35
ദാവീദിന്‍റെ ഗാനം.
യഹോവേ, എന്‍റെ ശത്രുക്കളോടു യുദ്ധം ചെയ്താ ലും.
എന്‍റെ യുദ്ധങ്ങള്‍ ചെയ്താലും!
യഹോവേ, പരിചയും ദേഹാവരണവും എടുത്താലും.
എഴുഘറ്റ് എഘ സഹായിച്ചാലും.
കുന്തവും വേലുമെടുത്ത്, എഘ ഓടിക്കുഘവരോടു പോരാടിയാലും.
യഹോവേ, “ഞാന്‍ നിഘ രക്ഷിക്കും”എഘ് എന്‍റെ ആത്മാവിനോടു പറഞ്ഞാലും.
ചിലര്‍ എഘ കൊഥാന്‍ ശ്രമിക്കുഘു.
അവരെ നിരാശ രാക്കുകയും അപമാനിക്കുകയും ചെയ്യേണമേ.
അവര്‍ തിരിഞ്ഞോടാന്‍ ഇടയാക്കേണമേ.
എഘ പീഡിപ്പി ക് കാന്‍ ശ്രമിക്കുകയാണവര്‍.
അവരെ തോല്പിക്കുകയും നാണം കെടുത്തുകയും വേണമേ.
കാറ്റിത പറത്തപ്പെടുഘ പതിരുപോലെ അവരെ ആ ക്കിത്തീര്‍ക്കേണമേ.
യഹോവയുടെ ദൂതന്‍ അവരെ ഓടി ക്കട്ടെ.
യഹോവേ, അവരുടെ വഴി ഇരുഐതും വഴുവഴുപ്പു ള്ളതുമാക്കേണമേ.
യഹോവയുടെ ദൂതന്‍ അവരെ ഓടിക്ക ട്ടെ.
ഞാന്‍ തെറ്റൊഘും ചെയ്തിട്ടിഥ, പക്ഷേ അവരെഘ കുടുക്കാന്‍ ശ്രമിച്ചു.
ഒരു കാരണവും കൂടാതെ അവരെഘ കുടുക്കാന്‍ ശ്രമിച്ചു.
അതിനാത, യഹോവേ, അവര്‍ സ്വന്തം കെണിയിത വീ ണുകൊള്ളട്ടെ.
സ്വന്തം വലകളിത അവര്‍ വീഴട്ടെ.
പ്ര തീക്ഷിക്കാത്ത അപകടം അവര്‍ക്കു പിണയട്ടെ.
അപ്പോള്‍ ഞാന്‍ യഹോവയിത ആനന്ദിക്കും.
അവ നെഘ രക്ഷിക്കുന്പോള്‍ ഞാന്‍ സന്തോഷിക്കും.
10 എന്‍റെ പൂര്‍ണ്ണ സ്വത്വത്തോടെ ഞാന്‍ പറയും,
“യ ഹോവേ, നിഘപ്പോലെ ആരുമിഥ.
കരുത്തനിതനിഘു ദരിദ്രനെ നീ രക്ഷിക്കുഘു.
കരുത്തരിതനിഘു പിടിച് ചെടുത്തത് നീ നിസ്സഹായനായ ആ പാവത്തിനു നതകു ഘു.”
11 ഒരു സംഘം കള്ളസാക്ഷികള്‍ എഘ ഉപദ്രവിക് കാനാ ലോചിക്കുഘു.
എനിക്ക് അറിഞ്ഞുകൂടാത്ത കാര്യ ങ്ങളെപ്പറ്റി അവരെഘാടു ചോദ്യങ്ങള്‍ ചോദിക്കും.
12 നഥ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.
പക് ഷേ അവര്‍ എഘാടു തിങ ചെയ്യുഘു.
യഹോവേ, ഞാന ര്‍ഹിക്കുഘ നങകള്‍ എനിക്കു നതകിയാലും.
13 അവര്‍ക്കു രോഗം ബാധിച്ചപ്പോള്‍ ഞാന്‍ അതിത വ്യസനിച്ചു.
ദുഃഖം പ്രകടിപ്പിക്കാന്‍ ഞാന്‍ ഉപവ സി ച്ചു.
അവര്‍ക്കുവേഐി പ്രാര്‍ത്ഥിച്ചതിന് എനിക് കി താണോ കിട്ടേഐത്?
14 അവരോടു എന്‍റെ വ്യസനം കാട്ടുവാന്‍ ഞാന്‍ ദുഃഖത് തിന്‍റെ വസ്ത്രം ധരിച്ചു.
അവരെ ഞാനെന്‍റെ സുഹൃ ത് തുക്കളെപ്പോലെയോ സഹോദരങാരെപ്പോലെയോ ഒക്കെ കരുതി.
അമ്മ മരിച്ചവനെപ്പോലെ ഞാന്‍ കര ഞ് ഞു.
അവരോടുള്ള ദുഃഖം പ്രകടിപ്പിക്കാന്‍ ഞാന്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞു.
ദുഃഖം കൊഐ് ഞാന്‍ തല കുനി ച്ചു നടഘു.
15 പക്ഷേ ഞാനൊരു വീഴ്ച വരുത്തിയപ്പോള്‍ അവരെ ഘ പരിഹസിച്ചു.
അവര്‍ യഥാര്‍ത്ഥ സുഹൃ ത്തുക്ക ളാ യിരുഘിഥ.
