ഫെലിസ്ത്യരെ യോനാഥാന്‍ ആക്രമിക്കുന്നു
14
1 അന്ന് ശെൌലിന്‍റെ പുത്രനായ യോനാഥാന്‍ തന്‍ റെ ആയുധങ്ങള്‍ ചുമന്നിരുന്ന യുവാവുമായി സം സാരിക്കുകയായിരുന്നു. യോനാഥാന്‍ പറഞ്ഞു, “്നമുക് കുതാഴ്വരയുടെമറ്റേവശത്തുകൂടിഫെലിസ്ത്യപാളയത്തിലേക്കുപോകാം.”എന്നാല്‍യോനാഥാന്‍ഇക്കാര്യം തന്‍ റെ പിതാവിനോടു പറഞ്ഞില്ല.
2 ശെൌല്‍ കുന്നിന്‍റെ അരികിലുള്ള മിഗ്രോനിലെ മാ തളനാരകത്തിന്‍റെ ചുവട്ടിലിരിക്കുകയായിരുന്നു. അ വിടത്തെമെതിക്കളത്തിനടുത്തായിരുന്നുഅത്.അറുനൂറോളംപേര്‍ശെൌലിനോടൊപ്പമുണ്ടായിരുന്നു.
3 അ ഹീ യാവ്എന്നായിരുന്നുഒരാളുടെപേര്.ഏലിശീലോവില്‍യഹോവയുടെപുരോഹിതനായിരുന്നു.അന്ന്അഹിയാവായിരുന്നുപുരോഹിതന്‍.അഹീയാവ്അപ്പോള്‍ഏഫോദ്ധരിച്ചിരുന്നു.ഈഖാബോദിന്‍റെസഹോദരനായഅഹീതൂബിന്‍റെഒരുപുത്രനായിരുന്നുഅഹീയാവ്.ഈഖാബോദ് ഫീനെഹാസിന്‍റെ പുത്രന്‍. ഫീനെഹാസ് ഏലിയുടെ പു ത്രന്‍. യോനാഥാന്‍ പോയിക്കഴിഞ്ഞിരുന്നുവെന്ന് ഭട ന്മാര്‍ മനസ്സിലാക്കിയില്ല.
4 ചുരത്തി ന്‍റെഇ രുവ ശ ത്തുംഓരോവലിയപാറയുണ്ടായിരുന്നു.ആചുരത്തിലൂടെഫെലിസ്ത്യരുടെപാളയത്തിലേക്കുപോകാനായിരുന്നുയോനാഥാന്‍റെപരിപാടി.ബോസേസ് എന്നായിരുന്നു ഒരുവശത്തുള്ളവലിയപാറയുടെപേര്. മറ്റേ വശത്തുള്ള പാറയുടെ പേര് സേനെ എന്നും
5 ഒരുപാറ വടക്ക് മക്മാ സി ലേക്കു നോക്കി നിന്നിരുന്നു. മറ്റേത് തെക്ക് ഗിബെയ യ്ക്കും അഭിമുഖമായിരുന്നു.
6 യോനാഥാന്‍ തന്‍റെആയുധങ്ങള്‍ചുമന്നിരുന്നതന്‍റെ യുവസഹായിയോടുപറഞ്ഞു,വരൂനമുക്ക്ആവിദേശികളുടെപാളയത്തിലേക്കുപോകാം.നമ്മളെകൊണ്ടായിരിക്കാം യഹോവ ഇവരെ തോല്പിക്കുന്നത്! യഹോവയെ തട യാന്‍ ഒന്നിനുമാവില്ല. നമുക്ക് അനേകം ഭടന്മാ രു ണ് ടോഅതോകുറച്ചുപേരെയുള്ളോഎന്നത്പ്രശ്നമല്ല.”
7 യോനാഥാന്‍റെ ആയുധങ്ങള്‍ ചുമന്നിരുന്ന യുവാവ് അവനോടുപറഞ്ഞു,നല്ലതെന്ന്അങ്ങയ്ക്കുതോന്നുന്നതു ചെയ്യുക. ഞാന്‍ അങ്ങയോടൊപ്പമുണ്ട്.”
