ജനങ്ങള്‍ നിയമം കേള്‍ക്കുന്നു
23
യെഹൂദയിലേയും യെരൂശലേമിലേയും എല്ലാ നേ താക്കളും തന്നെ വന്നു കാണുവാന്‍ യോശീയാരാ ജാവ് ആവശ്യപ്പെട്ടു. അനന്തരം രാജാവ് യഹോ വയു ടെ ആലയത്തിലേക്കു കയറിപ്പോയി. യെഹൂദയിലെ മു ഴുവന്‍ ജനവും യെരൂശലേമില്‍ ജീവിച്ചിരുന്ന ജനങ്ങളും അവനോടൊപ്പം പോയി. പുരോഹിതര്‍, പ്രവാചകര്‍, ചെറിയവരും വലിയവരുമടക്കം എല്ലാ ജനങ്ങളും അവ നോടൊപ്പം പോയി. അപ്പോള്‍ അവന്‍ കരാറിന്‍റെ പു സ്തകം വായിച്ചു. അത് യഹോവയുടെ ആലയത്തില്‍ ക ണ്ടെടുത്ത ന്യായപ്രമാണ പുസ്തകമായിരുന്നു. യോ ശീയാവ് ആ പുസ്തകം എല്ലാവരും കേള്‍ക്കെ വായിച്ചു.
രാജാവ് സ്തംഭത്തിനടുത്തുനിന്ന് യഹോവയുമായി കരാറുണ്ടാക്കി. യഹോവയെ പിന്തുടരാമെന്നും അവ ന്‍ റെ കല്പനകളും കരാറുകളും ചട്ടങ്ങളും അനുസ രിക് കാ മെന്നും അയാള്‍ കരാര്‍ ചെയ്തു. തന്‍റെ പൂര്‍ണ്ണമന സ് സോടെയും ആത്മാവോടെയും ഇതു ചെയ്യാമെന്ന് അ യാള്‍ സമ്മതിച്ചു. ഈ പുസ് തകത്തിലെഴുതി യിരിക്കു ന്ന കരാറനുസരിക്കാമെന്ന് അയാള്‍ സമ്മതിച്ചു. രാജാ വിന്‍റെ കരാറിനു തങ്ങള്‍ക്കുള്ള പിന്തുണ കാണിക്കാന്‍ ജനങ്ങള്‍ എഴുന്നേറ്റു നിന്നു.
അനന്തരം രാജാവ് ഉന്നതപുരോഹിതനായ ഹില്‍ക്കീ യാവ്, മറ്റു പുരോഹിതന്മാര്‍, പാറാവുകാര്‍ എന്നിവരോ ടു ബാല്‍, അശേര, ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നി വയെ ആദരിക്കാന്‍ ഉണ്ടാക്കിയ, യഹോവയുടെ ആലയ ത്തിലുള്ള, എല്ലാ പാത്രങ്ങളും സാധനങ്ങളും പുറത്തേ ക്കു കൊണ്ടുവരുവാന്‍ കല്പിച്ചു. അനന്തരം യോശീ യാവ് അവ യെരൂശലേമിനു പുറത്തു കിദ്രോന്‍റെ പാടത്ത് കത്തിച്ചു കളഞ്ഞു. അനന്തരം അവര്‍ ചാരം ബേഥേലി ലേക്കു കൊണ്ടുപോയി.
യെഹൂദയിലെ രാജാക്കന്മാര്‍ ഏതാനും സാധാരണ വ് യക്തികളെ പുരോഹിതരായി തെരഞ്ഞെടുത്തിരുന്നു. അഹരോന്‍റെ കുടുംബക്കാരായിരുന്നില്ല അവര്‍! ആ വ്യാജപുരോഹിതന്മാരായിരുന്നു യെഹൂദയിലെ എ ല് ലാ നഗരങ്ങളിലും യെരൂശലേമിനു ചുറ്റുമുള്ള എല്ലാ പ ട്ടണങ്ങളിലും ഉന്നതസ്ഥലങ്ങളില്‍ ധൂപങ്ങള്‍ ഹോമി ച്ചിരുന്നത്. ബാല്‍, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹസ മൂഹങ് ങള്‍, ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നിവയെ അവര്‍ ആരാധിക്കുകയും അവയ്ക്ക് യാഗം നടത്തുകയും ചെയ് തു. എന്നാല്‍ യോശീയാവ് ആ വ്യാജപുരോഹിതന്മാരെ തടഞ്ഞു.
