9
സംവിധായകന്. രാഗം: ബേനിലെ അലാമോത്. ദാവീദിന്‍റെ ഒരു ഗാനം.
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തു തി ക്കുഘു.
യഹോവേ, അങ്ങയുടെ എഥാ അത്ഭുതപ്ര വൃത്തികളെയും പറ്റി ഞാന്‍ പറയും.
എഘ അങ്ങ് വളരെ സന്തുഷ്ടനാക്കി.
അത്യുഘത നാ യ ദൈവമേ, നിന്‍റെ നാമത്തെ ഞാന്‍ വാഴ്ത്തുഘു.
എന്‍റെ ശത്രുക്കള്‍ നിഘിതനിഘും തിരിഞ്ഞോടി.
എ ഘാലവര്‍ വിഴുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.
നഥ ന്യായാധിപന്‍ നീയാകുഘു.
ന്യായാധിപനെഘ നിലയിത നീ നിന്‍റെ സിംഹാസനത്തിലിരുഘു.
യഹോ വേ, എന്‍റെ വാദം നീ ശ്രദ്ധിച്ചുകേട്ടു.
എന്‍റെ കാര്യത് തിത നീ തീരുമാനമെടുക്കുകയും ചെയ്തു.
അന്യരെ നീ വിമര്‍ശിച്ചു.
യഹോവേ, ആ ദുഷ്ടരെ നീ നശിപ്പിച്ചു.
ജീവിച്ചിരിക്കുഘവരുടെ പട്ടി ക യിത നിഘും ആ ദുഷ്ടങാരുടെ പേരുകള്‍ നീ എഘഘ ക് കു മായി മായ്ച്ചുകളയുകയും ചെയ്തു.
ശത്രു ഇഥാതായി.
യഹോവേ, അവരുടെ നഗരങ്ങള്‍ നീ നശിപ്പിച്ചു!
തകര്‍ഘ കെട്ടിടങ്ങള്‍ മാത്രം അവശേ ഷി ക്കുഘു.
ആ ദുഷ്ടരെപ്പറ്റി ഞങ്ങളെ ഓര്‍മ്മിപ് പിക്കു ഘ ഒഘും അവശേഷിക്കുഘിഥ.
പക്ഷേ യഹോവ എഘഘക്കുമായി ഭരിക്കുഘു.
യ ഹോവ തന്‍റെ സാമ്രാജ്യം ശക്തമാക്കി.
ലോകത്തിനു നീ തി നതകുഘതിനാണവനങ്ങനെ ചെയ്തത്.
ഭൂമിയിലെ എഥാവരുടെയും മേത യഹോവ നീതിയോ ടെ ന്യായവിധി നടത്തുഘു.
എഥാ രാജ്യങ്ങളെയും അവ ന്‍ പക്ഷപാതരഹിതമായി ന്യായം വിധിക്കുഘു.
അനേകംപേര്‍ കെണിയിതപെടുകയും മുറിവേറ്റവ രാവു കയും ചെയ്തു.
എന്തുകൊഐഘാത അവര്‍ക്കനവധി ദു രിതങ്ങളുഐായിരുഘു.
തങ്ങളുടെ പ്രശ്നങ്ങളുടെ ഭാര ത്താത അവര്‍ തകര്‍ഘു.
യഹോവേ, അവര്‍ക്ക് ഓടിയെത് തേഐതിന് അവര്‍ക്ക് ഒരഭയസ്ഥാനമാകേണമേ.
10 നിന്‍റെ നാമം അറിയുഘവര്‍
നിഘ ആശ്രയിക്കണം.
യ ഹോവേ, നിന്‍റെയടുക്കലേക്കു വരുഘവരെ
സഹായിക് കാതെ നീ വിടുഘിഥ.
11 സീയോന്‍ നിവാസികളേ, യഹോവയ്ക്കു സ്തുതിപാ ടുക.
യഹോവയുടെ മഹദ്പ്രവൃത്തികളെപ്പറ്റി മറ്റു രാ ജ്യങ്ങളോടു പറയുക.
12check സഹായത്തിനായി അവനെ സമീപിച്ചവരെ യഹോ വ ഓര്‍മ്മിച്ചു.
ആ എളിയവര്‍ സഹായത്തിനായി കേണു. യഹോവ അവരെ മറഘതുമിഥ.
13 ദൈവത്തോടു ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, “യ ഹോവേ, എഘാടു കരുണ കാട്ടേണമേ.
ഇതാ, എന്‍റെ ശത് രുക്കള്‍ എഘ വേദനിപ്പിക്കുഘു.
‘മരണകവാടങ്ങ’ളിത നിഘും എഘ രക്ഷിക്കേണമേ.
14 അപ്പോള്‍ യെരൂശലേമിന്‍റെ കവാടങ്ങളിത എനിക്ക് യഹോവയ്ക്കുള്ള സ്തുതിപാടും.
നീ എഘ രക്ഷിച് ച തിനാത ഞാന്‍ വളരെ സന്തോഷവാനായിരിക്കുകയും ചെയ്യും.”
15 അന്യരാജ്യങ്ങളിത നിഘുള്ളവര്‍ മറ്റുള്ളവരെ കുടു ക്കാന്‍ കുഴികള്‍ കുഴിച്ചു.
പക്ഷേ അവര്‍തഘ സ്വന്തം ചതിക്കുഴിയിത വീണു.
അന്യരെ ചതിച്ചു വീഴ്ത്താ ന വര്‍ വലകള്‍ ഒളിച്ചുവച്ചു.
പക്ഷേ അവര്‍തഘ ആ വലക ളിത വീണു.
16 ആ ദുഷ്ടങാരെ യഹോവ പിടികൂടി.
അതിനാത, തിങ കള്‍ ചെയ്യുഘവരെ യഹോവ ശിക്ഷിക്കുഘുവെഘു ജനം മനസ്സിലാക്കി.
17 ദൈവത്തെ മറക്കുഘവര്‍ ദുഷ്ടങാര്‍.
അവര്‍ നരകത്തി ലേക്കു പോകും.
18 ചിലപ്പോള്‍ ദൈവം ദുരിതമനുഭവിക്കുഘവരെ മറക് കുഘുവെഘു തോഘിയേക്കാം.
ആ എളിയവര്‍ക്ക് ഒരു പ്ര തീക്ഷയുമിഥഘതുപോലെ തോഘാം.
എഘാത സത്യത് തിത ദൈവമവരെ എഘക്കുമായി മറക്കുഘിഥ.
19 യഹോവേ, എഴുഘറ്റ് രാഷ്ട്രങ്ങളെ വിധിക്കേണമേ.
തങ്ങള്‍ കരുത്തങാരാണെഘ് ആളുകള്‍ക്കു തോഘുവാന്‍ ഇടയാക്കരുതേ.
20 അവര്‍ക്കു ഭയം വരുത്തേണമേ.
തങ്ങള്‍ മനുഷ്യര്‍ മാത് രമാണെഘവരെ മനസ്സിലാക്കേണമേ.