36
സംവിധായകന്. യഹോവയുടെ ദാസന്. ദാവീദിന്.
1 ഒരു ദുഷ്ടന്‍, “ഞാന്‍ ദൈവത്തെ ഭയക്കുകയോ ബ ഹുമാനിക്കുകയോ ചെയ്യുകയിഥ”എഘു പറഞ്
ഞാത അയാള്‍ കൂടുതത തിങ ചെയ്യുകയായിരിക്കും.
2 അയാള്‍ തഘാടുതഘ നുണ പറയുകയാണ്.
അയാള്‍ സ് വന്തം തെറ്റുകള്‍ കാണുഘിഥ.
അതിനാലയാള്‍ മാപ്പപേ ക്ഷിക്കുഘുമിഥ.
3 അയാളുടെ വാക്കുകള്‍ വിലകെട്ട നുണകള്‍ മാത്രം.
നങ ചെയ്യാന്‍പഠിക്കാനുള്ളവിവേകംഅയാള്‍ക്കുഐാകുഘുമിഥ.
4 രാത്രിയിത അയാള്‍ തന്‍റെ ദുഷ്ടതകള്‍ ആലോചിക്കു ഘു.
തിങയുടെ വഴി അയാള്‍ തെരഞ്ഞെടുക്കുഘു.
അയാള്‍ തിങ ചെയ്യുവാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യു ഘു.
5 യഹോവേ, നിന്‍റെ യഥാര്‍ത്ഥസ്നേഹം ആകാശത്തി ലും ഉയരെ.
നിന്‍റെ വിശ്വസ്തത മേഘങ്ങളെക്കാള്‍ ഉയ രെ.
6 യഹോവേ, നിന്‍റെ നങ ഉഘതപര്‍വ്വതത്തെക്കാള്‍ ഉഘ തം.
നിന്‍റെ നീതി അത്യഗാധസമുദ്രത്തെക്കാള്‍ ആഴമേറിയത്.
യഹോവേ, മനുഷ്യനെയും മൃഗങ്ങളെയും നീ സംരക്ഷിക്കുഘു.
7 നിന്‍റെ സ്നേഹിക്കുഘ കാരുണ്യത്തെക്കാള്‍ വില പിടിപ്പുള്ളതൊഘുമിഥ.
മനുഷ്യരും ദൂതങാരും സംര ക്ഷണത്തിനായി നിഘ സമീപിക്കുഘു.
8 യഹോവേ, അവര്‍ക്ക് നിന്‍റെ ആലയത്തിലുള്ള വയിത നിഘ് പുതിയ കരുത്തു ലഭിക്കുഘു.
നിന്‍റെ ആനന്ദനദി യിതനിഘ് നീയവരെ കുടിപ്പിക്കുഘു.
9 യഹോവേ, ജീവന്‍റെ ധാര നിഘിതനിഘുറവെടു ക്കു ഘു!
നിന്‍റെ പ്രകാശം ഞങ്ങള്‍ക്കു വെളിച്ചം പരത്തു ഘു.
10 യഹോവേ, നിഘ സത്യമായും അറിയുഘവരെ തുടര്‍ ഘു സ്നേഹിക്കേണമേ.
നിഘാടു വിശ്വസ്തരായവര്‍ക്ക് നങകള്‍ ചെയ്യേണമേ.
11 യഹോവേ, അഹങ്കാരികള്‍ എഘ കുടുക്കാതിരി ക്കേ ണമേ;
ദുഷ്ടര്‍ എഘ പിടികൂടാതിരിക്കേണമേ
.
12 അവരുടെ കഥറകളിത ഇങ്ങനെ രേഖപ്പെടു ത്തപ് പെട്ടിരിക്കുഘു, “ഇവിടെ ദുഷ്ടര്‍ കിടക്കുഘു.
അവര്‍ വീ ഴ്ത്തപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിരി ക് കു ഘു.
അവരൊരിക്കലും എഴുഘതക്കയിഥ.”