യോശീയാവ് യഹോവയുടെ ആലയത്തില്‍നിന്നും അ ശേരാസ്തംഭം നീക്കം ചെയ്തു. അയാള്‍ അശേരാസ്തംഭം ന ഗരത്തില്‍നിന്നും കിദ്രോന്‍താഴ്വരയിലേക്കു കൊ ണ് ടുപോവുകയും അവിടെ വച്ച് അതു ഹോമിക്കുകയും ചെയ്തു. അനന്തരം ആ കരിക്കട്ടകള്‍ അയാള്‍ പൊടിക് കു കയും ആ പൊടി സാധാരണ ജനങ്ങളുടെ ശവക്ക ല്ലറക ള്‍ക്കു മേല്‍ വിതറുകയും ചെയ്തു.
അനന്തരം യോശീയാരാജാവ് യഹോവയുടെ ആലയത് തി ലുള്ള ആണ്‍വേശ്യകളുടെ വീടുകള്‍ തകര്‍ത്തു. സ്ത്രീക ളും ആ വീടുകള്‍ ഉപയോഗിക്കുകയും വ്യാജദേവതയായ അശേരയെ ആദരിക്കാന്‍ ചെറിയ കൂടാരമൂടികള്‍ ഉണ്ടാക് കുകയും ചെയ്തു.
8-9 അക്കാലത്ത് പുരോഹിതന്മാര്‍ ബലികള്‍ യെരൂശ ലേമില്‍ കൊണ്ടുവരികയും ആലയത്തിലെ യാഗപീഠത് തില്‍ അവ അര്‍പ്പിക്കുകയും ചെയ്തിരുന്നില്ല. യെ ഹൂദയിലെന്പാടുമുള്ള നഗരങ്ങളില്‍ പുരോഹിതന്മാര്‍ താമസിച്ചിരുന്നു. ആ നഗരങ്ങളിലെ ഉന്നതസ് ഥലങ് ങളില്‍ വച്ചാണ് അവര്‍ ധൂപങ്ങളും മറ്റു ബലികളും അര്‍ പ്പിച്ചിരുന്നത്. ആ ഉന്നതസ്ഥലങ്ങള്‍ ഗേബ മുതല്‍ ബേര്‍-ശേബവരെ എല്ലാ സ്ഥലങ്ങളിലും ഉണ്ടായി രു ന്നു. പുരോഹിതന്മാര്‍ തങ്ങളുടെ പുളിപ്പില്ലാത്ത അപ്പം ആ പട്ടണങ്ങളില്‍, സാധാരണ ജനങ്ങള്‍ ക്കി ടയില്‍ വെച്ചായിരുന്നു ഭക്ഷിച്ചത്. യെരൂശലേമിലെ ആലയത്തില്‍ പുരോഹിതര്‍ക്കായുള്ള പ്രത്യേക സ്ഥല ത്തുവച്ചായിരുന്നില്ല. എന്നാല്‍ യോശീയാരാജാവ് ആ ഉന്നതസ്ഥലങ്ങള്‍ തകര്‍ക്കുകയും പുരോഹിതന് മാ രെ യെരൂശലേമിലേക്കു കൊണ്ടുവരികയും ചെയ്തു. യോശീയാവ് യോശൂവാ കവാടത്തിനോടു ചേര്‍ന്ന് ഇട തുഭാഗത്തുള്ള ഉന്നതസ്ഥലങ്ങള്‍ അശുദ്ധമാക്കി (യോ ശൂവാ ആ നഗരത്തിന്‍റെ ഭരണാധിപനായിരുന്നു).
10 ഹിന്നോമിന്‍റെ പുത്രന്‍റെ താഴ്വരയിലുള്ള ഒരു സ് ലമായിരുന്നു തോഫെത്ത്. വ്യാജദൈവമായ മോലേക് കിനെ ആദരിക്കാന്‍ ജനങ്ങള്‍ തങ്ങളുടെ മക്കളെ അവിടെ യുള്ള ഒരു യാഗപീഠത്തില്‍ വച്ചു വധിക്കുകയും ഹോ മിക്കുകയും ചെയ്തിരുന്നു.ജനങ്ങള്‍ ആ സ്ഥലം വീണ് ടും ഉപയോഗിക്കാതിരിക്കാന്‍ യോശീയാവ് ആ സ്ഥലം നശിപ്പിച്ചു. 11 മുന്പ് യെഹൂദയിലെ രാജാക്കന്മാര്‍ ഏ താനും കുതിരകളെയും ഒരു രഥവും യഹോവയുടെ ആല യത്തിന്‍റെ കവാടത്തിനടുത്തുവച്ചിരുന്നു. അത് നാ ഥാ ന്‍-മേലെക് എന്ന ഒരു സുപ്രധാന വ്യക്തിയുടെ മുറിയ് ക്കടുത്തായിരുന്നു.സൂര്യദേവനെആദരിക്കുന്നതിനായിരുന്നുകുതിരകളെയുംരഥത്തിനെയുംവച്ചിരുന്നത്.യോശീയാവ് കുതിരകളെ നീക്കം ചെയ്യുകയും രഥം കത് തി ക്കുകയും ചെയ്തു.
