41
സംവിധായകന്. ദാവീദിന്‍റെ ഒരു ഗാനം.
1 പാവങ്ങളെ സഹായിക്കുഘവന് അനവധി അനു ഗ് രഹങ്ങള്‍ ലഭിക്കും* അനവധി … ലഭിക്കും “അഥവാ “സത്യമായും ഭാഗ്യവാനാവുക (സന്തോഷവാന്‍).” .
ദുരിതങ്ങളുഐാകുന്പോള്‍ യഹോവ അവനെ രക്ഷിക്കും.
2 യഹോവ അയാളെ സംരക്ഷിക്കുകയും അവന്‍റെ ജീവ നെ രക്ഷിക്കുകയും ചെയ്യും.
ഭൂമിയിത അയാള്‍ അനുഗൃ ഹീതനാകും.
ശത്രുക്കള്‍ അയാളെ നശിപ്പിക്കാന്‍ ദൈവം ഇടയാക്കുകയിഥ.
3 രോഗം പിടിച്ചു കിടപ്പിലാകുന്പോള്‍ യഹോവ അ യാള്‍ക്കു ശക്തി നതകും.
അയാള്‍ രോഗം പിടിപെട്ടു കിട ഘക്കാം.
പക്ഷേ യഹോവ അയാളെ സുഖപ്പെടുത്തും.
4 ഞാന്‍ പറഞ്ഞു, “യഹോവേ, എഘാടു കരുണ കാട്ടേണ മേ.
ഞാന്‍ നിനക്കെതിരെ പാപം ചെയ്തു,
പക്ഷേ എഘാ ടു പൊറുക്കുകയും എനിക്കു നഥതു വരുത്തുകയും ചെ യ്താലും.”
5 എന്‍റെ ശത്രുക്കള്‍ എഘക്കുറിച്ച് ദുഷ്കാര്യങ്ങള്‍ പറയുഘു.
അവര്‍ പറയുകയാണ്, “എപ്പോഴാണിയാള്‍ മരിച്ച് അയാളുടെ ഓര്‍മ്മനശിക്കുക?
6 എഘക്കാണാന്‍ വരുഘവര്‍
തങ്ങളുടെ യഥാര്‍ത്ഥ ഉള്ളി ലിരിപ്പ് വെളിവാക്കുഘിഥ.
എഘപ്പറ്റി ചിലതറിയാന്‍ മാത്രമാണവര്‍ വരുഘത്.
എഘിട്ടവര്‍ പോയി അപവാദ ങ് ങള്‍ പ്രചരിപ്പിക്കുഘു.
7 എന്‍റെ ശത്രുക്കള്‍ എഘക്കുറിച്ച് തെറ്റായ കാര്യങ് ങള്‍ പിറുപിറുക്കുഘു.
അവര്‍ എനിക്കെതിരെ പദ്ധതിക ളിടുകയാണ്.
അവര്‍ പറയുഘു, “അവന്‍ എന്തോ തെറ്റു ചെയ്തു.
8 അതിനാലാണവന് രോഗം വഘത്.
അവനൊരിക്കലും സുഖപ്പെടുകയിഥഘു ഞാന്‍ കരുതുഘു.”
9 എന്‍റെ ഉറ്റ ചങ്ങാതി എഘാടൊപ്പം ഭക്ഷിച്ചു.
ഞാനവനെ ആശ്രയിച്ചു.
പക്ഷേ ഇപ്പോള്‍ അവനും എ നിക്കെതിരായിരിക്കുഘു.
10 യഹോവേ, അതിനാലെഘാടു ദയ കാട്ടേണമേ.
ഞാ നെ ഴുഘതക്കട്ടെ, അപ്പോള്‍ ഞാനതിനു പകരം ചെയ്തു കൊള്ളാം.
11 യഹോവേ, ശത്രുക്കളെഘ മുറിപ്പെടുത്തരുതേ.
അ പ്പോള്‍, നീയവരെ എനിക്കെതിരെ അയച്ചിട്ടിഥഘു ഞാന്‍ മനസ്സിലാക്കും.
12 ഞാന്‍ നിഷ്കളങ്കനാണ്. നീയെഘ ബലപ്പെടു ത്തു കയും ചെയ്തു.
നീയെഘ എണീറ്റുനിഘ് എഘഘും ശുശ് രൂഷിക്കാറാക്കി.
13 യിസ്രായേലിന്‍റെ ദൈവമാകുഘ യഹോവയെ സ്തു തിക്കുക!
അവന്‍ എപ്പോഴുമായിരുഘു.
എപ്പോഴു മാ യിരിക്കുകയും ചെയ്യും.
ആമേന്‍, ആമേന്‍!