116
യഹോവ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്പോള്‍
ഞാനവനെ സ്നേഹിക്കുഘു.
സഹായത്തിനുള്ള എന്‍റെ വിളി
അവന്‍ കേള്‍ക്കു ന് പോള്‍ ഞാനവനെ സ്നേഹിക്കുഘു.
ഞാന്‍ ഏറെക്കുറെ മരിച്ചിരിക്കുഘു! മരണപാശം എ ഘ ചുറ്റിയിരിക്കുഘു.
കഥറ എനിക്കു ചുറ്റും അടയുക യായിരുഘു.
ഞാന്‍ ഭയക്കുകയും വ്യാകുലപ്പെടുകയും ചെയ്തു.
അപ്പോള്‍ ഞാന്‍ യഹോവയുടെ നാമം വിളിച്ചു.
ഞാ ന്‍ പറഞ്ഞു, “യഹോവേ, എഘ രക്ഷിച്ചാലും!”
യഹോവ നഥവനും ദയാപൂര്‍ണ്ണനുമാകുഘു.
ദൈവം കരുണാമയനാകുഘു.
നിസ്സഹായരെ യഹോവ പരിപാലിക്കുഘു.
ഞാന്‍ നിസ്സഹായനായിരുഘു, യഹോവ എഘ രക്ഷിക്കു ക യും ചെയ്തു.
എന്‍റെ ആത്മാവേ, വിശ്രമിക്കുക!
യഹോവ നിഘ പരിപാലിക്കുഘുഐ്.
ദൈവമേ, നീയെന്‍റെ പ്രാണനെ മൃത്യുവിത നിഘു രക്ഷിച്ചു.
എന്‍റെ കണ്ണുനീര്‍ നീ നിര്‍ത്തി.
നീയെഘ വീഴ്ചയിതനിഘു രക്ഷിച്ചു.
ജീവിക്കുഘവരുടെ ദേശത്ത്
ഞാന്‍ യഹോവയെ തുടര്‍ ഘും സേവിക്കും.
10 “ഞാന്‍ നശിപ്പിക്കപ്പെട്ടു!”
എഘു ഞാന്‍ പറഞ് ഞപ്പോള്‍ എനിക്കു വിശ്വാസം ഉഐായിരുഘു.
11 അതെ, എന്‍റെ പരിഭ്രമത്തിത ആയിരുഘപ്പോള്‍
ഞാന്‍ പറഞ്ഞു, “എഥാവരും നുണയങാര്‍!”
12 യഹോവയക്ക് എന്തു നതകാനാണെനിക്കു കഴിയു ക?
എനിക്കുള്ളതെഥാം യഹോവ തഘതാകുഘു!
13 അവന്‍ എനിക്കു രക്ഷ തഘു.
അതിനാത ഞാന്‍ അവ നൊരു പാനീയബലി അര്‍പ്പിക്കും.
യഹോവയുടെ നാമം ഞാന്‍ വിളിക്കുകയും ചെയ്യും.
14 യഹോവയ്ക്കുള്ള നേര്‍ച്ചകള്‍ ഞാനിപ്പോള്‍
അവന്‍ റെ മുഴുവന്‍ ജനത്തിനും മുന്പാകെ അര്‍പ്പിക്കും.
15 യഹോവയുടെ ഭക്തങാരിലൊരുവന്‍റെ മരണം അവനു വളരെപ്രധാനം.
യഹോവേ, നിന്‍റെ ദാസങാരിലൊരു വ നാകുഘു ഞാന്‍!
16 ഞാന്‍ നിന്‍റെ ദാസനാകുഘു; നിന്‍റെ ദാസിമാരി ലൊ രുവളുടെ കുഞ്ഞ്.
യഹോവേ, നീ എന്‍റെ ബന്ധന ങ്ങ ളി തനിഘും എഘ മോചിപ്പിച്ചു!
17 നിനക്കു ഞാനൊരു കൃതജ്ഞതാ ബലിയര്‍പ്പിക്കും.
യഹോവയുടെ നാമം ഞാന്‍ വിളിക്കും.
18 വാഗ്ദാനം ചെയ്തവ ഞാന്‍ യഹോവയ്ക്കു സമര്‍പ്പി ക്കും.
അവന്‍റെ സകലജനത്തിനും മുന്പിലേക്കു ഞാനി പ്പോള്‍ പോകും.
19 യെരൂശലേമിലെ ആലയത്തിലേക്കു ഞാന്‍ പോകും.
യഹോവയെ സ്തുതിക്കുക.