27
ദാവീദിന്‍റെ ഗാനം.
യഹോവേ, നീ എന്‍റെ പ്രകാശവും രക്ഷകനു മാ കുഘു.
ഞാനാരെയും ഭയക്കേഐതിഥ!
ജീവിതത് തിലെ എന്‍റെ അഭയസ്ഥാനമാണു യഹോവ.
അതിനാത ഞാനാരെയും ഭയപ്പെടുകയിഥ.
ദുഷ്ടങാര്‍ എഘ ആക്രമിച്ചേക്കാം.
അവരെന്‍റെ ശരീ രം നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം.
എന്‍റെ ശത്രുക്കള്‍ എഘ ആക്രമിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചേക്കാം.
പ ക്ഷേ അവര്‍ കുഴഞ്ഞുവീഴും.
പക്ഷേ ഒരു സൈന്യംതഘ എഘ വളഞ്ഞാലും ഞാന്‍ ഭയപ്പെടുകയിഥ.
ജനംയുദ്ധത്തിതഎഘആക്രമിച്ചാലും ഞാന്‍ ഭയപ്പെടുകയിഥ.
എന്തുകൊഐഘാത ഞാന്‍ യ ഹോവയിത ആശ്രയിക്കുഘു.
യഹോവയിതനിഘ് ഒഘു മാത്രമേ ഞാനാവശ്യ പ്പെ ടുഘുള്ളൂ.
“യഹോവയുടെ മനോഹാരിത കാണുഘതിനും അവന്‍റെ ഇരിപ്പിടം സന്ദര്‍ശിക്കുഘതിനും.
എനിക് കെ ന്‍റെ ജീവിതകാലമാകെ അവന്‍റെ ആലയത്തിലിരിക്കാന്‍ കഴിഞ്ഞെങ്കിത!”
ഞാന്‍ അപകടത്തിതപ്പെടുന്പോള്‍ യഹോവ എഘ സംരക്ഷിക്കും.
അവനെഘ തന്‍റെ കൂടാരത്തിലൊ ളിപ് പിക്കും.
എഘ അവന്‍ തന്‍റെ സുരക്ഷിതസ്ഥലത്തേക്കു കൊഐുപോകും.
ശത്രുക്കള്‍ എഘ വളഞ്ഞിരിക്കുഘു.
പക്ഷേ അവരെ തോല്പിക്കാന്‍ യഹോവയെഘ സഹായിക്കും!
അപ്പോ ള്‍ അവന്‍റെ കൂടാരത്തിത ഞാന്‍ ബലികളര്‍പ്പിക്കും.
ആ ഹ്ലാദകൂജനങ്ങളോടെ ഞാന്‍ അവന്ബലികളര്‍പ്പിക്കും.
യഹോവയുടെമഹത്വഗീതങ്ങള്‍ഞാന്‍പാടിക്കൊഐിരിക്കും.
യഹോവേ, എന്‍റെ ശബ്ദം കേട്ടാലും.
എനിക്കുത്തരം നതകേണമേ.
എഘാടു ദയ കാട്ടിയാലും.
എന്‍റെ ഹൃദയം പറയുഘു,
“പോയി യഹോവയുടെ മു ഖം അന്വേഷിക്കുക.”
അതിനാത യഹോവേ, ഞാന്‍ നിഘ ആരാധിക്കുവാന്‍ വരുഘു.
യഹോവേ, നിന്‍റെ ദാസനിത നിഘകലരുതേ.
എഘ സ ഹായിക്കേണമേ!
എഘ തള്ളിയകറ്റരുതേ!
എഘ കൈവെ ടിയരുതേ!
എന്‍റെ ദൈവമേ, എന്‍റെ രക്ഷകന്‍ നീയാകുഘു.
10 എന്‍റെ അമ്മയുമപ്പനും എഘ വിട്ടുപോയി.
പക് ഷേ യഹോവ എഘ എടുക്കുകയും എഘ അവന്‍റേതാ ക്കു കയും ചെയ്തു.
11 യഹോവേ, എനിക്കു ശത്രുക്കളുഐ്.
അതിനാലെഘ നിന്‍റെ മാര്‍ഗ്ഗം പഠിപ്പിച്ചാലും.
ശരിയായതു ചെയ് യാന്‍ എഘ പഠിപ്പിച്ചാലും.
12 ശത്രുക്കളെഘ ആക്രമിച്ചു.
അവരെഘപ്പറ്റി നു ണകള്‍ പറഞ്ഞു.
എഘ പീഡിപ്പിക്കാനവര്‍ നുണകള്‍ പറ ഞ്ഞു.
യഹോവേ, എന്‍റെ ശത്രുക്കള്‍ക്ക് എഘ കൈമാറ രുതേ.
13 മരിക്കുഘതിനുമുന്പ്* മരിക്കുഘതിനുമുന്പ് “ജീവന്‍റെ ദേശത്ത്” എഘു വാച്യാര്‍ത്ഥം. യഹോവയുടെ നങ എനിക്കു കാണാനാകുമെഘു
ഞാന്‍ യഥാര്‍ത്ഥമായി വിശ്വ സിക്കു ഘു.
14 യഹോവയുടെ സഹായത്തിനായി കാത്തിരിക്കുക!
കരുത്തോടെയും ധൈര്യത്തോടെയും യഹോവയുടെ സ ഹായത്തിനായി കാത്തിരിക്കുക!