12 മുന്‍കാലങ്ങളില്‍ യെഹൂദയിലെ രാജാക്കന്മാര്‍ ആ ഹാബിന്‍റെ മന്ദിരത്തിന്‍റെ മേല്‍ക്കൂരയില്‍ യാഗപീഠ ങ്ങള്‍ നിര്‍മ്മിച്ചിരുന്നു. മനശ്ശെ രാജാവും യഹോവ യുടെ ആലയത്തിലെ രണ്ടു മുറ്റങ്ങളില്‍ യാഗപീഠങ്ങള്‍ പണിതിരുന്നു. യോശീയാവ് ആ യാഗപീഠങ്ങളെല്ലാം നശിപ്പിക്കുകയും അതിന്‍റെ പൊട്ടിയ ഭാഗങ്ങള്‍ കി ദ്രോന്‍താഴ്വരയിലേക്കു എറിയുകയും ചെയ്തു.
13 മുന്‍കാലത്ത് ശലോമോന്‍രാജാവ് യെരൂശലേമിനു സമീപം നാശപര്‍വ്വതത്തിന്മേലുള്ള ഏതാനും ഉന്ന തസ്ഥലങ്ങള്‍ പണിതു. ആ പര്‍വ്വതത്തിന്‍റെ തെക്കെ ഭാഗത്തായിരുന്നു ആ ഉന്നതസ്ഥലങ്ങള്‍. സീദോന്യര്‍ ആരാധിച്ചിരുന്ന അസ്തോരെത്ത് എന്ന മ്ളേഛദേ വത യെ ആരാധിക്കാനാണ് ശലോമോന്‍രാജാവ് ആ സ്ഥലങ് ങളിലൊന്നു നിര്‍മ്മിച്ചത്. മോവാബ്യരുടെ മ്ളേഛദേ വതയായ കെമോശിനെ ആരാധിക്കാനും ശലോമോ ന്‍രാ ജാവ് ഒന്നുണ്ടാക്കി. അമ്മോന്യരുടെ മ്ളേഛദേവനായ മില്‍ക്കോമിനെ ആദരിക്കാന്‍ ശലോമോന്‍രാജാവ് ഒരു ഉ ന്നതസ്ഥലമുണ്ടാക്കി. എന്നാല്‍ യോശീയാവ് ആ ആ രാ ധനാസ്ഥലങ്ങളെല്ലാം നശിപ്പിച്ചു. 14 യോശീയാവ് എല്ലാ സ്മാരകശിലകളും തകര്‍ക്കുകയും അശേരാതൂണുകള്‍ നശിപ്പിക്കുകയും ചെയ്തു. അനന്ത രം അയാള്‍ ആ സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ അ സ്ഥികള്‍ കൊണ്ടു നിറച്ചു.
