രാജാവിനെപ്പറ്റി ശമൂവേല്‍ സംസാരിക്കുന്നു
12
1 ശമൂവേല്‍ യിസ്രായേലുകാരോടു പറഞ്ഞു, “നിങ് ങളെന്നോടാവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ് തു.നിങ്ങള്‍ക്കുമേല്‍ഞാനൊരുരാജാവിനെവാഴിച്ചു.
2 ഇ പ്പോള്‍ നിങ്ങളെ നയിക്കാന്‍ നിങ്ങള്‍ക്കൊരു രാജാവു ണ്ടായിരിക്കുന്നു.എനിക്കുവയസ്സായിനരച്ചു.പക്ഷേഎന്‍റെപുത്രന്മാരിവിടെനിങ്ങളോടൊപ്പമുണ്ട്. ഞാ ന്‍ കൊച്ചുകുട്ടിയായിരുന്ന കാലം തൊട്ട് നിങ്ങളുടെ നേതാവായിരുന്നു.
3 ഞാനിതാ ഇവിടെയുണ്ട്. ഞാന്‍നി ങ് ങളോടുതെറ്റെന്തെങ്കിലുംചെയ്തിട്ടുണ്ടെങ്കില്‍നിങ്ങളത്യഹോവയോടുംനിങ്ങളുടെതെരഞ്ഞെടുക്കപ്പെട്ടരാജാവിനോടുംപറയുക.ഞാനാരുടെയെങ്കിലുംപശുവിനേയോകഴുതയേയോമോഷ്ടിച്ചിട്ടുണ്ടോ? ഞാനാരെ യെങ്കിലുംഉപദ്രവിക്കുകയോവഞ്ചിക്കുകയോചെയ്തിട്ടുണ്ടോആരുടെയെങ്കിലുംനിയമലംഘനത്തിനുനേര്‍ക്കുകണ്ണടയ്ക്കാന്‍ഞാന്‍കൈക്കൂലിവാങ്ങിയിട്ടുണ്ടോ?ഞാനെന്തെങ്കിലുംതെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തിരു ത്താം!”
4 യിസ്രായേലുകാര്‍ മറുപടി പറഞ്ഞു, “ഇല്ല! നീ യൊരിക്കലും ഒരു തിന്മയും ഞങ്ങളോടു ചെയ്തിട് ടില് ല.നീയൊരിക്കലുംഞങ്ങളെവഞ്ചിക്കുകയോ ഞങ്ങളു ടെ സാധനങ്ങള്‍ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല!”
5 ശ മൂവേല്‍ യിസ്രായേലുകാരോടു പറഞ്ഞു, യഹോവ യുംഅ വന്‍റെതെരഞ്ഞെടുക്കപ്പെട്ട രാജാവും ഇന്നു സാക്ഷി കളാണ്. നിങ്ങള്‍ പറഞ്ഞത് അവര്‍ കേട്ടിട്ടുണ്ട്. എന്നി ല്‍ ഒരു കുറ്റം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട് ടില് ലെന്നവര്‍ അറിയുന്നു.”ജനങ്ങള്‍മറു പടിപറഞ് ഞു,അ തേയഹോവസാക്ഷിയാകുന്നു!”
6 അപ്പോള്‍ ശമൂവേല്‍ ജനങ്ങളോടു പറഞ്ഞു, “സംഭവിച്ചതെല്ലാം യഹോവ കണ്ടിട്ടുണ്ട്. മോശെയെയുംഅഹരോ നെയുംതെരഞ് ഞെ ടുത്തത്യഹോവയാണ്.നിങ്ങളുടെപൂര്‍വ്വികന്മാരെഈജിപ്തില്‍നിന്നും കൊണ്ടുവന്നതും അവനാണ്.
7 ഇനിഅ വിടെനില്‍ക്കുക.യഹോവനിങ്ങളോടുംനിങ്ങളുടെ പൂര്‍ വ്വികരോടും ചെയ്ത നന്മകളെപ്പറ്റി ഞാന്‍ പറയാം.
8 യാക്കോബ് ഈജിപ്തിലേക്കുപോയി.പിന്നീട് ഈജിപ് തുകാര്‍അവന്‍റെപിന്‍ഗാമികളുടെജീവിതംദുഷ്കരമാക്കി. അതിനാലവര്‍ യഹോവയോട് സഹായത്തിനായി നിലവി ളിച്ചു. യഹോവ മോശെയേയും അഹരോനെയും അയച് ചു.മോശെയുംഅഹരോനുംനിങ്ങളുടെപിതാക്കന്മാരെ ഈജിപ്തില്‍നിന്നും നയിക്കുകയും അവരെഇവിടെ താമ സിക്കാനായി നയിക്കുകയും ചെയ്തു.
