42
പുസ്തകം 2
സംവിധായകന്. കോരഹിന്‍റെ കുടുംബത്തിത നിഘാരു ധ്യാനഗീതം.
1 നീര്‍ച്ചാലുകള്‍ക്കായി മാന്‍ ദാഹിക്കുഘു.
അതേ പോലെ, ദൈവമേ, എന്‍റെ ആത്മാവ് നിനക്കായി ദാഹിക്കുഘു.
2 എന്‍റെ ആത്മാവ് ജീവിക്കുഘ ദൈവത്തിനായി ദാഹി ക്കുഘു.
എപ്പോഴാണെനിക്ക് അവനെ കാണാനാവുക?
3 ശത്രു എഘ സ്ഥിരമായി പരിഹസിക്കുഘു.
അവന്‍ ചോദിക്കുഘു, “എവിടെ നിന്‍റെ ദൈവം?
ഇനിയും അവന്‍ നിഘ രക്ഷിക്കാന്‍ വഘിഥ?”
പകലും രാത്രിയും എന്‍റെ കണ്ണുനീര്‍ ആയിരുഘു എന്‍റെ ഭക്ഷണം.
അനവധിയായ ദുഃഖം എനിക്കുഐ്.
4 ആലയത്തിലെ എന്‍റെ നഥകാലം ഓര്‍മ്മിക്കുന്പോള്‍ എന്‍റെ ഹൃദയം തകരുഘു:
ആള്‍ക്കൂട്ടത്തെ ഞാന്‍ ദൈവ ത്തിന്‍റെ ആലയത്തിലേക്കു നയിച്ചു നടഘതു ഞാനോ ര്‍മ്മിക്കുഘു.
ആള്‍ക്കൂട്ടത്തിന്‍റെ ആഘോഷവേളകളിലെ
സന്തോഷസ്തോത്രഗീതങ്ങള്‍ ഞാനോര്‍മ്മിക്കുഘു.
5 ഞാനെന്തിനു വ്യസനിക്കണം?
ഞാനെന്തിനിത്ര ആ കുലചിത്തനാകണം?
ദൈവത്തിന്‍റെ സഹായത്തിനു ഞാ ന്‍ കാത്തിരിക്കണം.
അവനെ സ്തുതിക്കാന്‍ ഇനിയു മെ നിക്കവസരം ലഭിക്കും.
അവനെഘ രക്ഷിക്കും!
6 ഓ, എന്‍റെ ദൈവമേ, ഞാന്‍ വളരെ ദുഃഖിതനാണ്.
അതി നാത യോര്‍ദ്ദാന്‍ താഴ്വരയിത നിഘും ഹെര്‍മ്മോന്‍പ ര്‍വ് വതങ്ങളിതനിഘും മീസാര്‍പര്‍വ്വതത്തിതനിഘും
ഞാന്‍ നിഘ സ്മരിച്ചു.
7 കടലുകള്‍തോറും നിന്‍റെ തിരയടിയൊച്ച ഞാന്‍ കേട് ടിരിക്കുഘു.
കടലിതനിഘു തിരമാലകള്‍വരുന്പോലെ വീഐും വീഐും എനിക്കു ദുരിതങ്ങള്‍ വരുഘു.
യഹോ വേ, നിന്‍റെ തിരമാലകള്‍ എനിക്കു ചുറ്റും വഘ് ആര്‍ത്തല യ്ക്കുഘു.
നിന്‍റെ തിരകള്‍ എഘ മൂടുഘു.
8 യഹോവേ, അവന്‍റെ യഥാര്‍ത്ഥസ്നേഹം നിത്യേന പ്രകടിപ്പിച്ചാത
എഥാ രാത്രിയിലും എനിക്ക് അവ ന്‍റെ ഗാനങ്ങള്‍ പാടാനാവും.
എന്‍റെ ജീവിക്കുഘ ദൈവ ത്തോട് എനിക്കു പ്രാര്‍ത്ഥിക്കാനാകും.
9 എന്‍റെ പാറയായ ദൈവത്തോടു ഞാന്‍ സംസാരിച്ചു.
ഞാന്‍ പറയുഘു, “യഹോവേ, നിയെന്താണെഘ മറഘത്?
ശത്രുവിന്‍റെ ക്രൂരത മൂലം ഞാനെന്തിന് ഇത്ര ദുഃഖം അ നുഭവിക്കണം?”
10 ശത്രുക്കള്‍ എഘ സ്ഥിരമായി അപമാനിക്കുകയും “ എവിടെ നിന്‍റെ ദൈവം?
നിഘ രക്ഷിക്കാന്‍ അവനി നി യും വഘിഥ?”
എഘു ചോദിച്ചുകൊഐ് മാരകമായി എ നിക്കാഘാതമേല്പിക്കുകയും ചെയ്യുഘു.
11 ഞാനെന്തിനാണിത്രമാത്രം ദുഃഖിക്കുഘത്?
ഞാനെ ന്തിനാണിത്രമാത്രം ചിന്താധീനനാകുഘത്?
ദൈവത്തി ന്‍റെ സഹായം ഞാന്‍ കാത്തിരിക്കണം.
അവനെ വാഴ്ത്താ നെനിക്ക് ഇനിയും അവസരം കിട്ടും.
അവനെഘ രക്ഷി ക് കും!