15 ബേഥേലിലെ ഉന്നതസ്ഥലങ്ങളും യാഗപീഠവും യോശീയാവ് തകര്‍ത്തു. നെബാത്തിന്‍റെ പുത്രനായ യൊരോബെയാമാണ് ഈ യാഗപീഠം പണിതത്. യൊ രോ ബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ് യി ച്ചു. യോശീയാവ് ആ യാഗപീഠവും ഉന്നതസ്ഥലവും തകര്‍ത്തു. യാഗപീഠത്തിന്‍റെ കല്ലുകള്‍ അവന്‍ കഷ ണ ങ്ങളാക്കി. അനന്തരം അവനത് ഇടിച്ചു പൊടിച്ചു. അശേരാസ്തംഭങ്ങള്‍ അവന്‍ കത്തിച്ചു. 16 യോശീയാവ് തിരിഞ്ഞു നോക്കിയപ്പോള്‍ പര്‍വ്വതമുകളില്‍ കല്ല റകള്‍ കണ്ടു. അവന്‍ ആളെ വിട്ട് ആ കല്ലറകളില്‍നിന്നും മനുഷ്യരുടെ അസ്ഥികള്‍ എടുത്തു. അനന്തരം അവന്‍ അ സ്ഥികള്‍ യാഗപീഠത്തില്‍ വച്ചു ദഹിപ്പിച്ചു. അ ങ്ങ നെ യോശീയാവ് യാഗപീഠം മലിനപ്പെടുത്തി. ദൈവ പു രുഷന്‍ പ്രഖ്യാപിച്ച യഹോവയുടെ സന്ദേശ മനുസരി ച്ചായിരുന്നു അതു സംഭവിച്ചത്. യൊരോബെയാം യാ ഗപീഠത്തിന്‍റെയടുത്തുനിന്നപ്പോഴാണ് ദൈവ പുരു ഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അനന്തരം യോശീയാവ് തിരിഞ്ഞു നോക്കി യപ് പോള്‍ ദൈവപുരുഷന്‍റെ കല്ലറ കണ്ടു.
17 യോശീയാവു ചോദിച്ചു, “എന്താണ് ഞാന്‍ കാണു ന്ന ഈ സ്മാരകം?”നഗരവാസികള്‍ അയാളോടു പറഞ്ഞു, “അത് യെഹൂദയില്‍ നിന്നും വന്ന ദൈവപുരുഷന്‍റേ താ ണ്. ബേഥേലിലെ യാഗപീഠത്തിനോട് അങ്ങു ചെയ്ത കാ ര്യങ്ങള്‍ അയാള്‍ മുന്പു പ്രവചിച്ചിരുന്നു. വളരെ പ ണ്ടാണ് അയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.”
18 യോശീയാവു പറഞ്ഞു, “ദൈവപുരുഷനെ ശല്യ പ് പെടുത്തരുത്. അവന്‍റെ അസ്ഥികള്‍ ആരും ഇളക്കരുത്.”അതിനാലവര്‍ ദൈവപുരുഷന്‍റെ അസ്ഥികള്‍ അയാളുടെ ശവകുടീരത്തില്‍ത്തന്നെ ഉപേക്ഷിച്ചു.
19 ശമര്യയിലെ നഗരങ്ങളിലുള്ള എല്ലാ ഉന്നത സ്ഥ ലങ്ങളിലെ ആലയങ്ങളും യോശീയാവ് നശിപ്പിച്ചു. യിസ്രായേലിലെ രാജാക്കന്മാര്‍ പണി കഴിപ്പി ച്ചവ യായിരുന്നു ആ ആലയങ്ങള്‍. അത് യഹോവയെ വളരെ കോപിഷ്ഠനാക്കുകയും ചെയ്തു. ബേഥേലിലെ ആരാധ നാസ്ഥലം തകര്‍ത്തതുപോലെതന്നെ യോശീയാവ് ആ ആലയങ്ങള്‍ നശിപ്പിച്ചു.
20 യോശീയാവ് ശമര്യയിലെ ഉന്നതസ്ഥലങ്ങളിലുള്ള എല്ലാ പുരോഹിതന്മാരെയും ആ യാഗപീഠങ്ങളില്‍ വ ച്ച് വധിച്ചു. യാഗപീഠങ്ങളില്‍ വച്ച് അവന്‍ മനുഷ് യാസ്ഥികള്‍ ദഹിപ്പിച്ചു. അങ്ങനെ ആ ആരാധനാ സ് ഥലങ്ങള്‍ അവന്‍ അശുദ്ധമാക്കി. അനന്തരം അയാള്‍ യെ രൂശലേമിലേക്കു മടങ്ങിപ്പോയി.
യെഹൂദക്കാര്‍ പെസഹ ആഘോഷിക്കുന്നു
21 യോശീയാരാജാവ് എല്ലാവര്‍ക്കുമായി ഒരു കല്പന നല്‍കി. അവന്‍ പറഞ്ഞു, “നിങ്ങളുടെ ദൈവമാകുന്ന യ ഹോവയ്ക്കുവേണ്ടി പെസഹ ആഘോഷിക്കുക. അതു ചെയ്യുവാന്‍ കരാറിന്‍റെ പുസ്തകത്തില്‍ എഴുതി വച്ചി രിക്കുന്നതു പോലെ വേണം.”
