു. ദാവീദ് പോയില്ലെങ് കി ലും തന്‍റെ അനുഗ്രഹങ്ങള്‍ നല്‍കി.
26 അബ്ശാലോം പറ ഞ്ഞു, “അങ്ങ് വരുന്നില്ലെങ്കില്‍ ദയവായി എന്‍റെ സഹോദരന്‍ അമ്നോനെ എന്നോടൊപ്പം വരാന്‍ അ നു വദിച്ചാലും.”ദാവീദുരാജാവ് അബ്ശാലോമിനോടു ചോ ദിച്ചു, “അവനെന്തിനാണു നിന്നോടൊപ്പം വരേ ണ് ട ത്?”
27 അബ്ശാലോം ദാവീദിനോടു അപേക്ഷിച് ചുകൊ ണ്ടേയിരുന്നു.ഒടുവില്‍അമ്നോനുംമറ്റുരാജകുമാരന്മാരും അബ്ശോലോമിനോടൊപ്പം പോകുന്നതിന് ദാവീദ് അനുവദിച്ചു.
അമ്നോന്‍ വധിക്കപ്പെടുന്നു
28 അനന്തരം അബ്ശാലോം തന്‍റെ ഭൃത്യന്മാര്‍ക്ക് ഈ കല്പനനല്‍കി,അമ്നോനെനിരീക്ഷിക്കുക.അവന്‍വീഞ്ഞു കുടിച്ചു മദിച്ചിരക്കുന്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരവുനല്‍കും.നിങ്ങള്‍അമ്നോനെആക്രമിച്ചുവധിക്കണം. ശിക്ഷിക്കപ്പെടുമെന്ന ഭയം വേണ്ട. നിങ്ങളാ ക ട്ടെഎന്‍റെകല്പനഅനുസരിക്കുകമാത്രമേചെയ്യുന്നുള്ളൂ. ധൈര്യമായിരിക്കുക.”
29 അതിനാല്‍ അബ്ശാലോ മിന്‍ റെ യുവഭടന്മാര്‍ അയാള്‍ പറഞ്ഞതുപോലെ ചെയ്തു. അ വര്‍ അമ്നോനെ വധിച്ചു. എന്നാല്‍ ദാവീദിന്‍റെ മറ്റു പു ത്രന്മരെല്ലാവരും അവരവരുടെ കോവര്‍കഴുതമേല്‍കയറി രക്ഷപ്പെട്ടു.
അമ്നോന്‍റെ മരണവാര്‍ത്ത ദാവീദു കേള്‍ക്കുന്നു
30 രാജകുമാരന്‍ പട്ടണത്തിലേക്കുള്ള യാത്രയിലാ യി രുന്നു. എന്നാല്‍ ഉണ്ടായ കാര്യത്തെപ്പറ്റി ദാവീദു രാ ജാവിനു സന്ദേശം ലഭിച്ചത്, “അബ്ശാലോം എല്ലാ രാ ജകുമാരന്മാരെയും വധിച്ചു! ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിട്ടില്ല!”എന്നായിരുന്നു.
31 ദാവീദു രാജാ വ് തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി നിലത്തു കിടന്നു. ദാവീദിനോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരും തങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.
32 എന്നാല്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ പുത്രന്‍ യോനാദാബ് അപ്പോള്‍ പറഞ്ഞു, “രാജകു മാര ന്മാരെല്ലവരും കൊല്ലപ്പെട്ടതായി കരുതരുത്! അമ് നോന്‍ മാത്രമാണ് മരിച്ചത്. തന്‍റെ സഹോദരി താമാരി നെ അമ്നോന്‍ ബലാംത്സംഗം ചെയ്ത നാള്‍മുതല്‍ അബ്ശാ ലോം ആലോചിക്കുന്നതാണ് ഇക്കാര്യം.
33 എന്‍റെ യജ മാനനായ രാജാവേ, അങ്ങയുടെ പുത്രന്മാരെല്ലാവരും മ രിച്ചതായി കരുതരുത്. അമ്നോന്‍ മാത്രമേ മരിച് ചിട്ടു ള്ളൂ.”
34 അബ്ശാലോം ഓടിപ്പോയി. നഗരമതിലിന്മേല്‍ ഒരു പാറാവുകാരന്‍ നില്പുണ്ടായിരുന്നു. കുന്നിന്‍റെ മറുവശ ത്തുനിന്നു ഒരുപാടു പേര്‍ വരുന്നത് അയാള്‍ കണ്ടു.
35 അതിനാല്‍ യോനാദാബ് ദാവീദുരാജാവിനോടു പറഞ്ഞു, “നോക്കൂ, ഞാന്‍ പറഞ്ഞതാണു ശരി! രാജകുമാരന്മാര്‍ വരുന്നുണ്ട്.”
36 യോനാദാബ് അങ്ങനെ പറഞ്ഞു കഴി ഞ് ഞയുടനെ രാജകുമാരന്മാര്‍ വന്നു കയറി. അവര്‍ ഉച്ച ത് തില്‍ കരയുകയായിരുന്നു. ദാവീദും അദ്ദേഹത്തിന്‍റെ മു ഴുവന്‍ ഉദ്യോഗസ്ഥന്മാരും ഉച്ചത്തില്‍ കരയാന്‍ തുട ങ് ങി.
37 ദാവീദും തന്‍റെ പുത്രനുവേണ്ടി നിത്യവും വില പിച്ചു.
അബ്ശാലോം ഗെശൂരിലേക്കു രക്ഷപ്പെടുന്നു
അബ്ശാലോം ഗെശൂരിലെ രാജാവായ അമ്മീഹൂദിന്‍റെ പുത്രനായ താല്‍മായിയുടെ അടുത്തേക്കു ചെന്നു† അബ്ശാലോം ٹ ചെന്നു അബ്ശാലോമിന്‍റെ മുത്തച്ഛനായിരുന്നു താല്‍മായി. 2 ശമൂ. 3:3 കാണുക. .
38 അ ബ്ശാലോം അവിടെ മൂന്നുവര്‍ഷം വസിച്ചു.
39 അമ് നോ ന്‍റെ മരണത്തില്‍ ദുഃഖാചരണം കഴിഞ്ഞതോടെ രാജാവിന് ആശ്വാസമുണ്ടായി.എങ്കിലുംഅബ്ശാലോമിനായിഅദ്ദേഹം കൊതിച്ചു.