9 “പക്ഷേനി ങ്ങളു ടെപൂര്‍വ്വികന്മാര്‍അവരുടെദൈവമാകുന്ന യഹോവയെ മറന്നു. അതിനാല്‍ യഹോവ അവരെ സീസെരയുടെഅ ടിമ കളാക്കി.ഹാസോരിന്‍റെസേനാനായകനായിരുന്നു സീ സെരാ. അനന്തരം യഹോവ അവരെ ഫെലിസ്ത്യരുടേയും മോവാബിലെ രാജാവിന്‍റെയും അടിമകളാക്കി. അവരെ ല് ലാംനിങ്ങളുടെപൂര്‍വ്വികരോട് യുദ്ധം ചെയ്തു.
10 പക് ഷേനിങ്ങളുടെ പൂര്‍വ്വികന്മാര്‍ സഹായത്തിനു യഹോ വയോടുകരഞ്ഞു.അവര്‍പറഞ്ഞു, ‘ഞങ്ങള്‍പാപം ചെയ് തു.ഞങ്ങള്‍യഹോവയെവെടിയുകയുംവ്യാജദൈവങ്ങളായബാലിനെയുംഅസ്തോരെത്തിനെയുംആരാധിക്കുകയുംചെയ്തു.പക്ഷേഇപ്പോള്‍ഞങ്ങളെ ശത്രുക്കളി ല്‍നിന് നും രക്ഷിക്കൂ. ഞങ്ങള്‍ അങ്ങയെ ശുശ്രൂഷിക്കുകയും ചെയ്യാം!’
11 “അതിനാല്‍യഹോ വയെരൂബ്ബാലെന്ന ഗി ദെയോനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂ വേലിനെയും അയച്ചു. യഹോവ നിങ്ങളെ നിങ്ങള്‍ക്കു ചുറ്റുമുള്ള ശത്രുക്കളില്‍നിന്നുംര ക്ഷിച്ചു.നിങ്ങ ള്‍സു രക്ഷിതരായി ജീവിക്കുകയും ചെയ്തു.
12 പിന്നെ അമ്മോ ന്യരുടെ രാജാവായ നാഹാശ് നിങ്ങളെആക്രമി ക്കാന്‍വരു ന്നതാണ് നിങ്ങള്‍ കണ്ടത്. നിങ്ങള്‍ പറഞ്ഞു, ‘വേണ്ട!’ ഞങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെയാണ് ഞങ്ങള്‍ക്കു ആവശ്യം!’ നിങ്ങളുടെദൈവമാകുന്നയ ഹോവനിങ്ങളു ടെരാജാവാണെങ്കിലും നിങ്ങള്‍ അങ്ങനെ പറഞ്ഞു!
13 ഇ പ്പോഴിതാ നിങ്ങള്‍ തെരഞ്ഞെടുത്ത രാജാവ്.യഹോ വഈരാജാവിനെ നിങ്ങളുടെമേല്‍ വെച്ചു.
14 നിങ്ങളുടെ ദൈവമാകുന്ന യഹോവ തുടര്‍ന്നും നിങ്ങളെ രക്ഷിക് കും. പക്ഷേ നിങ്ങള്‍ ഇതൊക്കെ ചെയ്തെങ്കിലേ ദൈവം നിങ്ങളെ രക്ഷിക്കൂ. നിങ്ങള്‍ യഹോവയെആദരിക് കുക യുംഅവനെ ശുശ്രൂഷിക്കുകയും വേണം.അവന്‍റെകല് പന കള്‍ക്കെതിരെ നിങ്ങള്‍ പോരാടരുത്. നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവുംനിങ്ങളുടെദൈവമാകു ന്നയഹോ വ യെപിന്തുടരണം.അങ്ങനെയൊക്കെചെയ്താല്‍നിങ്ങളുടെദൈവമാകുന്ന യഹോവ നിങ്ങളെ രക്ഷിക്കും.
15 എന് നാല്‍ നിങ്ങള്‍ യഹോവയെഅനുസരി ക്കാതിരിക്കുകയും അവന്‍റെകല്പനകള്‍ക്കെതിരെ കലാപം കൂട്ടുകയും ചെയ് താല്‍ അവന്‍ നിങ്ങളുടെപൂര്‍വ്വികര്‍ക് കെതിരെതിരിഞ് ഞതുപോലെതന്നെ നിങ്ങള്‍ക്കുമെതിരാകും. യഹോവ നിങ്ങളേയും നിങ്ങളുടെ രാജാവിനേയും നശിപ്പിക്കും.
16 “ഇപ്പോള്‍അനങ്ങാതെനിന്ന്നിങ്ങളുടെകണ്‍മുന്പില്‍ യഹോവ ചെയ്യാന്‍ പോകുന്ന മഹാകാര്യങ്ങള്‍കാണുക.
