6
സംവിധായകന്. തന്ത്രിവാദ്യങ്ങളോടും ശെമിനിതിനോടും കൂടി പാടേഐത്. ദാവീദിന്‍റെ ഒരു ഗാനം.
1 യഹോവേ, കോപത്തിത എഘ തിരുത്തരുതേ.
എഘാ ടു കോപിക്കുകയും എഘ ശിക്ഷിക്കുകയും അരുതേ.
2 യഹോവേ, എഘാടു കരുണ കാട്ടേണമേ.
ഞാന്‍ രോഗി യും ദുര്‍ബ്ബലനുമാകുഘു.
എഘ സുഖപ്പെടുത്തണമേ!
എന്‍റെ എഥുകള്‍ വിറയ്ക്കുഘു.
3 എന്‍റെ ശരീരമാകെ വിറയ്ക്കുഘു.
യഹോവേ, നീയെ ഘ സുഖപ്പെടുത്താനിനി എത്രകാലമെടുക്കും?
4 യഹോവേ, തിരിച്ചുവഘ് എഘ വീഐും ശക്തനാ ക്കേണമേ,
നീ വളരെ കാരുണ്യവാനാണ്.
അതിനാലെഘ രക്ഷിക്കേണമേ.
5 മരിച്ചവരും കഥറയിത അടക്കപ്പെട്ടവരും നിഘ ഓര്‍മ്മിക്കുഘിഥ.
പാതാളത്തിലുള്ളവര്‍ നിഘ വാഴ്ത്തു ഘുമിഥ.
അതിനാലെഘ സുഖപ്പെടുത്തേണമേ.
6 യഹോവേ, എഥാ രാത്രിയിലും ഞാന്‍ നിഘാടു പ്രാര്‍ത് ഥിച്ചു.
എന്‍റെ കണ്ണുനീരുകൊഐ് എന്‍റെ കിടക്ക ന നഞ്ഞു.
എന്‍റെ കിടക്കയിത നിഘും കണ്ണീര്‍ക്ക ണങ്ങ ളിറ്റുവീഴുകയാണ്.
നിഘാടു നലവിളിച്ച് ഞാന്‍ ക്ഷീ ണി ച്ചിരിക്കുഘു.
7 എന്‍റെ ശത്രക്കളെനിക്ക് അനവധി ദുരിതങ്ങളു ഐാ ക്കിയിരിക്കുഘു.
അതെഘ ദുഃഖിതനാക്കിയിരിക്കുഘു.
കരഞ്ഞെന്‍റെ കണ്ണുകള്‍ ഇപ്പോള്‍ കുഴഞ്ഞി രിക്കു ഘു.
8 ദുഷ്ടരേ, കടഘുപോകൂ!,
കാരണം, യഹോവ എന്‍റെ നി ലവിളികള്‍ കേട്ടിരിക്കുഘു.
9 യഹോവ എന്‍റെ അപേക്ഷ കേട്ടു.
യഹോവ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഉത്തരം തരികയും ചെയ്തു.
10 എന്‍റെ ശത്രുക്കളെഥാം കുഴങ്ങുകയും ലജ്ജിക് കുക യും ചെയ്യും.
പെട്ടെഘന്തെങ്കിലും സംഭവിക്കുകയും അവരെഥാം അപമാനിതരായി തിരിച്ചു പോവുകയും ചെ യ്യും.