87
കോരഹുകുടുംബത്തിന്‍റെ ഒരു സ്തുതിഗീതം.
യെരൂശലേമിലെ വിശുദ്ധകുഘുകളിത ദൈവം തന്‍ റെ ആലയം പണിതു.
യിസ്രായേലിലെ മറ്റേതു സ്ഥലത്തെക്കാളും സീ യോന്‍റെ കവാടങ്ങളെ യഹോവ സ്നേഹിക്കുഘു.
ദൈവത്തിന്‍റെ നഗരമേ, ജനം നിഘപ്പറ്റി അത് ഭു തകാര്യങ്ങള്‍ പറയുഘു.
ദൈവം തന്‍റെ ജനത്തിന്‍റെ മുഴുവന്‍ പട്ടിക സൂക് ഷി ക്കുഘു.
അവരിത ചിലര്‍ ഈജിപ്തിലും ബാബി ലോ ണിലുമാണ്.
ചിലര്‍ ഫെലിസ്ത്യയിലും ടൈറിലും എ ത്യോപ്യയിത പോലും ജനിച്ചു.
സീയോനിത ജനിച്ച സകലരെയും ദൈവം അറിയു ഘു.
അത്യുഘതനായ ദൈവമാകുഘു ആ നഗരം സൃഷ് ടിച്ചത്.
ദൈവം തന്‍റെ ജനത്തിന്‍റെ മുഴുവന്‍ പട്ടിക സൂക് ഷി ക്കുഘു.
ഓരോരുത്തനും ജനിച്ചതെവിടെയെഘ് അവ നറിയുഘു.
ഉത്സവദിനങ്ങളാഘോഷിക്കാന്‍ ദൈവത്തിന്‍റെ ജന ത യെരൂശലേമിലേക്കു പോകുഘു.
അവര്‍ അതീവ സ ന് തുഷ്ടര്‍. അവര്‍ പാടുകയും നൃത്തംവയ്ക്കുകയും ചെയ് യുഘു.
അവര്‍ പറയുഘു, “എഥാ നങകളും യെരൂശലേമിത നിഘും വരുഘു.”