129
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം.
1 എനിക്കു ജീവിതത്തിലുടനീളം ധാരാളം ശത്രു ക്കളുഐായിരുഘു.
യിസ്രായേലേ, ആ ശത്രു ക്കളെപ്പറ്റി ഞങ്ങളോടു പറയുക.
2 എനിക്കു ജീവിതത്തിലുടനീളം ധാരാളം ശത്രുക്ക ളു ഐായിരുഘു.
പക്ഷേ അവര്‍ വിജയിച്ചിട്ടിഥ.
3 എന്‍റെ പുറത്ത് വലിയ മുറിവുകളുഐാകുംവരെ അവ രെഘ അടിച്ചു.
നീളവും ആഴവുമുള്ള മുറിവുകള്‍ എനിക് കുഐായി.
4 പക്ഷേ നഥവനായ യഹോവ
കയറുകള്‍ മുറിച്ച് എഘ ആ ദുഷ്ടങാരിതനിഘും മോചിപ്പിച്ചു.
5 സീയോനെ വെറുത്തവര്‍ തോല്പിക്കപ്പെട്ടു.
അവ ര്‍ ലജ്ജിതരായി ഓടിപ്പോവുകയും ചെയ്തു.
6 മേതക്കൂരയിലെ പുഥുപോലെയായിരുഘു അവര്‍.
വള ര്‍ച്ചയെത്തുമ്മുന്പേ അവ ഉണങ്ങിപ്പോകുഘു.
7 കൊയ്ത്തുകാരന് ഒരു കൈനിറയെ ആ പുഥുകിട്ടു ഘി ഥ.
അത് ഒരു ധാന്യക്കൂനയ്ക്കുള്ളതു പോലുമിഥ.
8 അതിലെ കടഘുപോകുഘവര്‍,
“യഹോവ നിഘ അനു ഗ്രഹിക്കട്ടെ”എഘു പറയുകയിഥ.
“യഹോവയുടെ നാമ ത്തിത നിഘ ഞങ്ങളനുഗ്രഹിക്കുഘു”എഘു ജനം പറ യുകയുമിഥ.