8 യോനാഥാന്‍ പറഞ്ഞു, “നമുക്കു പോകാം! നമുക്കു താഴ്വരകടന്ന്ആഫെലിസ്ത്യകാവല്‍ക്കാരുടെഅടുത്തേക്കു പോകാം.അവര്‍നമ്മെകാണുവാന്‍നമുക്കനുവദിക്കാം.
9 ’ഞങ്ങള്‍നിങ്ങളുടെഅടുത്തുവരുംവരെഅവിടെനില്‍ക്കുക’എന്നവര്‍നമ്മോടുപറഞ്ഞാല്‍നമുക്ക്നമ്മള്‍നില്‍ക്കുന്നിടത്തുനില്‍ക്കാം.നമ്മള്‍അവരുടെഅടുത്തേക്കുപോകേണ്ട.
10 ’പക്ഷേഇങ്ങോട്ടുവരൂ,’ എന്ന്ആ ഫെലിസ് ത് യര്‍നമ്മോടുപറഞ്ഞാല്‍നമ്മള്‍അവരുടെഅടുത്തേക്കുകയറിച്ചെല്ലണം.കാരണംഅത്ദൈവത്തില്‍നിന്നുള്ളഒരടയാളമായിരിക്കും.അവരെതോല്പിക്കാന്‍യഹോവനമ്മെഅനുവദിക്കുന്നു എന്നാണതിനര്‍ത്ഥം.”
11 അതിനാല്‍യോ നാഥാനുംഅവന്‍റെസഹായിയുംഫെലിസ്ത്യര്‍ കാണ്‍കെ ചെന്നുനിന്നു.ഫെലിസ്ത്യകാവല്‍ക്കാര്‍ പറഞ്ഞു, “ നോക്കൂ! എബ്രായര്‍ അവര്‍ ഒളിച്ചിരുന്ന ദ് വാരങ്ങളി ല്‍നിന്നും ഇതാ വരുന്നു!”
12 കോട്ടയിലുണ്ടായിരുന്ന ഫെലിസ്ത്യര്‍ യോ നാ ഥാ നോ ടും അവന്‍റെ സഹായി യോടും വിളിച്ചു പറഞ്ഞു, “ഇങ്ങോട്ട് കയറി വരിക, ഞങ്ങള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും!”യോനാഥാന്‍ തന്‍റെ സഹായിയോടു പറഞ്ഞു,എനിക്കുപി ന്നാലെകു ന്നുകയറുക.ഫെലിസ്ത്യരെതോല്പിക്കാന്‍യഹോവയിസ്രായേലിനെഅനുവദിക്കുകയാണ്.”
13-14 അതിനാല്‍ യോനാഥാന്‍ തന്‍റെ കൈകളും കാലുകളും ഉപയോഗിച്ച് കുന്നിന്‍മുകളിലേക്കു കയറി. അവന്‍റെ ഭൃത്യന്‍അവനുതൊട്ടുപിന്നാലെയുണ്ടായിരുന്നു.യോനാഥാനുംഅവന്‍റെസഹായിയുംആഫെലിസ്ത്യരെആക്രമിച്ചു. ആദ്യത്തെ ആക്രമണത്തില്‍ അവര്‍ അര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഇരുപതു ഫെലിസ്ത്യരെ കൊന്നു. മുന്നില്‍നിന്നാക്രമിച്ചവരെയോനാഥാന്‍നേരിട്ടു.യോനാഥാന്‍റെ സഹായി അവന് തൊട്ട് പിന്നാലെ ചെന്ന് മുറിവേറ്റവരെയൊക്കെ വധിച്ചു.
15 യുദ്ധക്കളത്തിലും പാളയത്തിലും കോട്ടയിലുമുള്ള ഫെലിസ്ത്യഭടന്മാരെല്ലാം ഭയന്നു.ധൈര്യശാലികളായ ഭടന്മാര്‍ പോലും ഭയന്നു. നിലംവിറയ്ക്കാന്‍തുടങ്ങിയത് യഥാര്‍ത്ഥത്തില്‍ ഫെലിസ്ത്യഭടന്മാരെ ഭയപ്പെടുത്തി!
