2
അന്യരാജ്യക്കാര്‍ ഇത്ര കോപിക്കുഘതെന്തിന്?
അവരെന്തിനാണു ബുദ്ധിശുന്യമായ പദ്ധതി കളാ ലോചിക്കുഘത്?
അവരുടെ രാജാക്കങാരും നേതാക്കങാരും
യഹോവ യ് ക്കും അവന്‍റെ അഭിഷിക്തനുമെതിരെ യുദ്ധത് തിനൊ രു ങ്ങുഘു.
ആ നേതാക്കള്‍ പറഞ്ഞു,
“ദൈവത്തിനും അവന്‍ തെര ഞ്ഞെടുക്കുഘ രാജാവിനുമെതിരെ നമുക്കു കലാപം കൂ ട്ടാം.
നമുക്കവരിത നിഘും സ്വാതന്ത്ര്യം നേടാം!”
എഘാത സ്വര്‍ഗ്ഗത്തിലെ രാജാവായ
എന്‍റെ യജമാനന്‍ അവരെ പരിഹസിക്കുഘു.
5-6 ദൈവം കോപത്തോടെ അവരോടു പറയുഘു,
“ഇവ നെ ഞാന്‍ രാജാവായി തെരഞ്ഞെടുക്കുഘു!
അവന്‍ സീ യോന്‍പര്‍വ്വതത്തിത ഭരണം നടത്തും.
സീയോന്‍ എന്‍റെ വിശുദ്ധപര്‍വ്വതമാകുഘു.
അത് ആ നേതാക്കളെ ഭയ പ് പെടുത്തുകയും ചെയ്യുഘു.
ഇനി ഞാന്‍ യഹോവയുടെ കരാറിനെപ്പറ്റി നിങ്ങ ളോടു പറയാം.
യഹോവ എഘാടു പറഞ്ഞു,
“ഇഘു ഞാന്‍ നിന്‍റെ പിതാവായിരിക്കുഘു! നീ എന്‍റെ പുത്ര നുമാകു ഘു.
നീ എഘാടാവശ്യപ്പെട്ടാത രാഷ്ട്രങ്ങളെ ഞാന്‍ നി നക്ക് അവകാശമായിത്തരും.
ഭൂമിയുടെ അറ്റങ്ങളെ കൈവ ശമായും ഞാന്‍ നിനക്കു തരും!
ഇരുന്പുദണ്ഡ് മണ്‍കുടത്തെ തകര്‍ക്കുന്പോലെ
നീ അവരെ തകര്‍ക്കും.”
10 അതിനാത രാജാക്കങാരേ,
വിവേകികളാകൂ. ഭരണാധിപ ങാരേ,
ഈ പാഠം പഠിക്കൂ.
11 വളരെ ഭയത്തോടെ യഹോവയെ അനുസരിക്കുക.
12 ദൈവപുത്രനോടു കൂറുള്ളവരാണു നിങ്ങളെഘു തെളിയിക്കുക.
അങ്ങനെ ചെയ്തിഥങ്കിത അവന്‍ നിങ്ങ ളോടു കോപിക്കുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും.
യഹോവയിത ആശ്രയിക്കുഘവര്‍ ഭാഗ്യവാ ങാര്‍.
പക്ഷേ, മറ്റുള്ളവര്‍ കരുതലോടിരിക്കുക.
യഹോവ തന്‍റെ കോപം പ്രകടിപ്പിക്കാറായി.