65
സംവിധായകന്. ദാവീദിന്‍റെ സ്തുതിഗീതങ്ങളിലൊഘ്.
സീയോനിലെ ദൈവമേ, നിഘ ഞാന്‍ വാഴ്ത്തുഘു.
നിഘാടു ചെയ്ത നേര്‍ച്ചകള്‍ ഞാന്‍ നിവര്‍ത് തിക് കും.
നീ ചെയ്തിരിക്കുഘ പ്രവൃത്തികളെപ്പറ്റി ഞങ്ങള്‍ പറയുഘു.
നീ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുഘു.
നിഘിലേക്കു വരുഘ ഓരോരുത്തരുടെയും പ്രാര്‍ത്ഥന നീ കേള്‍ക്കുഘു.
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു താങ്ങാവു ഘതി ലും അധികമാകുന്പോള്‍
നീ ആ പാപങ്ങള്‍ പൊറുക് കുക യും എടുത്തുമാറ്റുകയും ചെയ്യുഘു.
ദൈവമേ, നിന്‍റെ ജനത്തെ നീ തെരഞ്ഞെടുക്കുഘു.
നിന്‍റെ ആലയത്തിതവഘ് നിഘ ആരാധിക്കാന്‍ നീ ഞ ങ്ങളെ തെരഞ്ഞെടുത്തു.
ഞങ്ങള്‍ വളരെ സന്തു ഷ്ടരു മാണ്!
നിന്‍റെ ആലയത്തിത, വിശുദ്ധസ്ഥലത്ത് ഞങ്ങ ള്‍ക്ക് എഥാ അത്ഭുതവസ്തുക്കളുമുഐ്.
ദൈവമേ, നീ ഞങ്ങളെ രക്ഷിക്കുഘു.
നഥവര്‍ നിഘാ ടു പ്രാര്‍ത്ഥിക്കുകയും നീ അവര്‍ക്കു മറുപടി നതകു ക യും ചെയ്യുഘു.
അവര്‍ക്കായി നീ അത്ഭുതകൃത്യങ്ങള്‍ ചെയ്യുഘു.
ലോകമെങ്ങുമുള്ള സര്‍വ്വജനവും നിഘിത ആശ്രയിക്കുഘു.
ദൈവം തന്‍റെ ശക്തിയാത പര്‍വ്വതങ്ങള്‍ സൃഷ്ടിച് ചു.
അവന്‍റെ ശക്തിയെ നാം നമുക്കു ചുറ്റിലും കാണു ഘു.
അലയിളകുഘ സമുദ്രങ്ങളെ ദൈവം ശാന്തമാക്കി.
ഭൂ മിയിത മനുഷ്യ “മഹാസമുദ്രങ്ങളെ”യും അവന്‍ സൃഷ്ടി ച്ചു.
നിന്‍റെ അത്ഭുതകൃത്യങ്ങളിത ഭൂമിയിലെങ്ങുമുള്ള മനുഷ്യര്‍ അത്ഭുതം കൂറുഘു.
സൂര്യോദയവും അസ്തമ ന വും നമ്മെ അത്യധികം ആഹ്ലാദിപ്പിക്കുഘു!
നീ ഭൂമിയെ പരിപാലിക്കുഘു.
നീ അതിനെ നനയ്ക്കു കയും അവിടെ എഥാം വളര്‍ത്തുകയും ചെയ്യുഘു.
ദൈവ മേ, നീ അരുവികളെ നിറയ്ക്കുകയും വിളകള്‍ വളര്‍ത്തു ക യും ചെയ്യുഘു.
10 ഉഴുത നിലങ്ങളിത നീ മഴ പെയ്യിക്കുഘു.
ജലം കൊ ഐു നീ വയലുകളെ നനയ്ക്കുഘു.
മഴ കൊഐു നീ നിലം മൃദുവാക്കുകയും അതിത നീ തൈകള്‍ വളര്‍ത്തുകയും ചെ യ്യുഘു.
11 നഥാരു വിളവുകൊഐ് പുതുവത്സരം ആരംഭിക്കാന്‍ നീ ഇടയാക്കുഘു.
രഥങ്ങള്‍ നീ വിളവുകള്‍കൊഐു നിറയ് ക്കുഘു.
12 മരുഭൂമികളും കുഘുകളും പുഥുകൊഐും മൂടപ്പെ ട്ടിരിക്കുഘു.
13 പുതമേടുകള്‍ ആടുകളെക്കൊഐു നിറയുഘു.
താഴ്വര ധാന്യം കൊഐു നിറഞ്ഞു.
എഥാവരും ആഹ്ലാദം കൊ ഐ് പാടുകയും ആര്‍പ്പു വിളിക്കുകയും ചെയ്യുഘു.