16 ബെന്യാമീന്‍റെദേശത്തെഗിബെയയിലുള്ളശെൌലിന്‍റെ കാവല്‍ക്കാര്‍ ഫെലിസ്ത്യ ഭടന്മാര്‍ നാനാഭാഗത്തേക്കു ചിതറി ഓടുന്നതു കണ്ടു.
17 ശെൌല്‍ തന്നോ ടൊ പ്പമു ണ്ടായിരുന്ന സൈന്യത്തോടു പറഞ്ഞു, “നമ്മുടെ ആ ളുകളെ എണ്ണുക. ആരാണ് പാളയം വിട്ടുപോയതെന്ന് എനിക്കറിയണം.”അവര്‍ആളുകളെഎണ്ണി.യോനാഥാനും അവന്‍റെ സഹായിയുമാണ് പോയത്.
18 ശെൌല്‍ അഹീ യാ വിനോടു പറഞ്ഞു, ദൈവത്തിന്‍റെ വിശുദ്ധപെട്ടകം കൊണ്ടുവരിക!”(അപ്പോള്‍ ദൈവത്തിന്‍റെ വിശു ദ്ധ പെട്ടകംയിസ്രായേലുകാരോടൊപ്പമുണ്ടായിരുന്നു.)
19 ശെൌല്‍ പുരോഹിതനായ അഹീയാവിനോടു സം സാ രി ക്കുകയായിരുന്നു. ശെൌല്‍ ദൈവത്തില്‍നിന്ന് ഉപ ദേ ശത്തിനുകാത്തിരിക്കുകയായിരുന്നു.എന്നാല്‍ഫെലിസ്ത്യപാളയത്തിലെശബ്ദവുംആശയക്കുഴപ്പവുംവളര്‍ന്നുവന്നുകൊണ്ടിരുന്നു.ശെൌല്‍അക്ഷമനാകുകയായിരുന്നു.അവസാനംശെൌല്‍പുരോഹിതനായഅഹീയാവിനോടു പറഞ്ഞു, “മതി! നിന്‍റെ കൈ താഴ്ത്തിയിട്ടു പ്രാ ര്‍ ത് ഥിക്കുന്നതു നിര്‍ത്തുക!”
20 തന്‍റെ സൈന്യത്തെ വിളി ച്ചുകൂട്ടിയുദ്ധത്തിനുപുറപ്പെട്ടു.ഫെലിസ്ത്യഭടന്മാര്‍യഥാര്‍ത്ഥത്തില്‍ആശയക്കുഴപ്പത്തിലായിരുന്നുഅവര്‍തങ്ങളുടെവാളുകള്‍കൊണ്ട്പരസ്പരംപോരടിക്കുകപോലും ചെയ്തു.
21 മുന്പ് ഫെലിസ്ത്യരെ സേവി ച്ചി രുന്നവരുംഫെലിസ്ത്യപാളയത്തില്‍താമസിച്ചിരുന്നവരുമായ എബ്രായരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ഈഎബ്രായര്‍ശെൌലിനോടുംയോനാഥാനോടുമൊപ്പം യിസ്രായേലുകാരോടു ചേര്‍ന്നു.
22 എ ഫ്രയീമിലെകുന്നിന്‍പ്രദേശത്ത്ഒളിച്ചിരുന്നയിസ്രായേലുകാര്‍ഫെലിസ്ത്യഭടന്മാര്‍ഓടിപ്പോകുന്നുവെന്നു കേട്ടു.അതിനാല്‍ഈയിസ്രായേലുകാരുംയുദ്ധത്തില്‍ ചേ രുകയും ഫെലിസ്ത്യരെ ഓടിക്കാന്‍ തുടങ്ങുകയും ചെ യ് തു.
