46
സംവിധായകന്. കോരഹ് കുടുംബത്തിത നിഘാരു ഗാനം. അലാമോത് ഉപയോഗിച്ചുള്ള ഒരു ഗാനം.
ദൈവം നമ്മുടെ ശക്തിയുടെ കലവറയാകുഘു.
ദുരി തകാലത്തു നമുക്കവനിത അഭയം പ്രാപിക്കാം.
അതിനാത ഭൂമികുലുങ്ങിയാലും
പര്‍വ്വതങ്ങള്‍ കട ലിതവീണാലും നാം ഭയക്കുകയിഥ.
കടലുകള്‍ ക്ഷോഭിച്ചിരുളുന്പോഴും
പര്‍വ്വതങ്ങള്‍ കുലുങ്ങുന്പോഴും നമ്മള്‍ ഭയക്കുഘിഥ.
ദൈവത്തിന്‍റെ നഗരത്തിലേക്ക്,
അത്യുഘത ദൈവ ത് തിന്‍റെ വിശുദ്ധനഗരത്തിലേക്ക് ആഹ്ലാദം കൊഐു വ രുഘ ഒരു നീരരുവിയുഐ്.
ദൈവം ആ നഗരത്തിലാണ്.
അതിനാത അതൊരിക് ക ലും നശിപ്പിക്കപ്പെടിഥ.
സൂര്യോദയ ത്തിനുമു ന്പു പോലും സഹായത്തിനു ദൈവമുഐ്.
രാഷ്ട്രങ്ങള്‍ ഭയഘുവിറയ്ക്കും.
യഹോവ ആക്രോ ശിക്കുന്പോള്‍ ആ രാജ്യങ്ങള്‍ വീഴുകയും ഭൂമി തകരുക യും ചെയ്യുഘു.
സര്‍വ്വശക്തനായ യഹോവ നമ്മോടൊപ്പമുഐ്.
യാക്കോബിന്‍റെ ദൈവം നമ്മുടെ സുരക്ഷിത സ്ഥാന മാകുഘു.
യഹോവയുടെ ശക്തമായ പ്രവൃത്തികള്‍ കാണുക.
ഭൂമി യിത അവ യഹോവയെ കീര്‍ത്തിമാനാക്കി.
അവന്‍റെ ഭയ ങ്കരപ്രവൃത്തികള്‍ കാണുക.
ഭൂമിയിലെവിടെയുമുള്ള യുദ്ധങ്ങള്‍ നിര്‍ത്താന്‍ യ ഹോവയ്ക്കു കഴിയും.
ഭടങാരുടെ അന്പുകളൊടിക്കാനും കുന്തങ്ങള്‍ ചിതറിക്കാനും കവചങ്ങള്‍* കവചങ്ങള്‍ അഥവാ “തേരുകള്‍.” കത്തിക്കാനും അവനു കഴിയും.
10 ദൈവം പറയുഘു, “യുദ്ധം നിര്‍ത്തുക, ഞാന്‍ ദൈവ മാണെഘറിയുക!
രാഷ്ട്രങ്ങള്‍ക്കിടയിത ഞാന്‍ സ്തു തി ക്കപ്പെടും!
ഭൂമിയിത ഞാന്‍ മഹത്വപ്പെടും!
11 സര്‍വ്വശക്തനായ യഹോവ നമ്മോടൊപ്പമുഐ്.
യാക്കോബിന്‍റെ ദൈവം നമ്മുടെ സുരക്ഷിത സ്ഥലം.