110
ദാവീദിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
1 യഹോവ എന്‍റെ യജമാനനോടു പറഞ്ഞു,
“നി ന്‍റെ ശത്രുക്കളെ ഞാന്‍ നിന്‍റെ നിയന്ത്ര ണത് തിലാക്കുവോളം* നിന്‍റെ … നിയന്ത്രണത്തിലാക്കുവോളം അഥവാ “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം.” എന്‍റെ വലതുവശത്തിരിക്കുക.”
2 യഹോവ നിന്‍റെ രാജ്യം വളര്‍ത്തും.
നിന്‍റെ രാജ്യം സീയോനിത ആരംഭിക്കുകയും നിന്‍റെ ശത്രുക്കളെ അവ രുടെ സ്വന്തം രാജ്യങ്ങളിത നീ ഭരിക്കുംവരെ അതു വള രുകയും ചെയ്യും!
3 നീ നിന്‍റെ സൈന്യത്തെ സംഘടിപ്പിക്കുന്പോള്‍ നിന്‍റെ ജനം സ്വയം വഘുചേരും.
അവര്‍ തങ്ങളുടെ വി ശേഷവസ്ത്രങ്ങളണിഞ്ഞ് അതിരാവിലെ ഒത്തുകൂടും.
നിലത്തു മഞ്ഞുവീഴുന്പോലെ ആ ചെറുപ്പക്കാര്‍ നി ഘ വലയം ചെയ്യും.
4 ദൈവം ഒഘു വാഗ്ദാനം ചെയ്തിട്ടുഐ്,
അവന്‍ തന്‍റെ മനസ്സുമാറ്റുകയിഥ.
“നീ എക്കാലവും മതക്കീസേദെ ക്കിനെപ്പോ ലെയു ള്ള ഒരു പുരോഹിതനാകുഘു.”
5 എന്‍റെ യജമാനന്‍ നിന്‍റെ വലതുഭാഗത്തുഐ്.
ക്രോ ധദിവസത്തിത അവന്‍ തന്‍റെ മറ്റു രാജാക്കങാരെ തോ ല്പിക്കും.
6 ദൈവം രാഷ്ട്രങ്ങളെ വിധിക്കും.
ഭൂമി മൃതദേഹങ്ങള്‍ കൊഐു പൊതിയപ്പെടും.
പ്രബലരാഷ്ട്രങ്ങളുടെ നേതാക്കളെ ദൈവം ശിക്ഷിക്കും.
7 വഴിയോരത്തിലെ അരുവിയിതനിഘ് രാജാവ് വെള്ളം കുടിക്കും.
പിഘ അവന്‍ തലയുയര്‍ത്തുകയും ബലവാ നാ കുകയും ചെയ്യും!