23 അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക് ഷി ച്ചു. യുദ്ധം ബേത്ത്-ആവെന് അപ്പുറത്തേക്കും പരന് നു.ശെൌലിനോടൊപ്പംസൈന്യംമുഴുവനുമുണ്ടായിരുന്നു - ഏകദേശം പതിനായിരം പേര്‍. എഫ്രയീമിലെ മലന് പ്രദേശത്തെ എല്ലാ നഗരങ്ങളിലും യുദ്ധം വ്യാപി ച് ചു.
ശെൌല്‍ മറ്റൊരു വീഴ്ചകൂടി വരുത്തുന്നു
24 പക്ഷേ ശെൌല്‍ അന്നൊരു വലിയ വീഴ്ച വരു ത് തി.യിസ്രായേലുകാര്‍ക്ക്ക്ഷീണവുംവിശപ്പുമുണ്ടായി. ശെൌല്‍അവരെക്കൊണ്ട്ഈപ്രതിജ്ഞഎടുപ്പിച്ചതുകൊണ്ടാണത്. ശെൌല്‍ പറഞ്ഞു, “വൈകുന്നേരത്തിനു മുന്പും ഞാന്‍ശത്രുക്കളെമുഴുവന്‍തോല്പിക്കുന്നതിനു മുന്പും ഭക്ഷണം കഴിക്കുന്നവന്‍ ശിക്ഷിക്കപ്പെടും!”അതിനാല്‍ യിസ്രായേല്‍ ഭടന്മാരിലൊരുവനും ഒന്നും കഴി ച്ചില്ല.
25-26 യുദ്ധം മൂലം ജനങ്ങള്‍ കാട്ടിലേക്കു പോ യി. അവിടെഅവര്‍ഒരുതേനടകണ്ടു.അവര്‍തേനടയുടെ അടു ത്തേക്കുചെന്നെങ്കിലുംഒന്നുംകഴിച്ചില്ല.പ്രതിജ്ഞ ലംഘിക്കാന്‍ അവര്‍ക്കു ഭയമായിരുന്നു.
27 എന്നാല്‍ യോ നാഥാന്ആപ്രതിജ്ഞയെപ്പറ്റിഅറിയില്ലായിരുന്നു. തന്‍റെ പിതാവ് ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ എടു പ് പിക്കുന്നത്യോനാഥാന്‍കേട്ടില്ല.യോനാഥാന്‍റെ കയ് യില്‍ ഒരു വടിയുണ്ടായിരുന്നു. അവന്‍ വടിയുടെ തുന്പ് തേനടയില്‍ കുത്തികുറച്ചുതേന്‍വലിച്ചെടുത്തു. അവന്‍ തേന്‍ കുടിക്കുകയും അവന്‍റെ ക്ഷീണം മാറാന്‍ തുടങ് ങുക യും ചെയ്തു.
28 ഭടന്മാരിലൊരുവന്‍യോനാഥാനോടു പറ ഞ്ഞു, നിന്‍റെ പിതാവ്ഭടന്മാരെ ക്കൊണ് ട്നിര്‍ബ ന് ധിച്ച്ഒരുപ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ട്. ഇന്ന് ഭക്ഷ ണം കഴിക്കുന്ന ഏതൊരുവനും ശിക്ഷിക്കപ് പെടുമെന് നാണ് നിന്‍റെ പിതാവു പറഞ്ഞത്! അതിനാലവര്‍ ഒന്നും കഴിച്ചില്ല. അതിനാലാണവര്‍ ക്ഷീണിതരായിരിക് കുന് നത്.”
29 യോനാഥാന്‍ പറഞ്ഞു, “എന്‍റെ പിതാവ് രാജ്യത് തിന് ഒരുപാടു കുഴപ്പങ്ങള്‍ വരുത്തി! ഇതിലല്പം തേന്‍ കഴിച്ചപ്പോള്‍എന്‍റെസ്ഥിതിഎത്രമാത്രംമെച്ചപ്പെട്ടുവെന്ന് നോക്കുക!
30 ശത്രുക്കളില്‍നിന്നുംഅവരിന്നു പിടിച്ചെടുത്ത ഭക്ഷണം കഴിക്കാന്‍ അവരെ അനുവദി ച് ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. നമുക്കു കൂടുത ല്‍ഫെലിസ്ത്യരെ വധിക്കാന്‍ കഴിയുമായിരുന്നു!”
