29
ദാവീദിന്‍റെ ഗാനം.
ദൈവപുത്രങാരേ, യഹോവയെ വാഴ്ത്തുവിന്‍!
അവന്‍റെ തേജസ്സിനെയും ശക്തിയേയും വാഴ് ത്തുവിന്‍.
യഹോവയ്ക്ക് അവന്‍റെ നാമത്തിന് തക്ക മഹത്വം കൊടുക്കുക.
നിന്‍റെ വിശേഷവസ്ത്രങ്ങളണിഞ്ഞ് അവനെ ആരാധിക്കുക.
സമുദ്രത്തിത യഹോവ ശബ്ദമുയര്‍ത്തുഘു.
മഹാസ മുദ്രത്തിനുമേത ഇടിനാദം പോലെയാകുഘു,
തേജോമയ നായ ദൈവത്തിന്‍റെ സ്വരം.
യഹോവയുടെ ശബ്ദം അവന്‍റെ ശക്തിയെ കാണിക്കു ഘു.
അവന്‍റെ സ്വരം അവന്‍റെ തേജസ്സിനെ കാണിക്കു ഘു.
യഹോവയുടെ സ്വരം വന്‍ ദേവദാരുമരങ്ങളെ കഷണ ങ്ങളാക്കുഘു.
ലെബാനോനിലെ വലിയ ദേവദാരുമരങ് ങളെപ്പോലും അവന്‍ തകര്‍ക്കുഘു.
തുള്ളിക്കളിക്കുഘ ഒരു പശുക്കുട്ടിയെപ്പോലെ ലെബാനോനെ ദൈവം വിറപ്പിക്കുഘു.
ചാടിക്കളിക്കു ഘ ഒരു കുഞ്ഞാടുപോലെ സിര്യോന്‍ വിറയ്ക്കുഘു.
മിഘതപ്പിണരുകള്‍കൊഐ് യഹോവയുടെ ശബ്ദം അന്തരീക്ഷത്തെ കീറിമുറിക്കുഘു.
യഹോവയുടെ ശബ്ദം മരുഭൂമിയെ വിറപ്പിക്കുഘു.
യഹോവയുടെ ശബ്ദം കേട്ട് കാദേശുമരുഭൂമി വിറയ്ക്കു ഘു.
യഹോവയുടെ ശബ്ദം മാനിനെ ഭയപ്പെടുത്തുഘു.
യഹോവ വനങ്ങളെ നശിപ്പിക്കുഘു.
പക്ഷേ അവന്‍റെ ആലയത്തിത,
ജനം അവന്‍റെ മഹത്വത്തെ കീര്‍ത്തിക് കു ഘു.
10 വെള്ളപ്പൊക്കക്കാലത്ത് യഹോവയായിരുഘു രാ ജാവ്.
അവന്‍ എഘഘക്കും രാജാവായിരിക്കുകയും ചെയ് യും.
11 തന്‍റെ ജനതയെ യഹോവ രക്ഷിക്കട്ടെ.
തന്‍റെ ജനത യെ അവന്‍ സമാധാനം കൊഐ് അനുഗ്രഹിക്കട്ടെ.