17 ഇപ്പോള്‍ ഗോതന്പിന്‍റെ കൊയ്ത്തു കാലമാണ്. ഞാന്‍ യഹോവയോടുപ്രാര്‍ത്ഥിക്കും.ഇടിയുംമഴയുംഉണ്ടാക്കാന്‍ ഞാന്‍ യഹോവയോടാവശ്യപ്പെടും. അപ്പോള്‍, ഒരു രാജാവിനെ ആവശ്യപ്പെടുക വഴി എത്ര വലിയ ഒരു തിന്മയാണ് നിങ്ങള്‍ യഹോവയ്ക്കെതിരെചെയ്തതെന്ന് നിങ്ങള്‍ക്കു ബോദ്ധ്യമാകും.
18 അതിനാല്‍ ശമൂവേല്‍യഹോവയോടുപ്രാര്‍ത്ഥിച്ചു. അന്നുതന്നെയഹോവഇടിയുംമഴയുംഅയച്ചു.അപ്പോള്‍ ജനങ്ങള്‍ യഹോവയെയും ശമൂവേലിനെയും വല്ലാതെ ഭയന്നു.
19 ജനങ്ങളെല്ലാവരുംശമൂവേലിനോടുപറഞ്ഞു, “നിന്‍റെദൈവമാകുന്നയഹോവയോടുനിന്‍റെഭൃത്യന്മാരായഞങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുക.ഞങ്ങളെചാകാന്‍ അനുവദിക്കരുതേ! ഞങ്ങള്‍ പലവട്ടം പാപം ചെയ്തു. ഇപ്പോള്‍ രാജാവിനെ ആവശ്യപ്പെടുക എന്ന പാപം കൂടി ഞങ്ങള്‍ അതിനോടൊപ്പം ചേര്‍ത്തു.”
20 ശമൂവേല്‍ മറുപടി പറഞ്ഞു, “ഭയപ്പെടേണ്ട. ഇതു സത്യമാണ്! നിങ്ങള്‍ എല്ലാ തിന്മകളും ചെയ്തു.പക്ഷേ യഹോവയെപിന്തുടരുന്നത്നിര്‍ത്തരുത്.നിങ്ങളുടെഹൃദയം നിറഞ്ഞ് യഹോവയെ ശുശ്രൂഷിക്കുക.
21 വിഗ്രഹങ് ങള്‍വെറുംപ്രതിമകളാണ്.അവയ്ക്കുനിങ്ങളെ സഹായി ക് കാനാവില്ലഅതിനാല്‍അവയെആരാധിക്കരുത്.വിഗ്രഹങ്ങള്‍ക്കുനിങ്ങളെസഹായിക്കാനോരക്ഷിക്കാനോ ആവി ല്ല. അവ ഒന്നുമല്ല!
22 “എന്നാല്‍യ ഹോവഅവന്‍റെ ജനതയെകൈവെടിയുകയില്ല. ഇല്ല. യഹോവ നിങ്ങ ളെ അവന്‍റെ സ്വന്തം ജനതയാക്കാന്‍ സന്തുഷ്ടനാ യിരി ക്കുന്നു. അതിനാല്‍ അവന്‍റെ തന്നെ നല്ല നാമത്താല്‍ അവന്‍ നിങ്ങളെ കൈവെടിയുകയില്ല!
23 എന്നെസം ബ ന്ധിച്ചാണെങ്കില്‍ ഞാനൊരിക്കലും നിങ്ങള്‍ക്കാ യു ള്ള പ്രാര്‍ത്ഥന ഉപേക്ഷിക്കുകയുമില്ല. നിങ്ങള്‍ക്കായു ള്ളപ്രാര്‍ത്ഥനഞാന്‍അവസാനിപ്പിച്ചാല്‍ഞാന്‍യഹോവയ്ക്കെതിരെപാപംചെയ്യുകയായിരിക്കും. നല്ല ജീ വിതം നയിക്കാനുള്ള നേരായ മാര്‍ഗ്ഗം ഞാന്‍ നിങ്ങളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും.
24 പക്ഷേ നിങ്ങള്‍ യഹോവയെ ആദരിക്കണം. നിങ്ങള്‍ നിങ്ങളുടെ പൂ ര്‍ണ്ണഹൃദയത്തോടെസത്യത്തില്‍യഹോവയെശുശ്രൂഷിക്കണം. അവന്‍ നിങ്ങള്‍ക്കായി ചെയ്ത അത്ഭുതങ്ങള്‍ ഓര്‍മ്മിക്കുക!
25 പക്ഷേനിങ്ങ ള്‍കഠിനഹൃദയ രാകുകയും തിന്മചെയ്യുകയുംചെയ്താല്‍ദൈവംനിങ്ങളെയുംനിങ്ങളുടെരാജാവിനെയുംചൂലുകൊണ്ട്ചവറടിച്ചുകളയുന്പോലെനശിപ്പിക്കും.”