31 അന് ന്യിസ്രായേലുകാര്‍ഫെലിസ്ത്യരെതോല്പിച്ചു.മിക്മാസ്മുതല്‍അയ്യോലോന്‍വരെഅവര്‍ഫെലിസ്ത്യരോടുയുദ്ധംചെയ്തു.അതിനാല്‍ഭടന്മാര്‍വളരെക്ഷീണിക്കുകയും അവര്‍ക്ക നന്നായി വിശക്കുകയും ചെയ്തു.
32 അവര്‍ ഫെ ലിസ്ത്യരില്‍നിന്നും ആടുകള്‍, പശുക്കള്‍, കിടാവുകള്‍എ ന്നിവയെപിടിച്ചെടുത്തിരുന്നു.ഇപ്പോള്‍യിസ്രായേലുകാര്‍വല്ലാതെവിശന്നപ്പോള്‍മൃഗങ്ങളെ നിലത്തു വച്ചുതന്നെ കൊല്ലുകയും തിന്നുകയും ചെയ്തു. രക് തംമുഴുവനുംവാര്‍ന്നുപോകാത്തമാംസമാണവര്‍ തിന്നത്!
33 ഒരാള്‍ ശെൌലിനോടു പറഞ്ഞു, “നോക്കൂ! അവര്‍ യ ഹോവയ്ക്കെതിരെ പാപം ചെയ്യുന്നു. രക്തമുള്ള മാംസ മാണ് അവര്‍ തിന്നുന്നത്!”ശെൌല്‍ പറഞ്ഞു, “നിങ്ങള്‍ പാപം ചെയ്തിരിക്കുന്നു! ഇപ്പോള്‍ തന്നെ ഒരു വലിയ കല്ല് ഇവിടെ ഉരുട്ടിക്കൊണ്ടു വരിക!”
34 അനന്തരം ശെൌല്‍പറഞ്ഞു,ഓരോരുത്തരുംഅവരവരുടെ കാളയേ യും ആടിനേയും എന്‍റെയടുത്തു കൊണ്ടുവരാന്‍ അവരോ ടുപോയിപ്പറയുക.അതിനുശേഷംഅവര്‍തങ്ങളുടെ കാള യേയും ആടിനേയും ഇവിടെ വച്ചുതന്നെ കൊല്ലണം. യഹോവയ്ക്കെതിരെ പാപം ചെയ്യരുത്! രക്തം ഉള്ള മാം സം തിന്നരുത്.”ആ രാത്രി എല്ലാവരും തങ്ങളുടെ മൃഗ ങ്ങളെ കൊണ്ടുവന്ന് അവിടെ വച്ച് കൊന്നു.
35 അന ന്തരം ശെൌല്‍ യഹോവയ്ക്കു ഒരു യാഗപീഠംപ ണിതു. ശെൌല്‍സ്വയമാണ്യഹോവയ്ക്കുള്ള ആ യാഗപീഠം പ ണിതത്!
36 ശെൌല്‍പറ ഞ്ഞു,നമുക്കിന്നുരാ ത്രി ഫെലി സ്ത്യരെ പിന്തുടരാം. നമുക്ക് അവരുടെ എല്ലാ സാധ നങ്ങളും എടുക്കാം! നമുക്കവരെയെല്ലാം വധിക്കാം!”സൈന്യം മറുപടിപറ ഞ്ഞു,നല്ല തെന്ന്അങ്ങ യ്ക്കു തോന്നുന്നതു ചെയ്യുക.”എന്നാല്‍ പുരോഹിതന്‍ പറ ഞ്ഞു,നമുക്ക് ദൈവത്തോട് ചോദിക്കാം.”
