147
യഹോവയെ സ്തുതിക്കുക, എന്തെഘാത അവ ന്‍ നഥവനാകുഘു.
നമ്മുടെ ദൈവത്തിനു സ്തു തിപാടുക.
അവനെ സ്തുതിക്കുഘതു നഥതും ആഹ്ലാദ കര വുമാകുഘു.
യഹോവ യെരൂശലേമിനെ നിര്‍മ്മിച്ചു.
തടവുകാ രാ ക്കപ്പെട്ടിരുഘ യിസ്രായേലുകാരെ ദൈവം തിരികെ കൊഐുവഘു.
ദൈവം അവരുടെ തകര്‍ഘഹൃദയങ്ങളെ സുഖപ് പെടു ത്തുകയും
അവരുടെ മുറിവുകള്‍ വച്ചു കെട്ടുകയും ചെയ് യുഘു.
ദൈവം നക്ഷത്രങ്ങളെ എണ്ണുകയും
ഓരോ ഘിന്‍റെ യും പേര്‍ വിളിക്കുകയും ചെയ്യുഘു.
നമ്മുടെ യജമാനന്‍ വളരെ മഹാനാകുഘു.
അവന്‍ അതി ശക്തനുമാകുഘു.
അവനറിയുഘ കാര്യങ്ങള്‍ക്ക് പരിധി യിഥ.
വിനീതരെ യഹോവ താങ്ങുഘു.
പക്ഷേ ദുഷ്ടരെ അ വന്‍ അപമാനിക്കുഘു.
യഹോവയക്കു നന്ദി.
നമ്മുടെ ദൈവത്തെ കിഘരങ് ങള്‍ കൊഐു വാഴ്ത്തുക.
ദൈവം ആകാശത്തെ മേഘങ്ങള്‍ കൊഐു മൂടുഘു.
ഭൂ മിക്കായി ദൈവം മഴ പെയ്യിക്കുഘു.
പര്‍വ്വതങ്ങളിത അവന്‍ പുഥു വളര്‍ത്തുഘു.
മൃഗങ്ങള്‍ക്കു ദൈവം ഭക്ഷണം നതകുഘു.
പക്ഷികളെ അവന്‍ പോറ്റുഘു.
10 യുദ്ധക്കുതിരകളും ശക്തരായ ഭടങാരും
അവനെ സന് തോഷിപ്പിക്കുഘിഥ.
11 തഘ ആരാധിക്കുഘവരോടു യഹോവ സന്തു ഷ്ടനാ കുഘു.
അവന്‍റെ സത്യസ്നേഹത്തിത വിശ്വാസമു ള്ളവ രോടു യഹോവ പ്രസാദിക്കുഘു.
12 യെരൂശലേമേ, യഹോവയെ വാഴ്ത്തുക!
സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക!
13 യെരൂശലേമേ, ദൈവം നിന്‍റെ കവാടങ്ങള്‍ ബല പ് പെ ടുത്തുഘു.
നിന്‍റെ നഗരത്തിലെ ജനത്തെ ദൈവം അനുഗ്ര ഹിക്കുകയും ചെയ്യുഘു.
14 നിന്‍റെ രാജ്യത്തിനു ദൈവം സമാധാനം കൊഐുവരു ഘു.
അതിനാത നിന്‍റെ ധാന്യം ശത്രുക്കള്‍ യുദ്ധത്തിത ക വര്‍ഘടുക്കയിഥ.
നിനക്കു ഭക്ഷണത്തിനു നിറയെ ധാന് യമുഐാവുകയും ചെയ്യും.
15 ദൈവം ഭൂമിക്കു കല്പന നതകുഘു,
ഭൂമി വേഗം അനു സരിക്കുഘു.
16 ഭൂമി കന്പിളിപോലെ വെളുക്കുംവരെ ദൈവം മഞ്ഞു പെയ്യിക്കുഘു.
ദൈവം തൂമഞ്ഞു പൊടിപോലെ വിത റിക്കുഘു.
17 ദൈവം ആകാശത്തുനിഘും ആലിപ്പഴങ്ങള്‍ വീഴിക് കുഘു.
അവനയയ്ക്കുഘ തണുപ്പിനെ നേരിടാന്‍ ഒരുത്ത നുമാകിഥ.
18 അപ്പോള്‍ ദൈവം മറ്റൊരു കല്പന നതകുകയും, ചൂ ടുകാറ്റു വീഐും അടിക്കുകയും ചെയ്യുഘു.
മഞ്ഞുരു കുഘു, ജലമൊഴുകാന്‍ തുടങ്ങുഘു.
19 ദൈവം യാക്കോബിനു തന്‍റെ കല്പനകള്‍ നതകി.
അ വന്‍ തന്‍റെ നിയമങ്ങളും ചട്ടങ്ങളും യിസ്രായേലിനു ന തകി.
20 മറ്റൊരു രാജ്യത്തോടും ദൈവം ഇതു ചെയ്തിട്ടിഥ.
മറ്റു ജനതകള്‍ക്ക് അവന്‍ നിയമങ്ങള്‍ പഠിപ്പിച്ചു കൊ ടുത്തിഥ.
യഹോവയെ സ്തുതിക്കുക!