30
ദാവീദിന്‍റെ ഗാനങ്ങളിലൊഘ്. ആലയസമര്‍പ്പണത്തിനുള്ളത്.
1 എന്‍റെ ദുരിതങ്ങളിതനിഘ് യഹോവയെഘ ഉയര്‍ ത്തി.
ശത്രുക്കളെഘ തോല്പിക്കാനും പരിഹസി ക്കാനും നീ അനുവദിച്ചിഥ.
അതിനാത നിഘ ഞാന്‍ പ്ര കീര്‍ത്തിക്കും.
2 എന്‍റെ ദൈവമാകുഘ യഹോവേ,
ഞാന്‍ നിഘാടു പ്രാര്‍ ത്ഥിക്കുകയും നീയെഘ സുഖപ്പെടുത്തുകയും ചെയ്തു.
3 എഘ നീ ശവക്കുഴിയിതനിഘുയര്‍ത്തി.
എഘ നീ ജീ വിക്കാനനുവദിച്ചു.
കുഴിയിതക്കിടക്കുഘ മരിച്ചവ രോടൊപ്പം എനിക്കു കഴിയേഐി വഘിഥ.
4 ദൈവത്തിന്‍റെ അനുയായികളേ, യഹോവയക്കു സ്തു തി പാടുക!
അവന്‍റെ വിശുദ്ധനാമത്തെ വാഴ്ത്തുക!
5 ദൈവം കോപിച്ചിരിക്കുഘു, അതിനാത വിധി “മര ണ”മായിരുഘു.
പക്ഷേ അവന്‍റെ സ്നേഹം തെളിയിക്കു കയും എനിക്കു “ജീവന്‍”തരികയും ചെയ്തു.
രാത്രിയിത, ഞാന്‍ കിടഘു കരയുകയായിരുഘു.
പിറ്റേഘു പ്രഭാതത്തി ത ഞാന്‍ സന്തോഷത്തോടെ പാടുകയായിരുഘു!
6 സംരക്ഷണയിലും സുരക്ഷിതത്വത്തിലും ആയിരുഘ പ്പോള്‍
ഒഘിനും എഘ ഉപദ്രവിക്കാനാവിഥഘ് ഞാന്‍ കരുതി!
7 അതെ, യഹോവേ, നീയെഘാടു ദയ കാട്ടിയപ്പോള്‍
എനിക്കു പരാജയബോധമേ ഇഥായിരുഘു!
പക്ഷേ നീ യെഘിത നിഘകഘപ്പോള്‍ ഞാന്‍
പരിഭ്രമിച്ച് ഭയഘു വിറച്ചു.
8 ദൈവമേ, അതിനാത ഞാന്‍ നിഘാടു പ്രാര്‍ത്ഥിച്ചു.
എഘാടു കരുണ കാട്ടണമേയെഘു യാചിച്ചു.
9 ഞാന്‍ പറഞ്ഞു, “ദൈവമേ, ഞാന്‍ മരിച്ചു നരകത്തിത പോയാലെന്താണു ഗുണം?
മരിച്ചവര്‍ പൂഴിയിത കിടക് കുഘു!
അവര്‍ നിഘ സ്തുതിക്കുഘിഥ.
നീ എത്രമാത്രം വിശ്വസിക്കാന്‍ കൊള്ളാവുഘവനാണെഘ്
അവര്‍ ജനത് തോടു പറയുഘിഥ.
10 യഹോവേ, എന്‍റെ പ്രാര്‍ത്ഥന കേട്ട് എഘാടു കരുണ കാട്ടേണമേ!
യഹോവേ, എഘ സഹായിക്കേണമേ!
11 ഞാന്‍ പ്രാര്‍ത്ഥിക്കുകയും നീ സഹായിക്കുകയും ചെ യ്തു.
എന്‍റെ നിലവിളിയെ നീ നൃത്തമാക്കിമാറ്റി.
എന്‍ റെ ദുഃഖത്തിന്‍റെ വസ്ത്രം നീയെടുത്തു മാറ്റി.
എഘ സന് തോഷമുടുപ്പിക്കുകയും ചെയ്തു.
12 ഞാന്‍ നിശ്ശബ്ദനായിരിക്കാതെ നിനക്കു സ്തു തിപാടിക്കൊഐിരിക്കും.
എന്‍റെ ദൈവമാകുഘ യ ഹോവേ, ഞാന്‍ എഘക്കും നിഘ സ്തുതിക്കും.