37 അതിനാല്‍ ശെൌല്‍ ദൈവത്തോടു ചോദിച്ചു, “ഞാ ന്‍ ഫെലിസ്ത്യരെ പിന്തുടരേണ്ടതുണ്ടോ? ഫെലി സ്ത് യരെതോല്പിക്കാന്‍അങ്ങ്ഞങ്ങളെഅനുവദിക്കുമോ?”എന്നാല്‍ അന്ന് ദൈവം ശെൌലിന് മറുപടി നല്‍ കി യി ല്ല.
38 അതിനാല്‍ ശെൌല്‍ പറഞ്ഞു, “എല്ലാ നേതാ ക്ക ന്മാരെയും എന്‍റെയടുത്തേക്കു കൊണ്ടുവരിക! ആ രാ ണിന്നു പാപം ചെയ്തതെന്നു നമ്മളറിയട്ടെ.
39 യിസ് രായേലിന്‍റെ രക്ഷകനായ യഹോവയാണെ സത്യം പാ പംചെയ്തത്എന്‍റെപുത്രനായയോനാഥാനാണെങ്കല്‍പ്പോലുംവധിക്കപ്പെടണം.”ആരുംഒരക്ഷരംപോലുമുരിയാടിയില്ല.
40 അനന്തരം ശെൌല്‍ യിസ്രായേല്‍ജനതയോടാകെ പറ ഞ്ഞു, “നിങ്ങള്‍ ഈ വശത്തു നില്‍ക്കുക. ഞാനും എന്‍റെ പുത്രന്‍ യോനാഥാനും മറുവശത്തും നില്‍ക്കാം.”ഭടന്മാര്‍ മറുപടി പറഞ്ഞു, “പ്രഭോ, അങ്ങയുടെ ഇഷ്ടം പോലെ!”
41 അനന്തരം ശെൌല്‍ പ്രാര്‍ത്ഥിച്ചു, യിസ് രായേ ലി ന്‍ റെ ദൈവമാകുന്ന യഹോവേ, അങ്ങെന്താണിന്ന് അ ങ് ങയുടെ ഭൃത്യന്‍റെ ചോദ്യത്തിന് മറുപടി പറയാത്തത്? ഞാനോഎന്‍റെപുത്രന്‍യോനാഥാനോപാപംചെയ്തിട്ടുണ്ടെങ്കില്‍ യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ ഊറീംതരിക.യിസ്രായേല്‍ജനതയാണുപാപംചെയ്തതെങ്കില്‍തുമ്മീംതരിക.”ശെൌലുംയോനാഥാനുംതെരഞ്ഞെടുക്കപ്പെട്ടു.യിസ്രായേല്‍ജനതസ്വതന്ത്രരാക്കപ്പെട്ടു.
42 ശെൌല്‍പറഞ്ഞു,ഞാനാണോഎന്‍റെപുത്രന്‍യോനാഥാനാണോ പാപം ചെയ്തത് എന്നറിയാന്‍ എറിയുക.”യോ നാഥാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
43 ശെൌല്‍ യോ നാ ഥാനോടു ചോദിച്ചു, “പറയൂ, നീ എന്താണു ചെയ്തത്?”യോനാഥാന്‍ ശെൌലിനോടു പറഞ്ഞു, “എന്‍റെ വടി യുടെ തുന്പു കൊണ്ട് ഞാനല്പം തേന്‍ രുചിക്കുകയേ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തതിന് ഞാന്‍ മരി ക്കേ ണ്ടതുണ്ടോ?”
44 ശെൌല്‍ പറഞ്ഞു, “ഞാനെന്‍റെ പ്രതി ജ്ഞ നിറവേറ്റിയില്ലെങ്കില്‍ എന്നെ ശിക്ഷിക്കാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു! യോനാഥാന്‍ മരിക്കണം!”