എനിക്കവരെ അറിയുകകൂടിയിഥ.
പക്ഷേ അ വരെഘ വലയം ചെയ്ത് ആക്രമിച്ചു.
16 അവരെഘ പരിഹസിക്കാന്‍ നിന്ദാവാക്കു കളുപയോ ഗിച്ചു.
അവര്‍ പഥിറുമ്മി എഘാടുള്ള ദേഷ്യം പ്രകടിപ് പിച്ചു.
17 എന്‍റെ യജമാനനേ, എനിക്ക് ഈ ദുരിതങ്ങളു ഐാകു ഘതു നീയെത്ര നാള്‍ കഐിരിക്കും.
അവരെഘ നശിപ്പി ക്കാന്‍ ശ്രമിക്കുകയാണ്.
യഹോവേ, എന്‍റെ ജീവന്‍ രക് ഷിച്ചാലും.
എന്‍റെ പ്രിയപ്പെട്ട ജീവിതത്തെ ആ ദു ഷ് ടരിതനിഘും രക്ഷിച്ചാലും.
സിംഹങ്ങളെപ്പോ ലെയാ ണവര്‍.
18 യഹോവേ, മഹാസഭയിത ഞാന്‍ നിഘ വാഴ്ത്തും.
ശക് തരായ ജനങ്ങളോടൊത്തായിരിക്കുന്പോള്‍ ഞാന്‍ നിഘ വാഴ്ത്തും.
19 എന്‍റെ ശത്രുക്കള്‍ ഇനി പരിഹാസം തുടരുകയിഥ.
ഗൂ ഡാലോചനകള്‍ക്ക് എന്‍റെ ശത്രുക്കള്‍ തീര്‍ച്ചയായും ശി ക്ഷിക്കപ്പെടും.
20 എന്‍റെ ശത്രുക്കള്‍ യഥാര്‍ത്ഥത്തിത സമാധാനത്തിനു ശ്രമിക്കുകയഥ.
ഈ രാജ്യത്തെ സമാധാനത്തിത വസി ക് കുഘവര്‍ക്കെതിരെ തിങകള്‍ ചെയ്യാനാണവര്‍ ആലോ ചിക്കുഘത്.
21 ശത്രുക്കളെനിക്കെതിരെ നിന്ദ ചൊരിയുഘു.
അവര്‍ നുണകള്‍ പറയുഘു,
അവര്‍ ഇങ്ങനെ പറയുഘു, “ആഹാ! നീചെയ്ത തിങകള്‍
ഞങ്ങള്‍ ഞങ്ങളുടെ കണ്ണുകള്‍ കൊ ഐു കഐിരിക്കുഘു.”
22 യഹോവേ, എന്താണു സംഭവിക്കുഘതെഘ് തീര്‍ച്ച യായും നിനക്കു കാണാനാകും.
അതിനാത മിഐാതി രിക്ക രുതേ. എഘ വിട്ടുപോകരുതേ.
23 യഹോവേ, ഉണര്‍ഘഴുഘതക്കേണമേ!
എന്‍റെ ദൈവ വും യഹോവയുമായവനേ, എനിക്കായി പോരാടേണമേ.
എനിക്കു ന്യായം പാലിച്ചു തരേണമേ.
24 എന്‍റെ ദൈവമായ യഹോവേ, നിന്‍റെ നീതിയിത എ ഘ ന്യായം വിധിക്കേണമേ.
അവരെഘ പരിഹസി ക്കാ നിടയാക്കരുതേ.
25 “ആഹാ! ഞങ്ങള്‍ക്കാവശ്യമുള്ളതു കിട്ടി!”
എഘ് അ വര്‍ പറയാനിടയാക്കരുതേ.
യഹോവേ, “അവനെ ഞങ്ങള്‍ നശിപ്പിച്ചു!”
എഘ് അവര്‍ പറയാനിടയാക്കരുതേ.
26 എന്‍റെ ശത്രുക്കള്‍ മുഴുവനും ലജ്ജിക്കുകയും പരു ങ്ങുകയും ചെയ്യുമെഘ് ഞാനാശിക്കുഘു.
എനിക്കു ദു രിതങ്ങളുഐായപ്പോള്‍ അവര്‍ ആഹ്ലാദിച്ചു.
തങ്ങ ളാണെഘക്കാള്‍ മികച്ചവരെഘ് അവര്‍ കരുതി!
അതിനാ ല വര്‍ നാണവും അപമാനവും കൊഐു പൊതിയ പ്പെടട് ടെ.
27 ചിലര്‍ എനിക്കു നങ വരുവാന്‍ ആഗ്രഹിക്കുഘു.
അ വര്‍ക്കു വളരെ സന്തോഷമുഐാകട്ടെ!
അവരെപ്പോഴും പറയുഘു, “യഹോവ മഹത്വമുള്ളവനാകുഘു!
തന്‍റെ ദാ സങാര്‍ക്ക് അവന്‍ ഏറ്റവും മികച്ചത് എപ്പോഴും കാംക് ഷിക്കുഘു.”
28 യഹോവേ, അതിനാത, നിന്‍റെ നങയെപ്പറ്റി ഞാന്‍ ജനങ്ങളോടു പറയുഘു.
നിഘ ഞാനെഘും വാഴ്ത്തുഘു.