8
സംവിധായകന്. ഗത്ത്യരാഗത്തിത പാടേഐത്. ദാവീദിന്‍റെ ഒരു ഗാനം.
1 ഞങ്ങളുടെ യജമാനനായ യഹോവേ, സകലഭൂ മിയി ലെയും ഏറ്റവും വിസ്മയകരമായ നാമമാണു നിന്‍റേത്.
സ്വര്‍ഗ്ഗത്തിലെഥായിടവും നിന്‍റെ നാമം സ്തുതിക്കപ് പെടുഘു.
2 കുട്ടികളുടെയും ശിശുക്കളുടെയും വായിതനി ഘും നിഘ സ്തുതിക്കുഘ ഗീതങ്ങളുഐാകുഘു.
നിന്‍റെ ശത്രുക്കളെ മുഴുവന്‍ നിശ്ശബ്ദരാക്കാന്‍ നീ അവര്‍ക്കു ന തകിയതാണ് ഈ കരുത്തുറ്റ ഗാനങ്ങള്‍.
3 യഹോവേ, നീ സ്വന്തം കൈകള്‍ കൊഐു സൃഷ്ടിച് ച സ്വര്‍ഗ്ഗങ്ങളിലേക്കു ഞാന്‍ നോക്കുഘു.
നീ സൃ ഷ്ടിച്ചചന്ദ്രതാരാദികളെക്കഐ്ഞാനത്ഭുതപ്പെടുഘു.
4 മനുഷ്യര്‍ നിനക്കിത്ര പ്രധാനമായതെന്ത്?
നീയെന് തിനാണവരെപ്പറ്റി ഓര്‍ക്കുകപോലും ചെയ്യുഘത്?
മ നുഷ്യര്‍ നിനക്കിത്ര പ്രധാനമായതെന്ത്?
നീ അവരെ ശ് രദ്ധിക്കുകപോലും ചെയ്യുഘതെന്തിന്.
5 പക്ഷേ മനുഷ്യര്‍ നിനക്കു പ്രധാനം തഘ!
മനുഷ്യ രെ നീ ഏറെക്കുറെ ദൈവത്തെപ്പോലെ സൃഷ്ടിച്ചു.
നീയവരെ മഹത്വത്തിന്‍റെയും ബഹുമാനത്തിന്‍റെയും കി രീടമണിയിച്ചു.
6 നിന്‍റെ സൃഷ്ടികളുടെയെഥാം ചുമതല നീ മനുഷ്യര്‍ ക്ക് നതകി.
എഥാറ്റിനെയും നീ അവരുടെ നിയന്ത്ര ണത് തിന്‍കീഴിലാക്കി.
7 ആടുകളുടെയും കഘുകാലികളുടെയും മുഴുവന്‍ കാട്ടുമൃ ഗങ്ങളുടെയും ഭരണം മനുഷ്യനായി.
8 ആകാശത്തിലെ പറ വകളെയും
സമുദ്രത്തിത നീന്തുഘ മത്സ്യങ്ങളെയും അ വര്‍ ഭരിക്കുഘു.
9 ഞങ്ങളുടെ യജമാനനായ യഹോവേ,
നി ന്‍റെ നാമം സകലഭൂമിയിലും വച്ച് വിസ്മയകരമാകുഘു!