45 പക്ഷേ ഭടന്മാര്‍ ശെൌലിനോടു പറഞ്ഞു, “യോനാഥാന്‍യിസ്രായേലിനെഒരുമഹാവിജയത്തിലേക്കു നയിച്ചു. യോനാഥാന്‍ മരിക്കണമെന്നോ? ഒരി ക്ക ലു മില്ല! യോനാഥാനെ ആരെങ്കിലും ഉപദ്രവിക്കാനോ അവന്‍റെ തലയില്‍ നിന്നൊരു മുടിയിഴ താഴെ വീഴാനോ ജീവിക്കുന്നദൈവമാണെസത്യംഞങ്ങള്‍അനുവദിക്കില്ല! ഫെലിസ്ത്യര്‍ക്കെതിരെയുള്ളഇന്നത്തെയുദ്ധത്തില്‍ ദൈവം യോനാഥാനെ സഹായിച്ചു!”അതിനാല്‍ ജനങ്ങള്‍ യോനാഥാനെ രക്ഷിച്ചു. അവനെ വധിച്ചില്ല.
46 ശെൌല്‍ഫെലിസ്ത്യരെപിന്തുടര്‍ന്നില്ല.ഫെലിസ്ത്യര്‍ അവരുടെ സ്ഥലത്തേക്കു മടങ്ങി.
യിസ്രായേലിന്‍റെ ശത്രുക്കളോടു ശെൌല്‍ ഏറ്റുമുട്ടുന്നു
47 ശെൌല്‍ യിസ്രായേലിന്‍റെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുകയുംതാനാണുരാജാവെന്നുകാട്ടിക്കൊടുക്കുകയും ചെയ്തു.യിസ്രായേലിനുചുറ്റുംവസിച്ചിരുന്ന എല്ലാശത്രുക്കളോടുംശെൌല്‍യുദ്ധംചെയ്തു.മോവാബ്,അമ്മോന്യര്‍,എദോം,സോബാഹിലെരാജാവ്,ഫെലിസ്ത്യര്‍ എന്നിവരോടെല്ലാം ശെൌല്‍ യുദ്ധം ചെയ്തു. പോയിടത്തൊക്കെശെൌല്‍യിസ്രായേലിന്‍റെശത്രുക്കളെ തോല്പിച്ചു.
48 ശെൌല്‍വളരെധൈര്യശാലിയായിരു ന്നു.യിസ്രായേലുകാരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച എല്ലാ ശത്രുക്കളില്‍നിന്നുംശെൌ ല്‍യിസ്രാ യേലിനെരക്ഷിച്ചു. അമാലേക്യരെപ്പോലും ശെൌല്‍ തോല്പിച്ചു.
49 യോനാഥാന്‍,യിശ്വി,മല്‍ക്കീശൂ വാഎ ന്നിവരായിരുന്നുശെൌലിന്‍റെപുത്രന്മാര്‍.ശെൌലിന്‍റെമൂത്തപുത്രിയുടെ പേര് മേരബ് എന്നായിരുന്നു. ശെൌ ലിന്‍റെ ഇളയ പുത്രിയുടെ പേര് മീഖള്‍ എന്നും ആയിരു ന് നു.
50 അഹീനോവം എന്നായിരുന്നു ശെൌലിന്‍റെ ഭാര് യയു ടെപേര്.അഹീമാസി ന്‍റെപുത്രിയായിരു ന്നുഅ ഹീ നോവം. ശെൌലിന്‍റെഇളയപ്പ നായിരുന്നനേരി ന്‍റെപു ത്രനായ അബ്നേര്‍ ആയിരുന്നു ശെൌലിന്‍റെ സൈന്യാ ധിപന്‍.
51 ശെൌലിന്‍റെ പിതാവായ കീശും അബ്നേരിന്‍റെ പി താവായ നേരുംഅബീയേലിന്‍റെ പുത്രന്മാരായി രുന് നു.
52 ശെൌല്‍ തന്‍റെ ജീവിതത്തിലുടനീളം ധീരത കാട്ടി. ഫെലിസ്ത്യര്‍ക്കെതിരെ അവന്‍ശക്തമായിപോരടിച്ചു. ശക്തനും ധൈര്യശാലിയുമായ ആരെയെങ്കിലുംകണ്ടാല്‍ ശെൌല്‍ അവനെ രാജാവിനടുത്തു തങ്ങുന്ന സേനയില്‍ ചേര്‍ത്ത് അവനെ സംരക്ഷിച്ചു പോന്നു.