76
സംവിധായകന്. വാദ്യങ്ങളോടെ പാടേഐത്. ആസാഫിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
യെഹൂദയിലെ ജനം ദൈവത്തെ അറിയുഘു.
യിസ്രാ യേലിലെ ജനം ദൈവനാമത്തെ ആദരിക്കുഘു.
ദൈവത്തിന്‍റെ ആലയം ശാലേമിലാകുഘു.
ദൈവത്തിന്‍റെ വാസം സീയോന്‍ പര്‍വ്വതത്തിത.
ആ സ്ഥലത്ത് ദൈവം വിഥുകളെയും അന്പുകളെയും
പ രിചകളെയും വാളുകളെയും മറ്റായുധങ്ങളെയും ഛിഘഭി ഘമാക്കി.
ദൈവമേ, നീ മഹത്വവാനായി നിന്‍റെ ശത്രുക്കളെ ന ശിപ്പിച്ച
കുഘുകളിത നിഘു മടങ്ങിവരുഘു.
തങ്ങള്‍ കരുത്തരായിരുഘുവെഘ് ആ പടയാളികള്‍ കരു തി.
പക്ഷേ അവരിപ്പോള്‍ കളത്തിത മരിച്ചുകിടക്കു ഘു.
അവര്‍ക്കുഐായിരുഘതെഥാം അപഹരിക്കപ്പെ ട്ടു.
കരുത്തരായ ആ ഭടങാരിലൊരുവനുപോലും സ്വയം രക്ഷിക്കാനായിഥ.
യാക്കോബിന്‍റെ ദൈവം ആ ഭടങാരുടെ നേര്‍ക്ക് ആക് രോശിച്ചു,
അവരുടെ രഥങ്ങളോടും കുതിരക ളോടു മൊപ്പം അവര്‍ മരിച്ചുവീഴുകയും ചെയ്തു.
ദൈവമേ, നീ ഭയങ്കരനാകുഘു!
നീ കോപിക്കുന് പോ ള്‍ നിന്‍റെ നേര്‍ക്കു നിതക്കാന്‍ ഒരുവനുമാവിഥ.
8-9 യഹോവ ന്യായാധിപനായി നിഘ് തന്‍റെ വിധി പ്ര ഖ്യാപിച്ചു.
ദേശത്തെ വിനീതരെ അവന്‍ രക്ഷിച്ചു.
സ് വര്‍ഗ്ഗത്തിതനിഘ് അവന്‍ വിധി നതകി.
മുഴുവന്‍ ഭൂമിയും ഭയഘു മൂകമായി.
10 ദൈവമേ, നീ ദുഷ്ടരെ ശിക്ഷിക്കുന്പോള്‍ ജനം നിഘ ആദരിക്കുഘു.
നിന്‍റെ കോപം നീ കാണിക്കുന്പോള്‍ അ തിജീവിക്കുഘവര്‍ കരുത്തരാവുകയും ചെയ്യും.
11 ജനമേ, നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങ ള്‍ നേര്‍ച്ചകള്‍ നേര്‍ഘു.
ഇനി ആ നേര്‍ച്ചകള്‍ നടപ്പാക് കുക. എവിടെയുമുള്ളവരേ, ദൈവത്തെ ഭയക്കുകയും ആദ രിക്കുകയും ചെയ്യുക.
അവര്‍ അവനു കാഴ്ചകള്‍ കൊ ഐുവരികയും ചെയ്യട്ടെ.
12 വിലിയ നേതാക്കളെ ദൈവം പരാജയപ്പെടുത്തുഘു.
ഭൂമിയിലെ മുഴുവന്‍ രാജാക്കങാരും അവനെ ഭയക്കുഘു.