33
1 നങയുള്ളവരേ, യഹോവയിത ആനന്ദിക്കുക!
യ ഹോവയെ വാഴ്ത്തുഘതു നഥവര്‍ക്കു ചേര്‍ഘതാ ണ്!
2 കിഘരം വായിച്ചു യഹോവയെ വാഴ്ത്തുക!
പത്തു തന്ത്രിയുള്ള വീണ കൊഐ് യഹോവയെ വാഴ്ത്തുക.
3 അവനൊരു പുതുഗാനം പാടുക.
ആഹ്ലാദരാഗം മനോ ഹരമായി ആലപിക്കുക!
4 ദൈവത്തിന്‍റെ വചനം സത്യമാകുഘു.
അവന്‍ ചെയ് യുഘതെന്തിലും നിങ്ങള്‍ക്കാശ്രിയിക്കാം.
5 നങ ചെയ്യാനും നീതികാട്ടാനും ദൈവം ഇഷ്ടപ്പെടു ഘു.
അവന്‍റെ പരമാര്‍ത്ഥ സ്നേഹം ഭൂമിയിത നിറയുഘു.
6 യഹോവയുടെ കല്പനയാത ലോകം നിര്‍മ്മിക്ക പ്പെ ട്ടു.
ദൈവത്തിന്‍റെ നിശ്വാസം ഭൂമിയിത എഥാറ്റിനെയും സൃഷ്ടിച്ചു.
7 സമുദ്രജലത്തെ അവന്‍ ഒരിടത്തു സംഭരിച്ചു.
മഹാസ മുദ്രത്തെ അവന്‍ യഥാസ്ഥാനത്തു സൂക്ഷിക്കുഘു.
8 ഭൂമിയിലുള്ള എഥാവരും യഹോവയെ ഭയക്കുകയും ആ ദരിക്കുകയും വേണം.
ലോകത്തിലുള്ള സര്‍വ്വജനവും അ വനെ ഭയക്കണം.
9 എന്തുകൊഐഘാത, അവന്‍റെ ആജ്ഞമൂലം കാര്യ ങ്ങള്‍ സംഭവിക്കുഘു.
“നിതക്ക്!”എഘവന്‍ പറഞ്ഞാത എഥാം നിലയ്ക്കും.
10 രാഷ്ട്രങ്ങളുടെ പദ്ധതികളെ യഹോവയ്ക്കു നിഷ്ഫ ലമാക്കാം.
അവരുടെ പദ്ധതികളെയൊക്കെ അവനു നശി പ്പിക്കാനുമാകും.
11 പക്ഷേ യഹോവയുടെ ഉപദേശം എഘഘക്കും നഥത്.
അവന്‍റെ പദ്ധതികള്‍ തലമുറകള്‍ക്കു തഘ നഥത്.
12 യഹോവ തങ്ങളുടെ ദൈവമായിട്ടുള്ള ജനം വളരെ ഭാ ഗ്യമുള്ളവര്‍.
എന്തെഘാത ദൈവം അവരെ തന്‍റെ വിശുദ് ധജനമായി തെരഞ്ഞെടുത്തു.
13 സ്വര്‍ഗ്ഗത്തിതനിഘും യഹോവ താഴേക്കു നോക്കി.
മുഴുവന്‍ ജനങ്ങളെയും അവന്‍ കഐു.
14 തന്‍റെ അത്യുഘത സിംഹാസനത്തിതനിഘും
അവന്‍ താഴെ ഭൂമിയിത വസിക്കുഘ മുഴുവന്‍ മനുഷ്യരെയും നോ ക്കി.
15 മനുഷ്യരുടെയെഥാം ഹൃദയങ്ങളെ ദൈവം നിര്‍മ്മിച് ചു.
ഓരോരുത്തരുടെയും ചിന്തകള്‍ അവനറിയുഘു.
16 സ്വന്തം മഹാശക്തികൊഐഥ രാജാവ് രക്ഷപ്പെടു ഘത്.
സ്വന്തം കരുത്തുകൊഐഥ കരുത്തനായ ഭടന്‍ ര ക് ഷപ്പെടുഘത്.
17 യുദ്ധത്തിത വിജയമുഐാക്കുഘത് സത്യത്തിത കു തിരകളഥ.
രക്ഷപ്പെടാന്‍ സത്യത്തിത അവയുടെ കരുത് ത് നിങ്ങളെ സഹായിക്കയിഥ.
18 തന്‍റെ അനുയായികളെ യഹോവ നിരീക്ഷിച്ചു പരി പാലിക്കുഘു.
അവനെ ആരാധിക്കുഘവരെ അവന്‍റെ മ ഹാസ്നേഹം സംരക്ഷിക്കും.
19 അവരെ ദൈവം മരണത്തിതനിഘും രക്ഷിക്കുഘു.
വി ശക്കുന്പോള്‍ അവന്‍ അവര്‍ക്കു കരുത്തു നതകുഘു.
20 അതിനാത നാം യഹോവയ്ക്കായി കാത്തിരിക്കും.
അ വന്‍ നമ്മെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ് യുഘു.
21 ദൈവം നമ്മെ സന്തോഷിപ്പിക്കുഘു.
അവന്‍റെ വി ശുദ്ധനാമത്തിത നാം സത്യമായും ആശ്രയിക്കുഘു.
22 യഹോവേ, ഞങ്ങള്‍ നിഘ സത്യമായും ആരാധിക് കു ഘു.
അതിനാത ഞങ്ങളോടു നിന്‍റെ മഹാസ്നേഹം കാട് ടു ക.