22 ന്യായാധിപന്മാര്‍ യിസ്രായേല്‍ ഭരിക്കുന്ന കാലത് തിനു ശേഷം ജനങ്ങള്‍ അതു പോലെ പെസഹ ആഘോ ഷിച്ചില്ല. യിസ്രായേലിലോ യെഹൂദയിലേയോ രാജാ ക്കന്മാരില്‍ ആരും ആ രീതിയില്‍ വിപുലമായി പെസഹ ആഘോഷിച്ചില്ല. 23 യോശീയാവിന്‍റെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് അവര്‍ യെരൂശലേമില്‍ യഹോ വയ് ക്ക് പെസഹ ആഘോഷിച്ചത്. 24 വെളിച്ചപ്പാടുകളെയും മന്ത്രവാദികളെയും കുല ദേവ തമാരെയും വിഗ്രഹങ്ങളെയും യെരൂശലേമിലും യെഹൂ ദ യിലും ജനങ്ങള്‍ ആരാധിക്കുന്ന മറ്റെല്ലാ ദുര്‍ദേവത ക ളെയും യോശീയാവ് നശപ്പിച്ചു. പുരോഹിതനായ ഹി ല്‍ക്കീയാവ് യഹോവയുടെ ആലയത്തില്‍നിന്നും കണ്ടെ ടുത്ത പുസ്തകത്തിലെ നിയമങ്ങള്‍ അനുസരി ക്കു ന്ന തിനു വേണ്ടിയാണ് യോശീയാവ് അങ്ങനെ ചെയ്തത്.
25 അവിടെ യോശീയാവിനെപ്പോലൊരു രാജാവ് മു ന്പെങ്ങും ഉണ്ടായിട്ടില്ല. യോശീയാവ് തന്‍റെ പൂര്‍ ണ്ണമനസ്സോടെയും ആത്മാവോടെയും കരുത് തോ ടെ യും യഹോവയിങ്കലേക്കു തിരിഞ്ഞു. ഒരു രാജാവും യോശീയാവിനെപ്പോലെ മോശെയുടെ നിയമം അനു സരിച്ചില്ല. അക്കാലത്തിനുശേഷം യോശീ യാവി നെ പ്പോലെ മറ്റൊരു രാജാവും അവിടെ ഉണ്ടായിട്ടില്ല.
26 എന്നാല്‍ യെഹൂദയ്ക്കു നേരെയുള്ള യഹോവയുടെ കോപം അപ്പോഴും ശമിച്ചില്ല. മനശ്ശെയുടെ പ്രവൃ ത്തികള്‍ മൂലമാണ് യഹോവ അപ്പോഴും അവരോടു കോ പം പ്രകടിപ്പിച്ചത്. 27 യഹോവ പറഞ്ഞു, “യിസ്രാ യേലിനെ ഞാന്‍ അവരുടെ ദേശത്തുനിന്നും എടുത്തു. യെ ഹൂദയോടും ഞാന്‍ അതു തന്നെ ചെയ്യും. യെഹൂദയെ ഞാനെന്‍റെ കണ്‍വെട്ടത്തുനിന്നും നീക്കും. യെരൂ ശലേ മിനെ ഞാന്‍ സ്വീകരിക്കയില്ല. അതെ, ആ നഗരത്തെ ഞാന്‍ തെരഞ്ഞെടുത്തെങ്കിലും അതിലെ ആലയത്തെ ഞാന്‍ തകര്‍ക്കും. ‘എന്‍റെ നാമം അവിടെയുണ്ടാകും’ എ ന്ന് ഞാന്‍ പറഞ്ഞത് ആ സ്ഥലത്തെപ്പറ്റിയാണ്.”
28 യോശീയാവിന്‍റെ മറ്റെല്ലാ പ്രവൃത്തികളും ‘യെ ഹൂദയിലെ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥ ത് തിലുണ്ട്.
