118
1 യഹോവയെ മഹത്വപ്പെടുത്തുക, എന്തെ ഘാത അവനാകുഘു ദൈവം.
അവന്‍റെ സത്യ സ് നേഹം നിത്യമാകുഘു!
2 യിസ്രായേലേ, ഇങ്ങനെ പറയുക:
“അവന്‍റെ സത്യ സ്നേഹം എഘഘും തുടരുഘു!”
3 പുരോഹിതരേ, ഇങ്ങനെ പറയുക:
“അവന്‍റെ സത്യ സ്നേഹം എഘഘും തുടരുഘു!”
4 യഹോവയെ ആരാധിക്കുഘവരേ, ഇതു പറയുക:
“അവ ന്‍റെ സത്യസ്നേഹം എഘഘും തുടരുഘു!”
5 ഞാന്‍ കുഴപ്പത്തിതപ്പെട്ടു, അതിനാത സഹായ ത് തിനു ഞാന്‍ യഹോവയെ വിളിച്ചു.
യഹോവയെനിക്കു മറുപടി നതകുകയും എഘ സ്വതന്ത്രനാക്കുകയും ചെ യ് തു.
6 യഹോവ എഘാടൊപ്പമുഐ്, അതിനാത ഞാന്‍ ഭയപ് പെടുകയിഥ.
എനിക്കു ദോഷം വരുത്താന്‍ ജനത്തിന് ഒ ഘും ചെയ്യാനാകിഥ.
7 യഹോവയാണെന്‍റെ സഹായി.
എന്‍റെ ശത്രുക്കള്‍ പ രാജിതരാകുഘതു ഞാന്‍ കാണും.
8 ജനത്തെ ആശ്രയിക്കുഘതിലും
യഹോയെ ആശ്ര യി ക്കുഘതാണു ശ്രേഷ്ഠം.
9 നിങ്ങളുടെ നേതാക്കളെ ആശ്രയിക്കുഘതിനെക്കാള്‍
യഹോവയെ ആശ്രയിക്കുഘതാണു ശ്രേഷ്ഠം.
10 ധാരാളം ശത്രുക്കള്‍ എഘ വലയം ചെയ്തു.
എഘാത യ ഹോവയുടെ ശക്തിയാത ഞാനവരെ പരാജയപ്പെടുത്തി.
11 ശത്രുക്കളെഘ പിഘയും പിഘയും വളഞ്ഞു.
യഹോ വയുടെ ശക്തിയാത ഞാനവരെ തോല്പിച്ചു.
12 തേനീച്ചക്കൂട്ടം പൊതിയുന്പോലെയായിരുഘു എന്‍റെ ശത്രുക്കളെഘ പൊതിഞ്ഞത്.
പക്ഷേ അവ വേ ഗം എരിയുഘ പൊന്തപോലെ തീര്‍ഘു.
യഹോവയുടെ ശക്തിയാത ഞാനവരെ പരാജയപ്പെടുത്തി.
13 എന്‍റെ ശത്രു എഘ ആക്രമിക്കുകയും ഏറെക്കുറെ മ രണാസഘനാക്കുകയും ചെയ്തു.
പക്ഷേ യഹോവ എഘ സഹായിച്ചു.
14 യഹോവ എന്‍റെ ശക്തിയും വിജയഗീതവുമാകുഘു!
യഹോവ എഘ രക്ഷിക്കുഘു!
15 നഥവരുടെ വസതികളിതനിഘ് വിജയാഘോഷം കേള്‍ ക്കാം.
യഹോവ തന്‍റെ മഹാശക്തി വീഐും കാട്ടി യിരി ക്കുഘു.
16 യഹോവയുടെ കരങ്ങള്‍ വിജയത്തിത ഉയര്‍ത്തപ്പെ ട്ടു.
യഹോവ തന്‍റെ മഹാശക്തി വീഐും കാട്ടിയിരി ക് കുഘു.
17 ഞാന്‍ ജീവിക്കും മരിക്കിഥ.
യഹോവ ചെയ്തതെന് തെഘു ഞാന്‍ പറയുകയും ചെയ്യും.
18 യഹോവയെഘ ശിക്ഷിച്ചു,
പക്ഷേ അവനെഘ വ ധിച്ചിഥ.
19 നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറഘാലും.
ഞാ ന്‍ അകത്തുകടഘ് യഹോവയെ ആരാധിക്കും.
20 അവ യഹോവയുടെ കവാടങ്ങളാകുഘു.
നീതിമാങാര്‍ അതിലൂടെ കടഘുപോകും.
21 യഹോവേ, എന്‍റെ പ്രാര്‍ത്ഥനയ്ക്കു മറുപടി നത കി യതിനു നിനക്കു നന്ദി.
എഘ രക്ഷിക്കുഘതിന് നിന ക് കു നന്ദി.
22 പണിക്കാര്‍ തള്ളിക്കളഞ്ഞ കഥ് മൂലക്കഥാകും.
23 യഹോവ അങ്ങനെ സംഭവിപ്പിച്ചു.
നാമത് അത്ഭു തകരമെഘു കരുതുഘു!
24 ഇഘ് യഹോവയുഐാക്കിയ ദിവസമാണ്.
നമുക്കിഘ് ആഹ്ലാദിച്ചുഥസിക്കാം!
25 ജനം പറഞ്ഞു, “യഹോവയെ സ്തുതിക്കുക!
യഹോ വ നമ്മെ രക്ഷിച്ചു!* യഹോവയെ … രക്ഷിച്ചു “യഹോവേ, ദയവായി ഞങ്ങളെ രക്ഷിച്ചാലും. യഹോവേ, ദയവായി ഞങ്ങളെ വിജയിപ്പിച്ചാലും.” യുദ്ധം ജയിച്ചു വരുഘ രാജാവിനെ ആദരിക്കാനുള്ള വിജയാരവമായിരുഘു ഇത്.
26 യഹോവയുടെ നാമത്തിത വരുഘവനെ സ്വീകരി ക് കുക.”
പുരോഹിതങാര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ നിങ് ങളെ യഹോവയുടെ വസതിയിലേക്കു സ്വാഗതം ചെയ് യുഘു!
27 യഹോവ ദൈവമാകുഘു.
അവന്‍ നമ്മെ സ്വീകരി ക് കുകയും ചെയ്യുഘു.
ബലിക്കുള്ള കുഞ്ഞാടിനെ പിടി ച്ചുകെട്ടി യാഗപീഠത്തിന്‍റെ കൊന്പുകളിലേക്കു കൊ ഐുവരിക.”
28 യഹോവേ, നീയെന്‍റെ ദൈവമാകുഘു.
ഞാന്‍ നിനക്കു നന്ദിപറയുകയും ചെയ്യുഘു.
ഞാന്‍ നിഘ വാഴ്ത്തുഘു!
29 യഹോവയെ വാഴ്ത്തുക, എന്തെഘാത അവന്‍ നഥവ നാകുഘു.
അവന്‍റെ സത്യസ്നേഹം നിത്യമാകുഘു.