79
ആസാഫിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
ദൈവമേ, ചില വിദേശിയര്‍ നിന്‍റെ ജനതയോടു പോരടിക്കാന്‍ വഘിരിക്കുഘു.
നിന്‍റെ വിശുദ്ധ ആലയത്തെ അവര്‍ തകര്‍ത്തു.
യെരൂശലേമിനെ അവര്‍ നാശാവശിഷ്ടങ്ങളാക്കി.
ശത്രു നിന്‍റെ ദാസങാരുടെ ശവങ്ങള്‍ കാട്ടുപക്ഷിക ള്‍ക്കു തിഘാനെറിഞ്ഞു കൊടുത്തു.
നിഘ അനുഗമിക്കു ഘവരുടെ ശവങ്ങള്‍ അവര്‍ കാട്ടുമൃഗങ്ങള്‍ക്കു ഭക്ഷി ക്കാന്‍ എറിഞ്ഞു കൊടുത്തു.
ദൈവമേ, രക്തം വെള്ളംപോലെയൊഴുകുംവരെ
ശത്രു നിന്‍റെ ജനത്തെ വധിച്ചു.
മൃതദേഹങ്ങള്‍ സംസ്കരി ക് കാന്‍ ഒരുവനും അവശേഷിച്ചിഥ.
ഞങ്ങള്‍ക്കു ചുറ്റുമുള്ള രാഷ്ട്രങ്ങള്‍ ഞങ്ങളെ അപ മാനിച്ചു.
ചുറ്റുമുള്ള ജനം ഞങ്ങളെ പരിഹസിക്കുകയും അവജ്ഞാപാത്രമാക്കുകയും ചെയ്തു.
ദൈവമേ, നീ ഞങ്ങളോടു എഘഘക്കും കോപിക്കു മോ?
നിന്‍റെ കോപാവേശം എഘും അഗ്നിപോലെ ജ്വ ലിച്ചു കൊഐിരിക്കുമോ?
ദൈവമേ, നിന്‍റെ കോപം നിഘ അറിയാത്ത രാഷ്ട്രങ് ങള്‍ക്കെതിരെ തിരിക്കേണമേ.
നിന്‍റെ കോപം, നിന്‍റെ നാ മത്തെ ആരാധിക്കാത്തവരുടെ നേര്‍ക്കു തിരിച്ചാലും.
ആ രാഷ്ട്രങ്ങള്‍ യാക്കോബിനെ തകര്‍ത്തു.
യാക് കോബിന്‍റെ രാജ്യത്തെ അവര്‍ തകര്‍ത്തു.
ദൈവമേ, ഞങ്ങളുടെ പൂര്‍വ്വികരുടെ പാപങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കരുതേ.
വേഗമാകട്ടെ, ഞങ്ങളിത നി ന്‍റെ കരുണകാട്ടിയാലും!
ഞങ്ങള്‍ക്കു നിഘ വേണം!
ഞങ്ങളുടെ ദൈവവും രക്ഷകനുമായവനേ, ഞങ്ങളെ സഹായിച്ചാലും!
അതു നിന്‍റെ നാമത്തെ മഹത്വപ്പെടു ത്തും.
നിന്‍റെ നാമത്തിന്‍റെ മഹത്വത്തിനായി ഞങ്ങളെ രക്ഷിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയു ക യും വേണമേ.
10 മറ്റു ജനതകള്‍, “നിങ്ങളുടെ ദൈവമെവിടെ?
അവനു നിങ്ങളെ രക്ഷിക്കാനാവിഥ?”
എഘാഘും ചോദിക്കാ നിടയാക്കരുതേ.
ദൈവമേ, ഞങ്ങള്‍ കാണ്‍കെ, അവരെ ശി ക്ഷിച്ചാലും.
നിന്‍റെ ദാസങാരെ വധിച്ചതിന് അവരെ ശിക്ഷിച്ചാലും.
11 തടവുകാരന്‍റെ മുരള്‍ച്ച കേട്ടാലും!
ദൈവമേ, നിന്‍റെ മഹാശക്തിയുപയോഗിച്ച്, മരണശിക്ഷയ്ക്കു വിധിക് കപ്പെട്ടവരെ രക്ഷിച്ചാലും.
12 ദൈവമേ ഞങ്ങളോടു ചെയ്ത കാര്യങ്ങള്‍ക്ക്
ഞങ്ങ ള്‍ക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളെ ഏഴുതവണ ശിക്ഷിച്ചാ ലും.
നിഘ അപമാനിച്ചതിന് അവരെ ശിക്ഷിച്ചാലും.
13 ഞങ്ങള്‍ നിന്‍റെ ജനതയാകുഘു.
നിന്‍റെ ആട്ടിന്‍ പറ്റ ത്തിലെ കുഞ്ഞാടുകളാകുഘു ഞങ്ങള്‍.
നിഘ ഞങ്ങള്‍ എ ഘഘക്കും വാഴ്ത്തും.
ദൈവമേ, നിഘ ഞങ്ങള്‍ എഘക്കും, എഘഘക്കും വാഴ്ത്തും.