യോശീയാവിന്‍റെ മരണം
29 യോശീയാവിന്‍റെ കാലത്ത് ഈജിപ്തിലെ രാജാവായ ഫറവോന്‍-നെഖോ യൂഫ്രട്ടീസുനദിക്കരയില്‍ അശ്ശൂ രിനോടു യുദ്ധത്തിനു പുറപ്പെട്ടു. യോശീയാരാജാവ് ഫറവോന്‍-നെഖോയോടു യുദ്ധത്തിനു പോയി. എന്നാ ല്‍ മെഗിദ്ദോവില്‍ വച്ച് ഫറവോന്‍-നെഖോ, യോശീ യാ വിനെ കാണുകയും അയാളെ വധിക്കുകയും ചെയ്തു. 30 മ രിച്ച യോശീയാവിനെ അയാളുടെ ദാസന്മാര്‍ ഒരു തേരി ല്‍ കയറ്റി മെഗിദ്ദോവില്‍നിന്നും യെരൂശലേമിലേക്കു കൊണ്ടുപോയി. അവര്‍ യോശീയാവിനെ അവന്‍റെ സ്വ ന്തം കല്ലറയില്‍ അടക്കി. അനന്തരംജനങ്ങള്‍യോശീയാവിന്‍റെപുത്രനായയെഹോവാഹാസിനെ അഭിഷേകം ചെയ്ത് പുതിയ രാജാവാക്കി.
യെഹോവാഹാസ് പുതിയ രാജാവാകുന്നു
31 രാജാവാകുന്പോള്‍ യെഹോവാഹാസിന് ഇരുപത്തി മൂന്നു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന് നു മാസം ഭരണം നടത്തി. ലിബ്നയിലെ യിരെമ്യാവിന്‍റെ പുത്രിയായ ഹമൂതല്‍ ആയിരുന്നു അയാളുടെ അമ്മ. 32 യ ഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങളാണ് യെ ഹോവാഹാസ് ചെയ്തത്, തന്‍റെ പൂര്‍വ്വികരുടെ പ്രവൃ ത്തികള്‍ തന്നെയാണ് യെഹോവാഹാസ് ചെയ്തത്.
33 ഫറവോന്‍ - നെഖോഹമാത്തിലെ രിബ്ളയില്‍വച്ച് യെഹോവാഹാസിനെ പിടികൂടി. അതിനാല്‍ യെഹോ വാ ഹാസിന് യെരൂശലേമില്‍ ഭരണം നടത്താനായില്ല. ഫറ വോന്‍ - നെഖോ യെഹൂദയ്ക്കു ഏഴായിരത്തഞ്ഞൂറു പൌണ്ട് വെള്ളിയും എഴുപത്തഞ്ചു പൌണ്ട് സ്വര്‍ ണ് ണവും കപ്പം ചുമത്തി.
34 ഫറവോന്‍ -നെഖോ യോശീയാവിന്‍റെ പുത്രനായ എല്യാക്കീമിനെ പുതിയ രാജാവാക്കി. എല്യാക്കീം തന്‍റെ പിതാവായ യോശീയാവിന്‍റെ സ്ഥാനം ഏറ്റെ ടുത് തു. ഫറവോന്‍-നെഖോ എല്യാക്കീമിന്‍റെ പേര് യെ ഹോയാക്കീം എന്നാക്കിമാറ്റി. യെഹോവാഹാസിനെ ഫറവോന്‍ - നെഖോ ഈജിപ്തിലേക്കു കൊണ്ടു പോ കുകയും ചെയ്തു. യെഹോവാഹാസ് ഈജിപ്തില്‍ വച്ചു മരണമടഞ്ഞു. 35 യെഹോയാക്കീം ഫറവോന് സ്വര്‍ണ്ണ വും വെള്ളിയും നല്‍കി. എന്നാല്‍ യെഹോയാക്കീം സാ ധാരണ ജനങ്ങളില്‍നിന്നും നികുതി പിരിച്ച് ആ പണ മാണ് ഫറവോന്‍-നെഖോയ്ക്കു കൊടുക്കാന്‍ ഉപയോ ഗിച്ചത്. അതിനാല്‍ ഓരോ വ്യക്തിയും തന്‍റെ വീതം വെള്ളിയും സ്വര്‍ണ്ണവുംനല്‍കി.യെഹോയാക്കീംരാജാവ് ആ ധനം ഫറവോന്‍-നെഖോയ്ക്കു നല്‍കുകയും ചെയ്തു.
36 രാജാവായപ്പോള്‍ യെഹോയാക്കീമിന് ഇരുപത്ത ഞ്ചു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതി നൊന്നു വര്‍ഷം ഭരണം നടത്തി. രൂമയിലെ പെദായാ വി ന്‍റെ പുത്രിയായ സെബീദാ ആയിരുന്നു അയാളുടെ അമ് മ. 37 യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങ ളാ ണ് യെഹോയാക്കീം ചെയ്തത്. തന്‍റെ പൂര്‍വ്വികര്‍ ചെയ് ത എല്ലാ കാര്യങ്ങളും യെഹോയാക്കീമും ചെയ്തു.