83
ആസാഫിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
ദൈവമേ, നിശബ്ദനായിരിക്കരുതേ! നിന്‍റെ ചെവി കള്‍ മൂടരുതേ!
എന്തെങ്കിലും പറഞ്ഞാലും.
ദൈവമേ, നിന്‍റെ ശത്രുക്കള്‍ നിനക്കെതിരെ ഗൂഢാ ലോചന നടത്തുഘു.
വൈകാതെ അവര്‍ ആക്രമിക്കുകയും ചെയ്യും.
നിന്‍റെ ജനതയ്ക്കെതിരെ അവര്‍ ഗൂഢാലോചന നട ത്തുഘു.
നീ സ്നേഹിക്കുഘവര്‍ക്കെതിരെ നിന്‍റെ ശത്രു ക്കള്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യുഘു.
ശത്രുക്കള്‍ പറയുകയാണ്, “വരിക, നമുക്കവരെ പൂ ര്‍ണ്ണമായും നശിപ്പിക്കാം.
അപ്പോളാരും ‘യിസ്രാ യേത’ എഘ നാമം ഒരിക്കലും ഓര്‍മ്മിക്കുകയിഥ”
ദൈവമേ, അവരെഥാം ഒത്തുകൂടി
നിനക്കും നീ ഞങ് ങളുമായുഐാക്കിയ കരാറിനും എതിരെ പോരാടുകയാണ്.
6-7 ആ ശത്രുക്കളെഥാം ചേര്‍ഘു ഞങ്ങളോട് എതിരിടു ഘു.
അതായത്, ഏദോം, യിശ്മായേതജനത, മോവാബു കാ ര്‍, ഹാഗാരിന്‍റെ പിന്‍ഗാമികള്‍, ബിബ്ലോയര്‍, അമ്മോന് യര്‍, അമാലേക്യര്‍, ഫെലിസ്ത്യര്‍, ടൈര്‍നിവാസികള്‍ എ ഘിവര്‍.
അവരെഥാം ഞങ്ങളോടേറ്റുമുട്ടാന്‍ ഒഘിച്ചു.
അസ്സിര്യാക്കാര്‍പോലും അവരോടു ചേര്‍ഘു.
ലോ ത്തിന്‍റെ പിന്‍ഗാമികളെ അവര്‍ അതിശക്തരാക്കി.
ദൈവമേ, നീ മിദ്യാനെയും കീശോന്‍നദീതീരത്ത് സീ സരയെയും യാബീനെയും തോല്പിച്ചതുപോലെ
ശത്രു വിനെ തോല്പിച്ചാലും.
10 ഏന്‍-ദോരിത നീ അവരെ തോല്പിച്ചു.
അവരുടെ മൃ തദേഹങ്ങള്‍ നിലത്തു കിടഘളിഞ്ഞു.
11 ദൈവമേ, ശത്രുവിന്‍റെ നേതാക്കളെ തോല്പിച് ചാ ലും.
ഒരേബിനോടും സേബിനോടും നീ ചെയ്തതുപോലെ ചെയ്താലും.
സേബഹിനോടും സതമുഘായോടും നീ ചെ യ്തതു ചെയ്താലും.
12 ദൈവമേ, അവര്‍ ഞങ്ങളെ
നിന്‍റെ ദേശത്തു നിഘും ഓ ടിക്കാനാഗ്രഹിക്കുഘു!
13 കാറ്റിത പറക്കുഘ ഓടതപോലെ അവരെ ആക്കിത് തീര്‍ക്കുക.
കാറ്റ് വയ്ക്കോത ചിതറിക്കുഘതുപോലെ അവരെ ചിതറിച്ചാലും.
14 വനത്തെ അഗ്നി ദഹിപ്പിക്കുഘപോലെ,
കുഘിനെ കാട്ടുതീ ദഹിപ്പിക്കുന്പോലെ ശത്രുവിനെ നശിപ് പി ച്ചാലും.
15 ദൈവമേ, കൊടുങ്കാറ്റിത പൊടിയെഘപോലെ അ വരെ തുരത്തിയാലും.
ചുഴലിക്കാറ്റിനെപ്പോലെ അവ രെ ഭയപ്പെടുത്തി പറപ്പിച്ചാലും.
16 ദൈവമേ, തങ്ങള്‍ ദുര്‍ബ്ബലരാണെഘു ബോധ്യമാക ത്തക്കവിധം അവരെ പഠിപ്പിച്ചാലും.
അപ്പോളവര്‍ നിന്‍റെ നാമത്തെ ആരാധിക്കുവാന്‍ ഇഷ്ടപ്പെടും!
17 ദൈവമേ, അവരെ ഭയപ്പെടുത്തി എഘഘക്കും ലജ് ജിതരാക്കിയാലും.
അവരെ അപമാനിക്കുകയും നശിപ് പിക്കുകയും ചെയ്താലും.
18 അപ്പോള്‍, നീയാണു ദൈവമെഘ് അവരറിയും.
നിന്‍ റെ നാമം യഹോവ എഘാണെഘവരറിയും.
അത്യുഘത ദൈവമായ നീയാണ്
മുഴുവന്‍ ലോകത്തിന്‍റെയും ദൈവ മെഘ് അവരറിയും!